കിടിലൻ ഫോട്ടോകളിൽ തിളങ്ങി ബിഗ് ബോസ് താരം.😍😍 ഫോട്ടോകൾ വൈറലാകുന്നു….

in Special Report

സോഷ്യൽ മീഡിയയിൽ വൈറലായി പ്രിയ താരത്തിന്റെ ഫോട്ടോകൾ.

ഇന്ത്യൻ ടെലിവിഷൻ രംഗത്തും സിനിമാ രംഗത്തും ഒരുപോലെ കഴിവ് തെളിയിച്ച താരമാണ് നേഹ പെൻഡ്സെ. ഹിന്ദി മറാത്തി തെലുങ്ക് തമിഴ് മലയാളം എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. സിനിമയിലും സീരിയലുമായി ഒരുപാട് മികച്ച കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കാൻ താരത്തിനു സാധിച്ചു.

സിനിമാരംഗത്തും ടെലിവിഷൻ രംഗത്തും താരം ഒരുപോലെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഏതു വേഷവും വളരെ അനായാസതയോടെ കൈകാര്യം ചെയ്യുന്ന താരത്തിന് ആരാധകരേറെയാണ്. തന്റെ അഭിനയ മികവുകൊണ്ടും ആരെയും മോഹിപ്പിക്കുന്ന ശരീര സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ താരത്തിനു സാധിച്ചു. മോഡൽ രംഗത്തും താരം സജീവമാണ്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്നെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റു വിശേഷങ്ങളും ആരാധകർക്ക് വേണ്ടി നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രം 15 ലക്ഷം ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുന്ന പോസ്റ്റുകൾ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്.

ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്. വെള്ള വസ്ത്രത്തിൽ ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ ഗ്ലാമർ ലുക്കിലാണ് താരം ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. താരത്തിന്റെ പുത്തൻ ഫോട്ടോകൾക്ക് വേണ്ടി കാത്തിരിക്കുന്ന ആരാധകർക്ക് പൂർണ്ണമായും തൃപ്തിപ്പെടുത്തുന്ന രൂപത്തിലാണ് ഫോട്ടോസ് പുറത്തുവന്നിരിക്കുന്നത്.

ബാലതാരമായാണ് താരം അഭിനയം ആരംഭിക്കുന്നത്. 1999 ൽ പുറത്തിറങ്ങിയ പ്യാർ കൊയ് ഖേൽ നഹീൻ എന്ന സിനിമയിലാണ് താരം ആദ്യമായി ബാലതാരം വേഷം കൈകാര്യം ചെയ്യുന്നത്. 2002 ൽ ഷാരൂഖ് ഖാൻ ഐശ്വര്യ റായി മാധുരി ദീക്ഷിത് തുടങ്ങിയവർ പ്രധാനവേഷത്തിലെത്തിയ സൂപ്പർ ഹിറ്റ് ഹിന്ദി സിനിമയായ ദേവദാസിൽ മികച്ച വേഷം കൈകാര്യം ചെയ്തുകൊണ്ട് താരം തന്റെ വരവ് അറിയിച്ചു.

രണ്ടായിരത്തി രണ്ടിൽ പുറത്തിറങ്ങിയ സ്വന്തം എന്ന സിനിമയിലൂടെ താരം തെലുങ്കിൽ അരങ്ങേറ്റം കുറിച്ചു. 2005 ൽ പുറത്തിറങ്ങിയ മേഡ് ഇൻ യു എസ് എ ആണ് താരം അഭിനയിച്ച ആദ്യ മലയാള സിനിമ. ഒരുപാട് മറാത്തി സിനിമകളിൽ താരം വേഷമിട്ടിട്ടുണ്ട്. താരം ആദ്യമായി ടെലിവിഷനില് പ്രത്യക്ഷപ്പെടുന്നത് ക്യാപ്റ്റൻ ഹൗസ് എന്ന സീരിയലിലൂടെയാണ്. ബിഗ് ബോസ് റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായും താരം എത്തിയിട്ടുണ്ട്.

Nehha
Nehha
Nehha
Nehha
Nehha
Nehha
Nehha
Nehha
Nehha
Nehha

Leave a Reply

Your email address will not be published.

*