ഇത് സൂഫിയുടെ സ്വന്തം സുജാതയല്ലേ ഇത് !! 😳ബിക്കിനിയണിഞ്ഞ് ഞെട്ടിച്ച് താരം !! അന്തം വിട്ട് ആരാധകർ…

in Special Report

ഒരു വർഷത്തിലധികമായി കോവിഡ് വ്യാപനവും അതിനെ തുടർന്നുണ്ടാകുന്ന ലോക്ക് ഡൗണും കാരണം പല മേഖലയിലും മാന്ദ്യം സംഭവിച്ചു കൊണ്ടിരിക്കുകയാണ്. സാമ്പത്തിക മേഖലയിലും സാമൂഹിക ബന്ധങ്ങൾക്കിടയിലും വലിയ തരത്തിലുള്ള മാറ്റങ്ങൾ സൃഷ്ടിക്കാൻ കോവിഡുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയ സാമൂഹിക അകലം പാലിക്കൽ എന്ന രീതി കൊണ്ടും ഉണ്ടായി.

സിനിമ-സീരിയൽ ടെലിവിഷൻ മേഖലകളെ എല്ലാം പിടിച്ചുലക്കാൻ ലോക്ക് ഡൗണിനു കഴിഞ്ഞു. വെബ് സീരീസുകൾ ഓ ടി ടി പ്ലാറ്റ്ഫോമുകളിൽ റിലീസ് ആകുന്നത് വലിയ വാർത്തയല്ല. പക്ഷേ കോടികൾ മുടക്കി പുറത്തിറങ്ങിയ വലിയ കഥ പറയുന്ന ഇതിഹാസ ചിത്രങ്ങൾ പോലും ഓ ടി ടി ഫ്ലാറ്റ് ഫോമിൽ റിലീസ് ചെയ്യേണ്ടിവന്നത് ലോക്കഡൗൺ കാരണം തീയേറ്ററുകൾ അടച്ചിട്ട് അതുകൊണ്ട് തന്നെയാണ്.

അത്തരത്തിൽ ഒ ടി ടി പ്ലാറ്റ്ഫോമിലൂടെ ഈ അടുത്ത്   പുറത്തിറങ്ങിയ ആദ്യ മലയാള സിനിമയാണ് സൂഫിയും സുജാതയും. മലയാളി പ്രേക്ഷകർക്കിടയിൽ വൻ വിജയമായിരുന്നു സിനിമ. ആമസോൺ പ്രൈമിലൂടെ  2020 ജൂലൈ മൂന്നിനാണ് സിനിമ റിലീസ് ചെയ്തത്. തീയറ്ററുകളിൽ റിലീസ് ചെയ്ത വിജയാരവം മുഴക്കുന്ന പ്രേക്ഷകരെ സിനിമക്കും ലഭിക്കുന്നത് പോലെ തന്നെ സൂഫിയും സുജാതയും എന്ന ഇമോഷണൽ സിനിമക്കും വലിയ പ്രേക്ഷക പ്രീതി ലഭിച്ചിരുന്നു.

ദേവ് മേനോൻ & അദിതി റാവ് ആണ് സൂഫിയും സുജാതയും ആയി സിനിമയിൽ വേഷമിട്ടത്. മികവുറ്റ അഭിനയത്തിലൂടെയും തന്മയത്വം ഉള്ള ഭാവ പ്രകടനങ്ങളിലൂടെയും തന്നെയാണ് നായികയും നായകനും മലയാളി പ്രേക്ഷകരുടെ മനസ്സിലെ സ്ഥിരം സാന്നിധ്യമായി മാറിയത്. റൊമാന്റിക് ഡ്രാമ ഗണത്തിൽപ്പെട്ട സിനിമ തികച്ചും ആരാധകർക്ക് സംതൃപ്തി ആണ് നൽകിയത്.

സിനിമയിൽ സുജാതയായി അഭിനയിച്ച അദിതി റാവ് ആ ഒരൊറ്റ സിനിമയിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. ശാലീന സുന്ദരിയായിട്ടാണ് താരം സിനിമയിൽ പ്രത്യക്ഷപ്പെട്ടത്. ദേവ് മേനോനോടൊപ്പം ഉള്ള സ്ക്രീൻ കെമിസ്ട്രി വളരെയധികം പ്രശംസിക്കപ്പെട്ടു. മികച്ച പ്രേക്ഷകപ്രീതി താരത്തിന് ഈ സിനിമ നേടിക്കൊടുത്തു.

സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ എല്ലാം താരത്തിനെ ഫോളോവേഴ്സ് വർദ്ധിപ്പിക്കാനും ഈ സിനിമ സഹായിച്ചിട്ടുണ്ട്. ശാലീന സുന്ദരിയായ ഒരു നാട്ടിൻപുറത്തെ പെൺകുട്ടിയായാണ് സൂഫിയും സുജാതയും എന്ന സിനിമയിൽ താരം വേഷമിട്ടത് എന്നാൽ ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത പുതിയ ചിത്രം കണ്ടു ആരാധകരെല്ലാം അത്ഭുതപ്പെട്ടിരിക്കുകയാണ്.

അതീവ ഗ്ലാമറസ് ലുക്കിലുള്ള ഫോട്ടോകൾ ആണ് താരം ലേറ്റസ്റ്റായി ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്തിട്ടുള്ളത്. പങ്കുവെച്ച് നിമിഷങ്ങൾക്കകം ഒരുപാട് കാഴ്ചക്കാരെ ചിത്രം നേടുകയും വളരെ മികച്ച പ്രേക്ഷകപ്രീതിയും ആരാധക അഭിപ്രായവും നേടി മുന്നോട്ട് പോവുകയും ചെയ്യുന്നുണ്ട്. ഒരുപാട് പേരാണ് താരത്തിന്റെ ചിത്രത്തിന് താഴെ കമന്റുകൾ രേഖപ്പെടുത്തുന്നത്.

Aditi
Aditi
Aditi
Aditi
Aditi
Aditi
Aditi
Aditi
Aditi

Leave a Reply

Your email address will not be published.

*