എപ്പോഴും മത്സ്യകന്യക ആയിരിക്കാൻ താല്പര്യം : ഫോട്ടോകൾ പങ്കുവെച്ചുകൊണ്ട് സോഫിയ….

in Special Report

കിടിലൻ ഹോട്ട് ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ട സോഫിയ അൻസാരി.

ടിക്ടോക് എന്ന ആപ്ലിക്കേഷനിലൂടെ സെലബ്രിറ്റി പട്ടം കരസ്ഥമാക്കിയവർ ധാരാളമാണ്. പലരും ഇന്ന് സോഷ്യൽ മീഡിയയിൽ സെലബ്രിറ്റി എന്ന നിലയിൽ അറിയപ്പെടുന്നുണ്ടെങ്കിൽ, അതിന്റെ പിന്നിൽ ടിക്ടോക് എന്ന ആപ്ലിക്കേഷൻ നൽകിയ സംഭാവന വളരെ വലുതാണ്. നമ്മുടെ മലയാളികൾക്കിടയിലും ഇത്തരത്തിലുള്ള സെലിബ്രിറ്റികൾ ധാരാളമുണ്ട്.

ചില സെക്യൂരിറ്റി പ്രശ്നം മൂലം ടിക്ടോക് പിന്നീട് ഇന്ത്യയിൽ നിരോധിക്കുകയുണ്ടായി. പക്ഷേ അപ്പോഴേക്കും സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന രീതിയിൽ പലരും അറിയപ്പെട്ട് കഴിഞ്ഞിരുന്നു. നമ്മുടെ മലയാളത്തിൽ വരെ ഇത്തരത്തിൽ ടിക്ടോക്കിലൂടെ പ്രശസ്തി നേടി പിന്നീട് സിനിമയിലും റിയാലിറ്റി ഷോകളിലും പ്രത്യക്ഷപ്പെട്ട ഒരുപാട് പേരുണ്ട് . ടിക് ടോക് സ്റ്റാർ എന്ന പദവിയിൽ നിന്ന് ഇപ്പോൾ സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന പേരിലാണ് അവർ അറിയപ്പെടുന്നത്.

സൗത്ത് ഇന്ത്യയിലെ പല മുൻനിര നടിമാർക്ക് പോലും എത്തിപ്പെടാൻ പറ്റാത്ത ആരാധക പിന്തുണയാണ് ഇത്തരത്തിലുള്ള സോഷ്യൽ മീഡിയ സെലിബ്രിറ്റികൾക്ക് ലഭിക്കാറുള്ളത്. ആയിരത്തിൽ തുടങ്ങി മില്യൻ കണക്കിൽ ആരാധകരാണ് ഇവരെ സമൂഹമാധ്യമങ്ങളിൽ ഫോളോ ചെയ്യുന്നത്. ടിക് ടോക് നിരോധിച്ചതോടുകൂടി ഇപ്പോൾ പലരും ഇൻസ്റ്റാഗ്രാം റീൽസിലാണ് അവരുടെ കഴിവുകൾ പുറംലോകത്തെ കാണിക്കുന്നത്.

ഇത്തരത്തിൽ ടിക്ടോക്കിലൂടെ ശ്രദ്ധപിടിച്ചുപറ്റിയ താരമാണ് സോഫിയ അൻസാരി. താരം ടിക്ടോക്കിൽ പങ്കുവെച്ചിരുന്ന വീഡിയോകൾക്ക് മില്യൺ കണക്കിൽ വ്യൂസ് ലഭിക്കുന്നുണ്ടായിരുന്നു. ടിക് ടോക് സ്റ്റാർ എന്ന പദവിയിൽ നിന്ന് ഇൻസ്റ്റാഗ്രാം സെലിബ്രിറ്റി എന്ന പദവിയിലേക്ക് താരമിപ്പോൾ മാറിയിരിക്കുകയാണ്.

രണ്ട് മില്യണിൽ കൂടുതൽ ആരാധകർ താരത്തെ ടിക് ടോക് ൽ ഫോളോ ചെയ്യുന്നുണ്ടായിരുന്നു. ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ ആണെങ്കിലോ 4.6 മില്യൺ ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്. പല പ്രമുഖ നടിമാർക്ക് പോലും എത്തിപ്പെടാൻ പറ്റാത്ത ആരാധകരാണ് താരത്തെ പിന്തുടരുന്നത്. അതുകൊണ്ടുതന്നെ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ എന്നും തരംഗമായി പ്രചരിക്കാറുണ്ട്.

താരം ഒരു കിടിലൻ ഡാൻസർ കൂടിയാണ്. ഒരുപാടു മോഡൽ ഫോട്ടോഷൂട്ടിൽതാരം പങ്കെടുത്തിട്ടുണ്ട്. താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത ഫോട്ടോകൾ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.
Also I wanna be mermaid. എനിക്ക് മത്സ്യകന്യക കൂടി ആവണം.. എന്ന ക്യാപ്ഷൻ എഴുതിയാണ് താരം ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലുള്ള ഫോട്ടോകൾ ആരാധകർക്ക് വേണ്ടി പങ്കുവെച്ചിരിക്കുന്നത്.

Sofia
Sofia
Sofia
Sofia
Sofia
Sofia
.Sofia
Sofia
Sofia
Sofia

Leave a Reply

Your email address will not be published.

*