കുളി മുറിയിൽ സിഗരറ്റ് വലിച്ച് കിടിലൻ ഫോട്ടോഷൂട്ടുമായി പ്രിയ മോഡൽ… എജ്ജാതി പൊളി 👌😍

in Special Report

വെറൈറ്റി ഫോട്ടോകളുമായി  പ്രിയ മോഡൽ… പുതിയ ഫോട്ടോഷൂട്ട് ഇൻസ്റ്റാഗ്രാമിൽ തരംഗമാകുന്നു

സോഷ്യൽ മീഡിയ ഇപ്പോൾ ഫോട്ടോഷൂട്ടുകളുടെ കേന്ദ്രമാണ്.  സോഷ്യൽ മീഡിയ തുറന്നു കഴിഞ്ഞാൽ ഇപ്പോൾ ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്നതും വെറൈറ്റി ഫോട്ടോഷൂട്ടുകൾ ആണ്. ഫോട്ടോഷൂട്ടിലൂടെ സ്റ്റാർ പദവി കരസ്ഥമാക്കുക എന്നതും ഇപ്പോൾ മോഡൽസിന്റെ ലക്ഷ്യം ആയിരിക്കുന്നു എന്ന് വേണം പറയാൻ.

ഫോട്ടോഷൂട്ടുകളിലൂടെ മാത്രം ആൾ അറിയുന്ന മുഖഭാവവും പ്രകടനങ്ങളുമായി ഒട്ടനവധി പേരാണ് മിനിസ്ക്രീനിലേക്കും ബിഗ് സ്ക്രീനിലേക്കും എത്തിപ്പെട്ടത്. ലോക്കഡൗണ് കാലഘട്ടത്തിൽ തന്നെ ഒരുപാട് മോഡൽ ഫോട്ടോഷൂട്ടുകൾ പുറത്തു വരികയും അതിലൂടെ മോഡലുകൾ അറിയപ്പെടുന്നവർ ആകുകയും പല മോഡലുകളും സെലിബ്രേറ്റ് പദവി വരെ നേടുകയും ചെയ്തു.

വ്യത്യസ്തത ഉണ്ടെങ്കിൽ മാത്രമേ ഫോട്ടോ ഷൂട്ട് ഹിറ്റാവുകയുള്ളു. അത് കൊണ്ട് തന്നെ ഓരോ ഫോട്ടോഷൂട്ടുകളും മറ്റൊന്നിൽ നിന്ന്  വ്യത്യസ്ത പുലർത്താനാണ് പരിശ്രമിക്കുന്നത്. ഗ്ലാമർ പ്രദർശിപ്പിച്ച് കൊണ്ടാണ് ഇപ്പോൾ അധികം ഫോട്ടോഷൂട്ടുകൾ ഉം സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്നത്. ആളുകൾ വിമർശിച്ച് എങ്കിലും മീഡിയ രംഗങ്ങളിൽ തരംഗമാവാൻ ആണ് ഓരോരുത്തരും ശ്രമിക്കുന്നത്.

ചില ഫോട്ടോഷൂട്ടുകൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്ത് നിമിഷ നേരം കൊണ്ട് വൈറലാവുകയാണ്. ഇത്തരത്തിൽ ഗ്ലാമറസ് ലുക്കിൽ പുറത്തുവരുന്ന പുതിയ ഫോട്ടോകൾക്ക് വേണ്ടി കാത്തിരിക്കുകയാണ് എന്ന് പറഞ്ഞാലും തെറ്റാവില്ല. കാരണം വെറുമൊരു ഫോട്ടോഷൂട്ടിൽ പങ്കെടുത്തവർക്ക് പോലും അസൂയാവഹമായ ആരാധന പിന്തുണ ഇന്ന് ഉണ്ട്.

ഇത്തരത്തിൽ മോഡൽ രംഗത്ത് തിളങ്ങി നിൽക്കുന്ന മോഡലാണ് രാജ നായർ. താരം സോഷ്യൽ മീഡിയ സെലിബ്രിറ്റിയാണ്. ഒരുപാട് മോഡൽ ഫോട്ടോ ഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. ആയിരങ്ങളാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യുന്നത്. എല്ലാ ഫോട്ടോഷൂട്ടിലും അതീവ സുന്ദരിയാണ് താരത്തെ കാണപ്പെടുന്നത്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ട് ആണ്. അസൂയാവഹമായ കാഴ്ചക്കാരാണ് മോഡൽ അപ്ലോഡ് ചെയ്യുന്ന ഓരോ ഫോട്ടോകൾക്കും ലഭിക്കുന്നത്. കുളി മുറിയിൽ സിഗരറ്റ് വലിച്ച് ഹോട്ട് ലുക്കിൽ ആണ് ഇപ്പോൾ മോഡൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകൾ പതിവായി പങ്കുവെക്കുന്ന വ്യക്തിയാണ് ഇവർ.

Rajana
Rajana
Rajana
Rajana
Rajana
Rajana
Rajana
Rajana
Rajana
Rajana

Leave a Reply

Your email address will not be published.

*