ബീച്ചിൽ കുളിച്ചുല്ലസിച്ച് പാർവതി നായരുടെ വീഡിയോ 🔥😍 ഇൻസ്റ്റാഗ്രാമിലൂടെ വിഡിയോ പങ്കുവെച്ച് പ്രിയ താരം…

in Special Report

കിടിലൻ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് പ്രിയതാരം.

മോഡൽ രംഗത്തും അഭിനയ രംഗത്തും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് പാർവ്വതി നായർ. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ചുരുങ്ങിയ കാലയളവിൽ ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അബുദാബിയിലെ മലയാളി ഫാമിലിയിൽ ജനിച്ച താരം മോഡലിംഗ് രംഗം പ്രൊഫഷണലായി സ്വീകരിക്കുകയായിരുന്നു.

മോഡലിംഗ് രംഗത്ത് തിളങ്ങിനിന്ന താരം ഒരുപാട് സൗന്ദര്യ മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. മിസ്സ് കർണാടക, മിസ്സ്‌ നേവി ക്വീൻ തുടങ്ങിയ സൗന്ദര്യമത്സരങ്ങളിലെ ജേതാവ് കൂടിയാണ് താരം. 2013 മുതൽ അഭിനയലോകത്ത് സജീവമായ താരം ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായിട്ടുണ്ട്. മലയാളത്തിനു പുറമേ കന്നഡ തമിഴ് ഹിന്ദി എന്നിവ ഭാഷകളിലും അഭിനയിച്ച് കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചു.

സോഷ്യൽ മീഡിയയിൽ താരം സജീവസാന്നിധ്യമാണ്. ഇൻസ്റ്റാഗ്രാമിൽ മാത്രം പതിമൂന്നരലക്ഷം ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും മറ്റും നിമിഷനേരംകൊണ്ട് സമൂഹ മാധ്യമങ്ങളിൽ വൈറലായി പ്രചരിപ്പിക്കാറുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടലും സുന്ദരി ആയാണ് താരം കാണപ്പെടുന്നത്.

താരം കൂടുതലും ഹോട്ട് ആൻഡ് ബോർഡ് വേഷത്തിലാണ് ഫോട്ടോകളിലും വീഡിയോകളിലും കാണപ്പെടാറുള്ളത്. മലയാളത്തിൽ ഇത്രയും ബോർഡ് ആയി പ്രത്യക്ഷപ്പെടുന്ന മറ്റു താരം ഉണ്ടോ എന്നുപോലും സംശയമാണ്. താരത്തിന്റെ ഇൻസ്റ്റാഗ്രാം വാൾ പരിശോധിച്ചാൽ ഇത് മനസ്സിലാക്കാൻ സാധിക്കും.

താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത ഫോട്ടോകളും റീൽസ് വീഡിയോയും ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ഇതിനുമുമ്പ് ഇത്രയും ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ താരത്തെ കണ്ടിട്ടില്ല എന്നാണ് ആരാധകർ പറയുന്നത്. കിടിലൻ ഗ്ലാമർ വേഷത്തിൽ ബീച്ചിൽ അടിച്ചുപൊളിച്ച് എൻജോയ് ചെയ്യുന്ന താരത്തിന്റെ ഫോട്ടോകളും വീഡിയോകളും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു.

2014 ൽ പുറത്തിറങ്ങിയ ആംഗ്രി ബേബീസ് ഇൻ ലവ് എന്ന സിനിമയിലൂടെ യാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. പിന്നീട് മലയാളത്തിലും തമിഴിലുമായി ഒരുപാട് സിനിമകളിൽ താരം വേഷമിട്ടു. അജിത് നായകനായി പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് തമിഴ് സിനിമ എന്നെ അറിന്താൽ ആണ് താരത്തിന്റെ ആദ്യ തമിഴ് സിനിമ. അഭിനയ ജീവിതത്തിൽ ഒരുപാട് അവാർഡുകളും താരത്തെ തേടിയെത്തിയിട്ടുണ്ട്.

Parvati
Parvati
Parvati
Parvati
Parvati
Parvati
Parvati
Parvati
Parvati

Leave a Reply

Your email address will not be published.

*