സോഷ്യൽ മീഡിയയിൽ വൈറലായി മാധുരി ബ്രിഗാൻസയുടെ ഡാൻസ് വീഡിയോ…🔥😍 വീഡിയോ കാണാം…

in Special Report

ചില സിനിമകൾ ഓരോ കഥാപാത്രങ്ങളെയും പ്രേക്ഷകരുടെ മനസ്സിലേക്ക് ആഴത്തിൽ സ്പർശിക്കാൻ വിധത്തിൽ കരുത്തുള്ള കഥ പറയുന്നത് ആയിരിക്കും. അത്തരം സിനിമകളുടെ ഭാഗമായ ചെറിയ വേഷങ്ങൾ അവതരിപ്പിച്ച അഭിനേതാക്കൾക്ക് പോലും പ്രേക്ഷക മനസ്സുകളിൽ വലിയ സ്ഥാനം ലഭിക്കുന്നത് കഥാ സാരത്തിന് മേന്മ കൊണ്ട് കൂടിയാണ്.

2018 ൽ പുറത്തിറങ്ങിയ എം പത്മകുമാർ സംവിധാനം ചെയ്ത വലിയ വിജയകരമായ ചിത്രമാണ് ജോസഫ്. 2018ലെ മികച്ച ചലച്ചിത്രം എന്ന എല്ലാവരും വിശേഷിപ്പിച്ച സിനിമ കൂടിയായിരുന്നു ഇത്. ഒരു റിട്ടയേഡ് പോലീസ് ഉദ്യോഗസ്ഥന്റെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങൾ വളരെ മനോഹരമായും ത്രില്ലിംഗ് ആയും അവതരിപ്പിക്കാൻ സിനിമക്ക് സാധിച്ചിട്ടുണ്ടായിരുന്നു.

ജോജോ ജോർജ്, ദിലീഷ് പോത്തൻ, അത്മിയ, എന്നിവർക്കൊപ്പം സ്ക്രീനിനെ  മികച്ചതാക്കിയതിൽ മാധുരി ബ്രഗൻസ എന്ന താരത്തിന്റെ അഭിനയ മികവ് പറയപ്പെടാത്ത പോകാൻ പറ്റില്ല. ചുരുങ്ങിയ സിനിമകൾ കൊണ്ട് മലയാളികളുടെ മനസ്സിൽ തന്റെതായ സ്ഥാനം കണ്ടെത്തിയ നടിയാണ് മാധുരി ബ്രിഗാൻസാ.

അഭിനയിച്ച സിനിമകളിൽ ഒക്കെ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ദേഹസൗന്ദര്യം കാത്തു സൂക്ഷിക്കുന്ന മാധുരിയുടെ സൗന്ദര്യത്തിന് രഹസ്യം വർക്ക്ഔട്ട് ആണ്. വർക്കൗട്ട് വീഡിയോകൾ താരം ഇൻസ്റ്റാഗ്രാമിൽ താരം ഇടയ്ക്കിടെ പങ്കുവെക്കാറുണ്ട്.

ജോസഫ് എന്ന സിനിമയിലൂടെയാണ് താരം മലയാളികൾക്കിടയിൽ കൂടുതൽ ശ്രദ്ധ നേടിയത്. അതിനു മുമ്പ് തന്നെ മെഴുകുതിരി അത്താഴങ്ങൾ എന്ന സിനിമയിൽ താരം അഭിനയിച്ചിരുന്നു. ഇട്ടിമാണി മേഡ് ഇൻ ചൈന, പട്ടാഭിരാമൻ, കുഷ്ക, അൽമല്ലു എന്ന് സിനിമകളിലും മികച്ച വേഷങ്ങളാണ് താരം കൈകാര്യം ചെയ്തത്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമാ വിശേഷങ്ങളും ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്. പല ഫോട്ടോ ഷോട്ടുകളിൽ മോഡലായും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മികച്ച അഭിപ്രായങ്ങൾ നൽകി താരത്തിന്റെ ഫോട്ടോഷൂട്ട് ആരാധകർ എപ്പോഴും ഏറ്റെടുക്കാറുണ്ട്.

ഇൻസ്റ്റാഗ്രാമിൽ മാത്രം രണ്ട് ലക്ഷത്തിനടുത്ത് ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്. സജീവമായ ആരാധകരായതു കൊണ്ടു തന്നെയാണ് താരത്തിന്റെ ഫോട്ടോകൾ എപ്പോഴും ഇൻസ്റ്റാഗ്രാമിൽ വൈറലാകുന്നത്. ഇപ്പോൾ താരം തന്റെ പങ്കുവെച്ച റീൽസ് വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരിക്കുന്നത്.

Madhuri
Madhuri
Madhuri
Madhuri
Madhuri
Madhuri
Madhuri
Madhuri
Madhuri

Leave a Reply

Your email address will not be published.

*