ക്യൂട്ട് ഫോട്ടോകൾ പങ്കുവെച്ച് ഗൗതമിന്റെ രഥത്തിലെ നായിക….🥰 പൊളി

in Special Report

സുന്ദര ഫോട്ടോകൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് പ്രിയ താരം.

ചില നടിമാർ അങ്ങനെയാണ്, പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം കണ്ടെത്താൻ ഒരുപാട് സിനിമകളിൽ അഭിനയിക്കണമെന്ന് ഇല്ല. ഒന്ന് രണ്ട് സിനിമകളിൽ അഭിനയിച്ച ഒരുപാട് നടിമാർ ഇന്നും സിനിമാപ്രേമികൾ ഓർത്തു വെക്കുന്നുണ്ട്. അഭിനയിച്ച കഥാപാത്രങ്ങൾ വളരെ മികച്ച രീതിയിൽ പ്രേക്ഷകർക്ക് എത്തിക്കാൻ ഇവർക്ക് സാധിച്ചു എന്ന് വേണം പറയാൻ.

ഇത്തരത്തിലുള്ള ഒരുപാട് നടിമാർ നമ്മുടെ മലയാള സിനിമയിലും ഉണ്ട്. അഭിനയിച്ചത് ഒന്നോ രണ്ടോ സിനിമകളിൽ ആണെങ്കിലും കഥാപാത്രത്തിന് ജീവൻ നൽകിയയത് കൊണ്ടുതന്നെ ഇവർ മലയാള സിനിമ പ്രേമികളുടെ മനസ്സിൽ ഇന്നും പ്രത്യേക സ്ഥാനം കണ്ടെത്തിയിരിക്കുകയാണ്. വെട്ടം, കാര്യസ്ഥൻ, എന്നിങ്ങനെ പല സിനിമയിലെ നായികമാർ ഇക്കൂട്ടത്തിൽ പെടും.

ഇതുപോലെ ഒരൊറ്റ സിനിമയിലൂടെ മലയാളി പ്രേക്ഷകരുടെ മനസിൽ പ്രത്യേക സ്ഥാനം കണ്ടെത്തിയ താരമാണ് പുണ്യ എലിസബത്ത്. 2020 ൽ പുറത്തിറങ്ങിയ ഗൗതമിന്റെ രഥം എന്ന സിനിമയിലെ നായിക വേഷം കൈകാര്യം ചെയ്തുകൊണ്ടാണ് പുണ്യ എലിസബത്ത് അഭിനയലോകത്തേക്ക് കടന്നുവരുന്നത്.

ഗൗതമിന്റെ രഥം എന്ന സിനിമയിലെ കല്യാണി എന്ന കഥാപാത്രത്തെ മലയാളികൾ ഒരിക്കലും മറക്കാൻ കഴിയില്ല. ഗൗതമൻ എന്ന പ്രധാന കഥാപാത്രത്തിന്റെ കാമുകി എന്ന നിലയിലാണ് കല്യാണി ഈ സിനിമയിൽ പ്രത്യക്ഷപ്പെട്ടത്. പുണ്യ എലിസബത്ത്, കല്യാണി എന്ന കഥാപാത്രത്തെ വളരെ മികച്ച രീതിയിൽ വെള്ളിത്തിരയിൽ അവതരിപ്പിച്ചിട്ടുണ്ട് എന്ന് വേണം പറയാൻ.

താരം സമൂഹമാധ്യമങ്ങളിൽ സജീവമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റു വിശേഷങ്ങളും താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. ആയിരങ്ങളാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും പങ്കെടുത്തിട്ടുണ്ട്.

താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാം അപ്‌ലോഡ് ചെയ്ത ചില ഫോട്ടോകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി പ്രചരിക്കുന്നത്. കിടിലൻ കോസ്റ്റ്യൂമിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത് പ്രശസ്ത ഫോട്ടോഗ്രാഫർ നിഖിൽ സുരേന്ദ്രൻ ആണ്. ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിച്ചു കൊണ്ടിരിക്കുകയാണ്.

ആനന്ദ് മേനോൻ സംവിധാനം ചെയ്തു നീരജ് മാധവ്, വത്സല മേനോൻ, രഞ്ജിപണിക്കർ തുടങ്ങിയവർ പ്രധാനവേഷത്തിലെത്തിയ കോമഡി ഡ്രാമ സിനിമയാണ് ഗൗതമിന്റെ രഥം. നീരജ് മാധവ് ആണ് ഇതിലെ നായകവേഷം കൈകാര്യം ചെയ്തത്. വണ്ടിയോട് അമിത താല്പര്യം ഉള്ള നായകന്റെ കഥയാണ് സിനിമ പുറത്തു പറയുന്നത്.

Punya
Punya
Punya
Punya
Punya
Punya
Punya
Punya
Punya

Leave a Reply

Your email address will not be published.

*