
മലയാള ചലച്ചിത്ര മേഖലയിൽ ഒരുപാട് വർഷത്തോളം മികച്ച അഭിനയത്തിലൂടെ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ച് നിറഞ്ഞ കയ്യടിയോടെ ഓരോ പ്രേക്ഷകനും സ്വീകരിക്കുന്ന അഭിനേതാവാണ് കൃഷ്ണകുമാർ. ഒരുപാട് കാലമായി മലയാളി പ്രേക്ഷകർക്കിടയിൽ സുപരിചിതരായ വ്യക്തിയാണ് അദ്ദേഹം. അഭിനയ പാടവം കൊണ്ടും തന്മയത്വം ഉള്ള ഭാവം പ്രകടനങ്ങൾ കൊണ്ടും ഒരുപാട് ആരാധകരെ നേടിയതു കൊണ്ട് തന്നെ കുടുംബത്തെയും പ്രേക്ഷകർക്ക് പ്രിയമാണ്.

ഭാര്യ സിന്ധു കൃഷ്ണയും നാല് പെൺമക്കളും പ്രേക്ഷകർക്ക് സ്വന്തം വീട്ടിലെ അംഗങ്ങളെ പോലെ ആണ് അത്രത്തോളം അടുത്ത പരിചയവും പ്രിയവും ആണ് പ്രേക്ഷകർക്ക് എല്ലാം. മക്കളിൽ അഹാനയും ഇഷാനിയും സിനിമ മേഖലയിൽ തന്നെ സജീവമാണ്. ദിയ സിനിമകളിലെങ്കിലും സോഷ്യൽ മീഡിയ സെലിബ്രിറ്റിയാണ്. എല്ലാവർക്കും സ്വന്തമായി യൂട്യൂബ് ചാനൽ ഉണ്ടായതു കൊണ്ട് തന്നെ വീട്ടിലെ ചെറിയ വിശേഷങ്ങൾ പോലും പ്രേക്ഷകരോട് പങ്കുവയ്ക്കാറുണ്ട്.

മലയാളത്തിലെ യുവ അഭിനേത്രിയാണ് അഹാന. ഒരുപാട് മികച്ച ചിത്രങ്ങളുടെ ഭാഗമായി നിറഞ്ഞ കയ്യടികളോടെ പ്രേക്ഷകർ താരത്തെ സ്വീകരിച്ചിരിക്കുന്നു. വ്യത്യസ്തമായ അഭിനയ മികവിലൂടെ തന്നെയാണ് അഹാന കൈയ്യടി നേടിയതും പ്രേക്ഷകർക്ക് പ്രിയങ്കരിയായതും. ജേഷ്ഠ സഹോദരിയെ പോലെ തന്നെ ആദ്യ സിനിമയിലെ അഭിനയത്തിനു തന്നെ നിറഞ്ഞ കൈയടിയോടെ സ്വീകരിച്ചിരിക്കുകയാണ് ഇഷാനിയെയും.

മെഗാസ്റ്റാർ മമ്മൂട്ടി പ്രധാന വേഷത്തിലെത്തിയ വൺ എന്ന സിനിമയിലെ മുഴുനീള കഥാപാത്രമാണ് ഇശാനി കൃഷ്ണ ആദ്യമായി അഭിനയിച്ചത്. മമ്മൂട്ടി നായകനായ വിജയകരമായി ചിത്രത്തിൽ മുഴുനീള കഥാപാത്രത്തെ തുടക്കത്തിൽ തന്നെ അഭിനയിക്കാൻ സാധിച്ചത് താരത്തിന് ഭാഗ്യമായി കരുതാം. എല്ലായിടത്തും പ്രശംസിക്കപ്പെട്ട അഭിനയ മികവും വ്യത്യസ്തതയും കൊണ്ടു തന്നെയാണ് ഇഷാനിയും അറിയപ്പെടുന്നത്.

കുടുംബ വിശേഷങ്ങളും മറ്റുമെല്ലാം പങ്കുവച്ച് കൃഷ്ണകുമാർ ഭാര്യ സിന്ധു കൃഷ്ണയും ഇടയ്ക്കിടെ പ്രേക്ഷകരുമായി സംവദിക്കാറുണ്ട്. ഇവരുടെ പോസ്റ്റുകളിലൂടെ ആണ് കൂടുതലായും കുടുംബ വിശേഷങ്ങളും മറ്റു സന്തോഷങ്ങളും പ്രേക്ഷകരുമായി കുടുംബം ഷെയർ ചെയ്യുന്നത്. അതുകൊണ്ടുതന്നെ സിന്ധു കൃഷ്ണ കുമാറിനും സോഷ്യൽ മീഡിയ ഫ്ലാറ്റ് ഫോമിൽ പദവി ഏറെയാണ്.

അഭിനയ മേഖലയിലുള്ള അഹാനയും ഇശാനിയും അതുപോലെ മോഡലിംഗ് രംഗത്ത് സജീവമായ ദിയ കൃഷ്ണകുമാറും പിന്നെ ഫോട്ടോ ഷൂട്ട് രംഗത്ത് മുന്നിട്ടുനിൽക്കുകയാണ്. വളരെ മികച്ച ഒരുപാട് ഫോട്ടോഷൂട്ടുകളിൽ പങ്കെടുക്കുകയും അവയെല്ലാം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ആരാധകർ ഏറ്റെടുത്തു വൈറൽ ആക്കുകയും ചെയ്തിട്ടുണ്ട്. ഏത് വേഷത്തിൽ ഇവർ മൂന്ന് പേരും പ്രത്യക്ഷപ്പെട്ടാലും പ്രേക്ഷകർ സ്വീകരിക്കാറുണ്ട്.

ഇപ്പോൾ ഇതേ ലെവലിലേക്ക് ഇളയ മകൾ ഹൻസികയും വരാനുള്ള ഒരുക്കത്തിലാണ് എന്നുള്ളതിലേക്കുള്ള സൂചനയാണ് പുതിയതായി പങ്കുവെച്ചിരിക്കുന്ന ഫോട്ടോകൾ. ഹൻസിക തിരഞ്ഞെടുക്കുന്ന കരിയർ ഏതായിരിക്കും എന്ന് അറിയാനായി പ്രേക്ഷകർ കാത്തിരിക്കുകയാണ്.
ഇപ്പോൾ കുട്ടി താരത്തിന്റെ പുതിയ ഫോട്ടോകൾ ആണ് ഇൻസ്റ്റാഗ്രാമിൽ തരംഗമാകുന്നത്.

വളരെ പെട്ടെന്നാണ് ആരാധകർ ഹൻസികയുടെ ഫോട്ടോകൾ ഏറ്റെടുത്തത്. കുട്ടി ഉടുപ്പിൽ ആരാധകരെ ഒന്നടങ്കം ഞെട്ടിപ്പിക്കുന്ന ഫോട്ടോകൾ ആണ് താരം പങ്കുവച്ചിരിക്കുന്നത്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള കിടിലൻ ഫോട്ടോകൾക്ക് മികച്ച കമന്റുകൾ പ്രേക്ഷകർ രേഖപ്പെടുത്തുന്നുണ്ട്. വളരെ പെട്ടെന്ന് പ്രേക്ഷകർ ഫോട്ടോഷൂട്ട് ഏറ്റെടുത്തു.








