കുട്ടി ഉടുപ്പ് ധരിച്ച് സുന്ദരിയായി പ്രിയതാരം സഞ്ചിത ഷെട്ടി. 🔥🔥ഫോട്ടോകൾ ഒരേ പോളി എന്ന് ആരാധകർ….

in Special Report

കിടിലൻ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് പ്രിയതാരം.

തമിഴ് കന്നട തെലുങ്ക് എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ച താരമാണ് സഞ്ചിത ഷെട്ടി. തന്റെ അഭിനയ മികവുകൊണ്ടും മോഹിപ്പിക്കുന്ന ശരീരസൗന്ദര്യം കൊണ്ടു ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. സൗത്ത് ഇന്ത്യൻ സിനിമയിലെ മുൻനിര നടിമാരിലൊരാളാണ് താരം. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിയ്ക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

സപ്പോർട്ടിംഗ് വേഷങ്ങൾ കൈകാര്യം ചെയ്തു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ കടന്നുവരുന്നത്. 2006 മുതൽ അഭിനയലോകത്ത് സജീവമായ താരം നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും സജീവസാന്നിധ്യമാണ്. തുടർച്ചയായി വർഷങ്ങളോളം സഹനടി വേഷത്തിലാണ് താരം വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. ഒരുപാട് വർഷങ്ങളുടെ കാത്തിരിപ്പിനുശേഷം പ്രധാന വേഷങ്ങൾ തുടർച്ചയായി താരത്തെ തേടിയെത്തുകയായിരുന്നു.

സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഇൻസ്റ്റാഗ്രാമിൽ മാത്രം 5 ലക്ഷത്തിനു മുകളിൽ ആരാധകരുണ്ട്. താരം ഇൻസ്റ്റാഗ്രാമിൽ നിരന്തരമായി തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റു വിശേഷങ്ങളും ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെടാനും താരത്തിന് സാധിച്ചിട്ടുണ്ട്.

ഇപ്പോൾ താരം പങ്കുവെച്ച് കിടിലൻ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്. കുട്ടിയുടുപ്പ് ധരിച്ചാണ് താരം ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടത്. ഹോട്ട് വേഷത്തിൽ കിടിലൻ ലുക്കിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. ഇതിന് മുമ്പും താരം പല ഫോട്ടോഷൂട്ടിലും പങ്കെടുത്തിട്ടുണ്ട്.

2006 ൽ ഗോൾഡൻ സ്റ്റാർ ഗണേശ നായകനായി പുറത്തിറങ്ങിയ സൂപ്പർഹിറ്റ് കന്നട സിനിമയായ ‘മുൻഗാറു മളെ’ യിലൂടെയാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. ഈ സിനിമയിൽ നായികവേഷം കൈകാര്യം ചെയ്ത പൂജ ഗാന്ധിയുടെ സുഹൃത്ത് എന്ന നിലയിലാണ് താരം പ്രത്യക്ഷപ്പെട്ടത്. പിന്നീട് അടുത്ത മൂന്നുവർഷക്കാലം കന്നട സിനിമ ഇൻഡസ്ട്രിയൽ സപ്പോർട്ടിംഗ് വേഷങ്ങൾ മാത്രം കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചു.

പിന്നീട് താരം കന്നടയിൽ നിന്ന് മാറിനിൽക്കുകയായിരുന്നു. പ്രധാനവേഷം മാത്രമേ ചെയ്യൂ എന്ന് താരം ശപഥം എടുത്തു എന്ന് വേണം പറയാൻ. ശേഷം താരം തമിഴിൽ സജീവമായി. താരത്തിന്റെ ആഗ്രഹം പോലെ കൊള്ളക്കാരൻ എന്ന സിനിമയിലൂടെ താരം പ്രധാനവേഷത്തിൽ തമിഴിൽ പ്രത്യക്ഷപ്പെട്ടു. 2013 ൽ പുറത്തിറങ്ങിയ ‘സൂതു കുവ്വും’ എന്ന തമിഴ് സിനിമയാണ് തരത്തിന്റ കരിയർ മാറ്റിമറിച്ചത്.

Sanchita
Sanchita
Sanchita
Sanchita
Sanchita
Sanchita
Sanchita
Sanchita
Sanchita
Sanchita

Leave a Reply

Your email address will not be published.

*