പതിയെ അവന്റെ നോട്ടം തന്റെ ശരീരത്തിലായി, വൻ പരാജയമായ തന്റെ ആദ്യ പ്രണയത്തെ ക്കുറിച്ച് സൗഭാഗ്യ വെങ്കിടേഷ് പറയുന്നു…..

in Special Report

സോഷ്യൽ മീഡിയ സെലിബ്രിറ്റിയായി പേരെടുത്ത ആളാണ് നടിയും നർത്തകിയുമായ താരാ കല്യാണിന്റെ പുത്രി സൗഭാഗ്യ വെങ്കിടേഷ്. ടിക്ടോക്കിലൂടെയാണ് താരത്തെ ജനങ്ങൾ അറിഞ്ഞു തുടങ്ങുന്നത്. മറ്റു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും താരം സജീവമാണ്.

ഡാൻസറായ അർജുൻ സോമശേഖരൻ ആണ് താരത്തിന്റെ ജീവിത പങ്കാളി. ചക്കപ്പഴം സീരിയലിലെ അഭിനേതാവ് ആയിരുന്നു താരത്തിന്റെ ഭർത്താവ്. ടി വി പ്രേക്ഷകർക്ക് വളരെയധികം ഇഷ്ടമുള്ള നടനാണ് അദ്ദേഹം. വളരെ മികച്ച പ്രേക്ഷക പിന്തുണയുണ്ട് അദ്ദേഹത്തിനും.

ലോക്ക്ഡൗൺ ആരംഭിച്ചതിൽ പിന്നെ ആരാധകരുമായി ഇൻസ്റ്റഗ്രാമിൽ സംവദിക്കാനും ഒരുപാട് നല്ല ഫോട്ടോകളും വീഡിയോകളും പ്രേക്ഷകർക്ക് വേണ്ടി ഷെയർ ചെയ്യാനുമെല്ലാം താരം സമയം കണ്ടെത്തി. അവയെല്ലാം വളരെ പെട്ടന്ന് തരംഗമാകുന്നത് പതിവായി. മലയാള സിനിമയിലും മിനിസ്ക്രീൻ രംഗത്തും സജീവമായി നിൽക്കുന്ന താരമായത് കൊണ്ട് തന്നെയാണിത്.

നൃത്തത്തിൽ അസാമാന്യ വൈഭവം പ്രകടിപ്പിച്ച താരം ഓരോ ടിക്ടോക് വീഡിയോകളിലൂടെയും പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറുകയായിരിന്നു. താരത്തിന്റെ വിവാഹവും അതിനോടനുബന്ധിച്ച് നടന്ന ചടങ്ങുകളും എല്ലാം ആരാധകർ വളരെ ആരവത്തോടെ ആഘോഷമാക്കി. ഇരുവരും ഒന്നിച്ചെത്തുന്ന പ്ലാറ്റ്ഫോമുകൾ എല്ലാം മലയാളികൾ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്.

മോഡൽ എന്ന നിലയിലും സൗഭാഗ്യ ഇതിനോടകം കഴിവ് പ്രകടിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ സൗഭാഗ്യ തൻറെ ആദ്യ പ്രണയവും പ്രണയത്തകർച്ചയുമൊക്കെ മറ്റുള്ളവർക്ക് വേണ്ടി വ്യക്തമാക്കുകയാണ്. താരത്തിന്റെ വാക്കുകൾ വളരെ പെട്ടെന്ന് തന്നെയാണ് ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയകളിൽ ഒന്നടങ്കം തരംഗം സൃഷ്ടിക്കുകയും ചെയ്തു.

ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട ഒരു ജിമ്മൻ ആയിരുന്നു തൻറെ ആദ്യ കാമുകൻ എന്നാണ് താരം പറഞ്ഞു തുടങ്ങുന്നത്. ചിത്രത്തിൽ കണ്ടതു പോലെ തന്നെ അദ്ദേഹത്തിൻറെ ശരീരം കണ്ടായിരുന്നു ഇഷ്ടം തോന്നിയത് എന്നും താരം പറഞ്ഞു. പിന്നീട് റിലേഷൻഷിപ്പ് കൂടുതൽ വളർന്നപ്പോൾ അദ്ദേഹം തന്നോട് ഓരോ നിയന്ത്രണങ്ങൾ വെക്കാൻ തുടങ്ങി. ഓരോ കാര്യങ്ങളിലും നിർദ്ദേശങ്ങൾ നൽകുകയും സോഷ്യൽ മീഡിയ അടക്കം ഉപേക്ഷിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു എന്നുമാണ് താരം പറയുന്നത്.

അയാളെ ഞാൻ ആത്മാർത്ഥമായി സ്നേഹിച്ചതു കൊണ്ടുതന്നെ അയാൾ പറഞ്ഞ കാര്യങ്ങൾ ഒക്കെയും ഞാൻ അനുസരിക്കുകയായിരുന്നു എന്നും അവസാനം ഞാൻ ഭയങ്കര തടിച്ചി ആണെന്നും ചില ആഹാരങ്ങൾ മാത്രമേ കഴിക്കാവൂ എന്നും അയാൾ പറഞ്ഞു എന്നും താരം പറഞ്ഞു. നിർദ്ദേശങ്ങൾ കനത്തപ്പോൾ ആ ബന്ധം അവസാനിപ്പിച്ചു എന്നാണ് താരം പറഞ്ഞു നിർത്തിയത്.

Sowbhagyq
Sowbhagya
Sowbhagya
Sowbhagya
Sowbhagya
Sowbhagya
Sowbhagya
Sowbhagya
Sowbhagya

Leave a Reply

Your email address will not be published.

*