
കിടിലൻ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് പ്രിയതാരം.

മോഡൽ എന്ന നിലയിലും സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലും ടെലിവിഷൻ താരം എന്ന നിലയിലും അറിയപ്പെടുന്ന നടിയാണ് ഉർഫി ജാവേദ്. തന്റെ അഭിനയ മികവുകൊണ്ടും ആരെയും മോഹിപ്പിക്കുന്ന ശരീര സൗന്ദര്യം കൊണ്ടും ചുരുങ്ങിയ കാലയളവിൽ ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലാണ് താരം കൂടുതലും അറിയപ്പെടുന്നത്. ഇൻസ്റ്റാഗ്രാമിൽ മാത്രം താരത്തിന് 15 ലക്ഷം ആരാധകരുണ്ട്. അതുകൊണ്ടുതന്നെ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുന്ന മിക്ക ഫോട്ടോകളും സമൂഹമാധ്യമങ്ങളിൽ തരംഗമായി പ്രചരിക്കാറുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലാണ് താരം കൂടുതലും ഫോട്ടോകളിൽ പ്രത്യക്ഷപ്പെടാറുള്ളത്.

താരം ഇൻസ്റ്റാഗ്രാമിൽ കൂടുതലും പങ്കുവെക്കുന്നത് വെറൈറ്റി കോസ്റ്റ്യൂംസ് കൾ പരിചയപ്പെടുത്തി കൊണ്ടുള്ള വെറൈറ്റി ഫോട്ടോകളും വീഡിയോകളും ആണ്. ഓരോ ഡ്രസ്സ് ഒരിക്കിയ വിധവും അത് ധരിക്കേണ്ട വിധവും കൃത്യമായി പറഞ്ഞുകൊണ്ടുള്ള ഒരു ബ്യൂട്ടി ടിപ്സ് എന്ന രൂപത്തിലാണ് താരം മിക്ക പോസ്റ്റുകളും ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുന്നത്.

ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്. മേൽ വസ്ത്രം കാണുന്ന രൂപത്തിലുള്ള ഔട്ട്‌ഫിറ്റ് ആണ് താരം ധരിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെയാണ് ഈ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലായത്. എന്തുകൊണ്ടാണ് താൻ ഈ വസ്ത്രം ധരിച്ചു എന്നതിന്റെ കാരണം താരം ക്യാപ്ഷനിൽ വ്യക്തമാക്കുന്നുണ്ട്. വസ്ത്രത്തിന്റെ പിറകിൽ ‘stop using plastic’ എന്നെഴുതിയിട്ടുണ്ട്. അത് തന്നെയാണ് കാരണവും.

ടെലിവിഷൻ രംഗത്ത് താരം സജീവമാണ്. 2016 ൽ സോണി ടിവി സംപ്രേഷണം ചെയ്തിരുന്ന ബടെ ബയ്യ കി ദുൽഹനിയാ എന്ന ഹിന്ദി കോമഡി ടെലിവിഷൻ സീറീസ് ലൂടെയാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. പിന്നീട് തുടർച്ചയായി ഒരുപാട് സീരിയലുകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യാൻ താരത്തിനു സാധിച്ചു.

സ്റ്റാർ പ്ലസ് സംപ്രേഷണം ചെയ്തിരുന്ന മേരി ദുർഗ പരമ്പരയിലെ ആർത്തി എന്ന കഥാപാത്രം ഏറെ ശ്രദ്ധേയമായിരുന്നു. കളേഴ്സ് ടിവി സംപ്രേഷണം ചെയ്തിരുന്ന ‘ബെപന്നാഹ്’ യാണ് താരത്തിന്റെ കരിയറിലെ ബ്രേക്ക്ത്രൂ. വളരെ ജനപ്രീതിയുള്ള ടെലിവിഷൻ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് ൽ മത്സരാർത്ഥി ആയും താരം എത്തിയിട്ടുണ്ട്. വെബ് സീരിസിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.









