ആരുടേയും മനം മയക്കും മൊഞ്ച്🥰🔥 കറുപ്പിൽ അഴകായി പ്രിയതാരം… കിടിലൻ ഫോട്ടോ പങ്കുവെച്ച് ശ്രദ്ദ ദാസ്‌….

in Special Report

ഇൻസ്റ്റാഗ്രാമിൽ കിടിലൻ ഫോട്ടോകൾ പങ്കുവെച്ച് ശ്രദ്ധ ദാസ്.

ചലച്ചിത്ര മേഖലയിൽ അറിയപ്പെടുന്ന താരമാണ് ശ്രദ്ധ ദാസ്. 2012 ൽ പുറത്തിറങ്ങിയ മലയാള സിനിമയായ ഡ്രാക്കുളയിലെ താര എന്ന കഥാപാത്രത്തിലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ വലിയ ഒരു വിഭാഗത്തെ തന്റെ ആരാധക്രാക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. 2008 മുതൽ താരം അഭിനയലോകത്ത് സജീവമായി നിലകൊള്ളുന്നു.

നടി മോഡൽ ഗായിക എന്നിങ്ങനെ പല മേഖലകളിലും കഴിവ് തെളിയിച്ചു കൊണ്ടാണ് താരം മുന്നോട്ട് പോകുന്നത്. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് ചുരുങ്ങിയ സമയം മാത്രമേ വേണ്ടി വന്നുള്ളൂ. പഠന സമയത്ത് തന്നെ അഭിനയത്തോട് താല്പര്യം പ്രകടിപ്പിച്ച താരം പിന്നീട് ജീവിതത്തെ സിനിമയിലേക്ക് വഴി തിരിച്ചു വിട്ടു.

മലയാളം കന്നട തെലുങ്ക് ഹിന്ദി ബംഗാളി എന്നീ ഭാഷകളിൽ താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. ഭാഷ ഏതാണെങ്കിലും അഭിനയം മികവുള്ളതായതു കൊണ്ട് എല്ലാ ഭാഷക്കാർക്കിടയിലും താരത്തിന് ആരാധകരുണ്ട്. ഒരുപാട് ബ്രാൻഡുകളുടെ പരസ്യത്തിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

താരം ആദ്യം അഭിനയിച്ചത് തെലുങ്ക് സിനിമയിൽ ആയിരുന്നു. 2008 ൽ പുറത്തിറങ്ങിയ സിദു ഫ്രം സിക്കകുളം ആൺ അരങ്ങേറ്റം ചിത്രം. പിന്നീട് അല്ലുഅർജുൻ നായകനായി പുറത്തിറങ്ങിയ ആര്യ 2 ഉൾപ്പെടെ അഞ്ചോളം തെലുങ്ക് സിനിമകളിൽ താരത്തിന് മികച്ച അഭിനയം കാഴ്ചവെക്കാൻ സാധിച്ചു. 2010 ലാണ് താരം ബോളിവുഡിലേക്കും ചേക്കേറി.

2012 ൽ പുറത്തിറങ്ങിയ ഹോസ പ്രേമ പുരാണ എന്ന സിനിമയിലൂടെ കന്നടയിലും ദ റോയൽ ബംഗാൾ എന്ന ചിത്രത്തിലൂടെ ബംഗാളിയിലും ഡ്രാക്കുള 2012 എന്ന സിനിമയിലൂടെ മലയാളത്തിലും താരം അരങ്ങേറി. ഇതിനപ്പുറം ഇംഗ്ലീഷ് സിനിമയിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പ്രത്യക്ഷപ്പെടാറുണ്ട്.

സമൂഹ മാധ്യമങ്ങളിൽ സജീവമായ താരത്തിന് ആരാധകരേറെയാണ്. ഇൻസ്റ്റാഗ്രാമിൽ മാത്രം 22 ലക്ഷം ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുന്ന മിക്ക ഫോട്ടോകളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കാറുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ താരം ലേറ്റസ്റ്റായി പങ്കുവെച്ച ഗ്ലാമർ ഫോട്ടോകൾ ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

Shraddha
Shraddha
Shraddha
Shraddha
Shraddha
Shraddha
Shraddha
Shraddha
Shraddha

Leave a Reply

Your email address will not be published.

*