പട്ടിക്കുട്ടിയോടൊപ്പം പബ്ലിക്കിൽ പ്രത്യക്ഷപ്പെട്ട് പ്രിയതാരം. 🥰🔥ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു…

in Special Report

ക്യാൻഡിഡ് ഫോട്ടോയിൽ തിളങ്ങി പ്രിയ താരം.

നടി ഗായിക അവതാരക എന്നിങ്ങനെ പല മേഖലകളിലും കഴിവ് തെളിയിച്ച താരമാണ് സോഫിയ ചൗധരി. ലണ്ടനിൽ ജനിച്ച താരം ഹിന്ദി സിനിമയിൽ സജീവമാണ്. എംടിവി ഇന്ത്യ ചാനലിലെ മുൻ വീഡിയോ ജോക്കി ആയിരുന്ന താരം മോഡൽ രംഗത്ത് സജീവമാണ്. തന്റെ ശബ്ദമാധുരി കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

മ്യൂസിക് ആണ് താരത്തിന്റെ പ്രധാനപ്പെട്ട കരിയർ സെലക്ഷൻ. പ്രശസ്ത സംഗീത സംവിധായകൻ ബിതു അപ്പയ്യഹ് ആണ് താരത്തിന്റെ പന്ത്രണ്ടാം വയസ്സിൽ സംഗീതത്തോടുള്ള കഴിവ് തിരിച്ചറിയുന്നത്. അദ്ദേഹമാണ് താരത്തിന് മ്യൂസിക് കരിയർ തെരഞ്ഞെടുക്കാനുള്ള വഴികാട്ടിയാകുന്നത്. പിന്നീട് ബാക്കപ്പ് സിംഗർ ആയി താരം ക്യാരിയർ ആരംഭിച്ചു.

സോഷ്യൽ മീഡിയയിലും താരം സജീവമാണ്. ഇൻസ്റ്റാഗ്രാമിൽ മാത്രം 2.6 മില്യൺ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ താരം ഇൻസ്റ്റാഗ്രാമിൽ പങ്ക് വെക്കുന്ന ഫോട്ടോകളൊക്കെ സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്. ഇപ്പോ താരത്തിന്റെ പുത്തൻ കാൻഡിഡ് ഫോട്ടോകളാണ് സമൂഹമാധ്യമങ്ങളിൽ വൈറലായി പ്രചരിക്കുന്നത്.

കാൻഡിഡ് ഫോട്ടോയിൽ പബ്ലിക് ൽ പ്രത്യക്ഷപ്പെട്ട് താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞിരിക്കുന്നു. പബ്ലിക് പ്ലാറ്റ്ഫോമിൽ ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് ആരാധകലോകം. താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ ഇതിനുമുമ്പ് പങ്കെടുത്തിട്ടുണ്ട്. ആരാധകർക്ക് വേണ്ടി അത് സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്യുന്നുണ്ട്.

2002 ലാണ് താരം മുംബൈയിലേക്ക് താമസം മാറുന്നത്. അവിടെ പ്രശസ്ത എംടിവി ഇന്ത്യ ചാനലിൽ വീഡിയോ ജോക്കിയായി താരം സേവനമനുഷ്ഠിച്ചു. എം ടി വി ചാനലിൽ ജോലി ചെയ്തത് മുതലാണ് താരത്തിന്റെ പ്രശസ്തി കൂടുതൽ വർദിച്ചത്. ഇതിനിടയിൽ എണ്ണമറ്റ ഗാനങ്ങളിൽ താരം പ്രത്യക്ഷപ്പെട്ടു. താമസിയാതെ താരം ഇന്ത്യയിൽതന്നെ അറിയപ്പെട്ട ഗായികയായി മാറി.

2005 ൽ പുറത്തിറങ്ങിയ ശാദി നമ്പർ വൺ എന്ന സിനിമയിലൂടെയാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. ഹിന്ദി സിനിമക്ക് പുറമെ തമിഴിലും തെലുങ്കിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ബിഗ് ബോസ് ഉൾപ്പെടെയുള്ള റിയാലിറ്റി ഷോകളിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മ്യൂസിക് എന്ന മേഖലയിൽ ഒരുപാട് അവാർഡുകൾ താരത്തെ തേടിയെത്തിയിട്ടുണ്ട്.

Sophie
Sophie
Sophie
Sophie
Sophie
Sophie
Sophie
Sophie
Sophie

Leave a Reply

Your email address will not be published.

*