ബട്ടൻ ഇടാൻ മറന്നതാണോ അഥവാ സ്റ്റൈൽ ആണോ? ഏതായാലും ഫോട്ടോകൾ പൊളിച്ചെന്ന് ആരാധകർ…

in Special Report

ഹോട്ട് ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് പ്രിയ താരം.

നടി ഗായിക കഥക് ഡാൻസർ മോഡൽ എന്നിങ്ങനെ പല മേഖലകളിലും കഴിവ് തെളിയിച്ച താരമാണ് മൗനി റോയ്. അഭിനയ മികവിനൊപ്പം ആരെയും മോഹിപ്പിക്കുന്ന സൗന്ദര്യം കൂടി ആയപ്പോൾ ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് എളുപ്പത്തിൽ സാധിച്ചു. ഹിന്ദി സിനിമയിലും സീരിയലിലും താരം സജീവമാണ്.

2004 മുതൽ താരം അഭിനയലോകത്ത് സജീവമായി നിലകൊള്ളുന്നു. മിനിസ്ക്രീനിൽ മിന്നും താരം ആയതുകൊണ്ടുതന്നെ താരം ഏവർക്കും പ്രിയങ്കരിയാണ്. സിനിമാ മേഖലയിലും സീരിയൽ മേഖലയിലും തന്റെ കഴിവ് ചോരാതെ നിലനിർത്താൻ താരത്തിനു സാധിച്ചു. അതുകൊണ്ടുതന്നെ രണ്ടു മേഖലയിലും താരം തിരക്കുള്ള നടിയാണ്. ഇതിനോടകം ഒരുപാട് മികച്ച കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് സമ്മാനിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ആരാധകരേറെയാണ്. ഏറ്റവും കൂടുതൽ ആരാധകർ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്ന നടിമാരിലൊരാളാണ് താരം. ഇൻസ്റ്റാഗ്രാമിൽ മാത്രം 18 മില്യണിൽ കൂടുതൽ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ പെട്ടെന്ന് തന്നെ വൈറൽ ആകാറുണ്ട്.

താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത ഫോട്ടോകൾ ആണ് ഇപ്പോൾ തരംഗമായിരിക്കുന്നത്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ ഗ്ലാമർ വേഷത്തിൽ ഉള്ള ഫോട്ടോയാണ് താരം പങ്കു വച്ചിട്ടുള്ളത്. ആരെയും വശീകരിക്കുന്ന സൗന്ദര്യത്തോടു കൂടി കിടിലൻ ഗ്ലാമർ ഫോട്ടോയാണ് പങ്കുവെച്ചത്. ഷർട്ട്ന്റെ ബട്ടൺ ഇടാൻ മറന്നതാണോ എന്ന് ഫോട്ടോ കണ്ട ആരാധകർ താരത്തോട് ചോദിക്കുന്നുണ്ട്.

2007 ൽ സ്റ്റാർ പ്ലസ് സംപ്രേഷണം ചെയ്തിരുന്ന Kyunki Saas Bhi Kabhi Bahu Thi എന്ന സോപ്പ് ഒപ്പേറ യിൽ കൃഷ്ണതുളസി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് താരം മിനി സ്ക്രീനിൽ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. തുടർന്ന് ഒരുപാട് സീരിയലുകളിൽ താരം പ്രത്യക്ഷപ്പെട്ടു. പിന്നീട് 2011 ൽ ലൈഫ് ഒക്കെ ചാനൽ സംപ്രേഷണം ചെയ്തിരുന്ന ദേവോം കേ ദേവ് മഹാദേവ് എന്ന സീരിയലിലെ സതി എന്ന കഥാപാത്രം താരത്തിന് കരിയർ ബ്രേക്ക് നൽകി.

ഹിന്ദി സീരിയലിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടി എന്ന നിലയിലേക്ക് താരം പിന്നീട് മാറുകയായിരുന്നു. 2004 ൽ പുറത്തിറങ്ങിയ റൺ എന്ന സിനിമയിലാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. കെജിഎഫ് ചാപ്റ്റർ 1 ന്റെ ഹിന്ദി വേർഷനിൽ താരം ഒരു ഗാനത്തിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഒരുപാട് മ്യൂസിക് വീഡിയോകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

Mouni
Mouni
Mouni
Mouni
Mouni
Mouni
Mouni
Mouni
Mouni
Mouni

Leave a Reply

Your email address will not be published.

*