അവസരത്തിനു വേണ്ടി കൂടെക്കിടക്കാൻ പറയുമെന്ന് കരുതിയില്ല: സംവിധായകന്റെ പേര് വെളിപ്പെടുത്തി ശ്രുതി രജനീകാന്ത്…

in Special Report

മലയാളികൾ ഇരു കൈയ്യും നീട്ടി സ്വീകരിച്ച സൂപ്പർഹിറ്റ് സീരിയൽ പരമ്പരയാണ് ചക്കപ്പഴം. സീരിയലിലെ പൊതുവായ ക്ലീഷകൾ പാലിക്കാത്ത  ഒരു പരമ്പരയാണ് ആയതു കൊണ്ട് തന്നെയാണ് പ്രേക്ഷകരുടെ പ്രീതി യോടെ 100 എപ്പിസോഡുകൾ വിജയകരമായി പൂർത്തിയാക്കിയത്. എസ് പി ശ്രീകുമാർ, അശ്വതി, ശ്രുതി രജനികാന്ത്, മുഹമ്മദ് റാഫി, ലക്ഷ്മി തുടങ്ങിയവർ ആണ് പ്രധാന വേഷത്തിലെത്തുന്നത്.

അഭിനേതാക്കളെ ഓരോരുത്തരെയും പ്രേക്ഷക മനസ്സുകളിൽ സ്ഥിര സാന്നിധ്യമായവരാണ്. ചക്കപ്പഴത്തിലെ മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന കഥാപാത്രമാണ് പൈങ്കിളി. ശ്രുതി രജനീകാന്താണ് പൈങ്കിളി എന്ന കഥാപാത്രത്തെ മിനി സ്ക്രീനിൽ അവതരിപ്പിക്കുന്നത്. വളരെ രസകരമായാണ് ശ്രുതി രജനീകാന്ത് പൈങ്കിളി എന്ന കഥാപാത്രത്തെ അഭിനയിക്കുന്നത്

അമ്പലപ്പുഴ സ്വദേശിയായ ശ്രുതി രജനീകാന്ത് ഒരു പ്രശസ്ത നർത്തകി കൂടെയാണ്. മലയാള ടിവി സീരീസ് ഉണ്ണികുട്ടൻ എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടാണ് താരം തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. താരം ആദ്യമായി അഭിനയത്തിലേക്ക് വരുന്നത് രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് . ഉണ്ണിക്കുട്ടൻ എന്ന കോമിക് സീരീസിലെ ഉണ്ണിക്കുട്ടന്റെ ചേച്ചി ആയിട്ടാണ് ക്ഷണം കിട്ടിയതെങ്കിലും പിന്നീട് ഉണ്ണിക്കുട്ടൻ ആയി മാറുകയായിരുന്നു.

ഈ വിജയകരമായ പറമ്പരകൾക്ക് ശേഷം എട്ടുസുന്ദരികളും ഞാനും, കൽക്കട്ട ഹോസ്പിറ്റൽ, സുന്ദരീ സുന്ദരീ തുടങ്ങിയവയിലേക്കും ക്ഷണം കിട്ടിയത്. പിന്നെ സിനിമയിൽ സദാനന്ദന്റെ സമയത്തിൽ ദിലീപിന്റെ മോൾക്കും, മധുചന്ദ്ര ലേഖയിൽ ജയറാമിന്റെ മോൾക്കും ഡബ്ബ് ചെയ്തതും താരമാണ്. താരത്തിന് സോഷ്യൽ മീഡിയയിലും ആരാധകർ ഏറെയാണ്.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് ശ്രുതിയുടെ വീഡിയോ ആണ്. താരത്തിന്റെ ഒരു അഭിമുഖമാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത് സിനിമയിലേക്കുള്ള തന്റെ യാത്രയെക്കുറിച്ച് തുറന്നു പറയുന്ന ഒരു അഭിമുഖം ആയതുകൊണ്ട് തന്നെയാണ് കാരണം കാഴ്ചക്കാർ ഏറുന്നതും.

19 വയസ്സുള്ളപ്പോഴാണ് ആദ്യമായി സിനിമയിലേക്ക് അവസരം ലഭിക്കുന്നത് അന്ന് പ്ലസ് ടു കഴിഞ്ഞു നിൽക്കുന്ന സമയമാണ് തമിഴ്നാട് അവസരം ലഭിച്ചത് പൂജയും ഫോട്ടോഷൂട്ടും കഴിഞ്ഞതിനുശേഷം സംവിധായകനെ ഒരു ഫോൺകോൾ ഉണ്ടായി ഇങ്ങനെയാണ് താരം പറഞ്ഞു തുടങ്ങുന്നത്. ഫോൺ വിളിച്ചത് കൂടെ കിടക്കാൻ ആവശ്യപ്പെട്ടുകൊണ്ട് ആയിരുന്നു എന്നും താരം തുറന്നു പറയുന്നു.

മറ്റു അഭിനേത്രികളിൽ നിന്ന് വ്യത്യസ്തമായി സംവിധായകന്റെ പേരും സംഭവവും കൃത്യമായും വ്യക്തമായും താരം അഭിമുഖത്തിൽ പറയുന്നുണ്ട് ശേഷം താരം മറ്റുള്ള സഹ നടിമാർക്കും ഇനി സിനിമയിലേക്ക് വരാൻ ആഗ്രഹിക്കുന്നവർക്കും അതിനു വേണ്ടി പ്രയത്നിക്കുന്നവർക്കും വേണ്ടി വലിയ ഒരു ഉപദേശവും താരം നൽകുന്നുണ്ട്. താരത്തിന് പറയാനുള്ളത് പാഷനു വേണ്ടി ഒരു വിട്ടുവീഴ്ചക്കും തയ്യാറാകരുത് എന്നാണ്.

Shruti
Shruti
Shruti
Shruti
Shruti
Shruti
Shruti
Shruti
Shruti

Leave a Reply

Your email address will not be published.

*