ചാൻസ് ചോദിച്ചപ്പോൾ നമ്മൾ എപ്പോഴാണ് ഭോഗിക്കുന്നതെന്ന് സംവിധായകൻ ചോദിച്ചു… സിനിമ മേഖലയിലെ വെളിപ്പെടുത്തലുകൾ തുടർക്കഥയാകുന്നു…

in Special Report

ആസിഫ് അലിയുടെ നായികയുടെ വെളിപ്പെടുത്തൽക്ക് മുന്നിൽ ഞെട്ടലോടെ ആരാധകർ

അവസരങ്ങൾ ലഭിക്കുന്നതിലൂടെ ഒരുപാട് പേർക്ക് തണലും അത്താണിയും ആകുന്ന മേഖലയാണ് സിനിമ. പക്ഷെ ചാൻസ് ചോദിക്കുന്നവരെ ചൂക്ഷണം ചെയുന്നത് സിനിമ ലോകത്ത് പതിവാണ്. ഇതിനെതിരെ പല വിമർശനങ്ങളും മുൻപും ഉണ്ടായിട്ടുണ്ട്. അവസരങ്ങൾ ചോദിച്ചു വാതിലിൽ മുട്ടുന്നവരെ കൂടെ കിടത്തുന്ന പലരും ഇന്നും സിനിമ മേഖലയിൽ ഉണ്ട്.

തൊഴിൽ മേഖലയിൽ നിന്നും മോശം അനുഭവങ്ങൾ ഏറ്റവും കൂടുതൽ പുറത്തു വരുന്നത് സിനിമ മേഖലയിൽ നിന്നും ആണ് എന്നതും പറയപ്പെടേണ്ടതാണ്. സംവിധായകർ, മുൻ നിര താരങ്ങൾ, നിർമാതാക്കൾ എന്നിവരിൽ നിന്നും നേരിടേണ്ടി വരുന്ന മോശം അനുഭവങ്ങളെ കുറിച്ച് നടിമാർ വെളിപ്പെടുത്തൽ നടത്തിയിട്ടുമുണ്ട്.

ഇത്തരം വാർത്തകൾ വലിയ തോതിൽ സോഷ്യൽ മീഡിയയിൽ തരംഗമാകാറുണ്ട്. വളരെ പെട്ടന്നാണ് ഇത്തരം വാർത്തകൾ ആരാധകർ ഏറ്റെടുക്കുന്നത്. നടിമാരുടെ ആരാധക വൃന്തങ്ങളും സിനിമ മേഖലയിൽ അറിയപ്പെടുന്നവർക്കുള്ള ജന പിന്തുണയും ഒക്കെ ഇതിനു നിമിത്തങ്ങളാണ്. അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകൾ വരാറുണ്ട്.

ഇപ്പോഴിതാ അവസരം ചോദിച്ചപ്പോൾ തനിക്ക് നേരിടേണ്ടി വന്ന ദുരവസ്ഥയെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ആസിഫ് അലി നായകൻ ആയി എത്തിയ കക്ഷി അമ്മിണിപ്പിള്ള എന്ന ചിത്രത്തിൽ നായികയായി എത്തിയ ഷിബ്ല. അവതാരകയായി എത്തിയ ശേഷം ആയിരുന്നു നായികയായി ഈ താരം എത്തിയത്. അഭിനയ വൈഭവം കൊണ്ട് താരം ശ്രദ്ധിക്കപ്പെടുകയാണ്.

ഒരു സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചിരുന്നപ്പോൾ ഉപ്പ സമ്മതിച്ചില്ല എന്ന് താരം പറഞ്ഞിരുന്നു. റിയാലിറ്റി ഷോയിൽ പങ്കെടുത്ത താൻ പിന്നീട് അവസരം അഭിനയ രംഗത്ത് അവസരങ്ങൾ തേടിയിരുന്നു എന്നും ആ സമയത്താണ് മലയാളത്തിന്റെ അറിയപ്പെടുന്ന ഒരു പ്രമുഖ സംവിധായകൻ തന്നോട് മോശമായി സംസാരിച്ചത് എന്നാണ് താരം ഇപ്പോൾ പറയുന്നത്.

എപ്പോഴാണ് ഭോഗിക്കുന്നത് എന്ന് മുഖത്ത് നോക്കി ചോദിക്കുകയായിരുന്നു എന്നാണ് നടി പറഞ്ഞത്. അതുകൊണ്ടു തന്നെ മലയാളം സിനിമയിൽ കാസ്റ്റിംഗ് കൗച്ച്‌ ഇല്ല എന്ന് പറയാൻ കഴിയില്ല എന്നും താരം പറയുന്നുണ്ട്. കക്ഷി: അമ്മിണിപ്പിള്ള’ എന്ന ചിത്രത്തില്‍ കാന്തിയെന്ന പ്ലസ് സൈസ് നായികയെയാണ് താരം അവതരിപ്പിച്ചത്. വളരെ മനോഹരമായി താരം ആ വേഷം കൈകാര്യം ചെയ്തു.

Shibla
Shibla
Shibla
Shibla
Shibla
Shibla
Shibla
Shibla
Shibla

Leave a Reply

Your email address will not be published.

*