ഫിറ്റ്നെസ്സിനിറങ്ങിയ പ്രിയ ഗായികയെ ഫോട്ടോക്ക് പോസ്സ് ചെയ്യിച്ച് ആരാധകർ..😍😍 ഫോട്ടോസ് പൊളി 🔥🔥

in Special Report

കിടിലൻ ഫോട്ടോകളിൽ പ്രത്യക്ഷപ്പെട്ട പ്രിയതാരം.

സിനിമ-സീരിയൽ മേഖലയിൽ തിളങ്ങി നിൽക്കുന്ന  നടിമാരെ പോലെതന്നെ ഗാനാലാപന രംഗത്ത് തിളങ്ങി നിൽക്കുന്നവർക്കും ലക്ഷക്കണക്കിന്  ആരാധകരെ നേടിയെടുക്കാൻ സാധിക്കുന്നുണ്ട്. അവരുടെ ശബ്ദമാധുര്യം കൊണ്ട് ഓരോ ഗാനങ്ങളിലൂടെയും അസൂയാവഹമായ ജനപിന്തുണയും ആരാധകരെയും  നേടാൻ സാധിക്കാറുണ്ട്.

അഭിനയ വൈഭവത്തിലൂടെ ആരാധകരെ നേടിയെടുക്കുന്നത് പോലെ തന്നെ ഗാനാലാപനത്തിലൂടെ ഒരുപാട് ആരാധകരെ നേടിയ പോപ്പ് ഗായികയാണ് ധ്വനി ഭാനുശാലി. ഒരു ഇന്ത്യൻ ഗായികയാണ് താരം. മുംബൈയിൽ ജനിച്ച താരത്തിന് അസൂയാവഹമായ ആരാധക പിന്തുണ സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം ഉണ്ട്.

യൂട്യൂബിൽ അതിവേഗം ഒരു ബില്യൺ വ്യൂസ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ പോപ്പ് താരമായതും എടുത്തുപറയേണ്ട നേട്ടം തന്നെയാണ്. 2019 ൽ ടി സീരിസ് ലേബലിൽ പുറത്തിറങ്ങിയ നാല് മിനിറ്റ് ദൈർഘ്യമുള്ള ‘വാസ്തേ’ എന്ന ഗാനമാണ് ഈ നേട്ടത്തിന് കാരണമായത്. 2017 ലാണ് താരം തന്റെ മ്യൂസിക് കയറിയത് ആരംഭിക്കുന്നത്.

സമൂഹമാധ്യമങ്ങളിൽ താരം സജീവമാണ്. ഇൻസ്റ്റാഗ്രാമിൽ മാത്രം 58 ലക്ഷം ആരാധകർ നേരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ താരത്തിന്റെ എല്ലാ ഫോട്ടോകളും സമൂഹമാധ്യമങ്ങളിൽ തരംഗമായി പ്രചരിക്കുന്നുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും അതിസുന്ദരി ആയാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്.

ഇപ്പോൾ താരത്തിന്റെ പുതിയ ക്യാൻഡിഡ് ഫോട്ടോകളാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ഹോട്ട് ആൻഡ് ബോർഡ് ലുക്കിലാണ് താരം ഫോട്ടോകളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. താരം മുമ്പ് പല ഫോട്ടോഷൂട്ടിൽ പങ്കെടുത്തിട്ടുണ്ട്. ആരാധകരെ പൂർണ്ണമായും തൃപ്തിപ്പെടുത്തുന്ന രൂപത്തിലാണ് താരം ഫോട്ടോകൾ പങ്കുവെക്കാറുള്ളത്.

2018 ൽ പുറത്തിറങ്ങിയ വെൽക്കം ടു ന്യൂ യോർക്ക് എന്ന സിനിമയിലെ ‘ഇഷ്തെഹാർ’ എന്ന ഗാനത്തിലൂടെയാണ് താരം ആദ്യമായി സിനിമയിൽ പെർഫോം ചെയ്യുന്നത്. പിന്നീട് തുടർച്ചയായി ഒരുപാട് സിനിമകളിൽ താരം തന്റെ കഴിവ് തെളിയിച്ചു. മേഖല ഏതാണെങ്കിലും താരം കഴിവ് തെളിയിച്ച മുന്നേറുകയാണ് അതുകൊണ്ടുതന്നെ പ്രേക്ഷകർക്കിടയിൽ നിന്നും നിറഞ്ഞ കയ്യടിയാണ് താരത്തെ എപ്പോഴും വരവേൽക്കാറുള്ളത്.

Dhvani
Dhvani
Dhvani
Dhvani
Dhvani
Dhvani
Dhvani
Dhvani
Dhvani

Leave a Reply

Your email address will not be published.

*