സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിന്നു പ്രിയ മോഡലിന്റെ വെറൈറ്റി ഫോട്ടോഷൂട്ട് 🔥🔥. ഫോട്ടോകൾ കിടു…

in Special Report

കിടിലൻ ഫോട്ടോകൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് പ്രിയ മോഡൽ.

ഫോട്ടോഷൂട്ടുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ഏറ്റവും വലിയ ഹൈലൈറ്റ്. സമൂഹമാധ്യമങ്ങൾ തുറന്നു കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്നത് വെറൈറ്റി ഫോട്ടോഷൂട്ടുകൾ ആണ്. സിനിമാ-സീരിയൽ മേഖലയിലെ പ്രമുഖ നടിമാർ മുതൽ ഫാഷൻ മോഡൽ രംഗത്ത് തിളങ്ങി നിൽക്കുന്ന പലരും ഇത്തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ നടത്താറുണ്ട്.

കൊറോണ സമയത്താണ് ഫോട്ടോഷൂട്ടുകൾ കൂടുതൽ പ്രചാരത്തിൽ വന്നത്. വ്യത്യസ്തമായ ആശയങ്ങളോടുകൂടിയാണ് ഫോട്ടോഷൂട്ടുകൾ നടത്താറുള്ളത്. പ്രത്യേകമായ ദിവസങ്ങളിൽ പ്രത്യേക സന്ദേശങ്ങൾ നൽകിക്കൊണ്ട് അല്ലങ്കിൽ വെറൈറ്റി കോൺസെപ്റ് ഒരുക്കിയാണ് ഫോട്ടോഷൂട്ടുകൾ പുറത്ത് വരാറുള്ളത്.

സമൂഹത്തിന് നല്ല സന്ദേശങ്ങൾ നൽകുന്ന ആശയ സമ്പുഷ്ടമായ ഫോട്ടോഷൂട്ട്ടുകളും, സദാചാര വാദികളുടെ ആക്രമണങ്ങൾ നേരിടേണ്ടി വരുന്ന ഫോട്ടോഷൂട്ടുകളും ഇതിൽപ്പെടും. കാലികപ്രസക്തമായ സാമൂഹിക പ്രതിബദ്ധതയുള്ള സന്ദേശങ്ങൾ ഒരുക്കികൊണ്ടുള്ള ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ എന്നും കയ്യടി നേടാറുണ്ട്. പല ഹോട്ട് ആൻഡ് ഗ്ലാമർ വേഷത്തിലുള്ള ഫോട്ടോഷൂട്ടുകൾ സദാചാര ആക്രമണങ്ങൾക്കും ഇരയാകാറുണ്ട്

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്നത് ഗ്ലാമർ ഫോട്ടോഷൂട്ടുകൾ ആണ്. പ്രീ വെഡിങ്, വെഡിങ്, മാറ്റർനൽ, എൻഗേജ്മെന്റ് തുടങ്ങിയ പേരുകളിൽ പുറത്തിറങ്ങുന്ന ഹോട്ട് ആൻഡ് ബോർഡ് വേഷത്തിലുള്ള ഫോട്ടോഷൂട്ടുകൾ ആണ് കൂടുതൽ വിമർശനങ്ങൾ നേരിടേണ്ടി വരുന്നത്. അതേ അവസരത്തിൽ ഗ്ലാമർ ഫോട്ടോഷൂട്ട് നടത്തുന്ന പല മോഡൽ ഫോട്ടോഷൂട്ടുകളും ഉണ്ട്‌.

വൈറൽ ആവുക എന്നത് തന്നെയാണ് എല്ലാവരുടെയും ലക്ഷ്യം. അതിനുവേണ്ടി ഫോട്ടോഷൂട്ടുകൾ ഏതറ്റംവരെ കൊണ്ടുപോകാനും ഇവർ തയ്യാറാകാറുണ്ട്. വൈറൽ ആകാൻ വേണ്ടി തന്നെയാണ് ഇത്തരത്തിലുള്ള ഗ്ലാമർ ഫോട്ടോഷൂട്ടുകൾ നടക്കാറുള്ളത്. ഇത്തരത്തിൽ ഗ്ലാമർ ഫോട്ടോഷൂട്ട് ലൂടെ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് ശ്രീലങ്കൻ മോഡലായ സംഗീത വാളികേട്ടിയ.

സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഇൻസ്റ്റാഗ്രാമിൽ മാത്രം ഒരു ലക്ഷത്തിന് മുകളിൽ ആരാധകരുണ്ട്. താരം തന്റെ ഇഷ്ട ഫോട്ടോകളും മറ്റും ആരാധകർക്ക് വേണ്ടി നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരത്തിന്റെ പുത്തൻ കിടിലൻ ഹോട്ട് വേഷത്തിലുള്ള ഫോട്ടോഷൂട്ട് നിറഞ്ഞുനിൽക്കുകയാണ്. ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. 2019 ലെ മിസ്സ് ശ്രീലങ്ക ജേതാവാണ് താരം.

Sarah
Sarah
Sarah
Sarah
Sarah
Sarah
Sarah
Sarah
Sarah
Sarah
Sarah

Leave a Reply

Your email address will not be published.

*