ഇതാര്? മൈകൽ ജാക്സൺ ലേഡി വേർഷനോ? 👌🔥 അമല പോളിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു….

in Special Report

കിടിലൻ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് പ്രിയതാരം.

സൗത്ത് ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിമാരിൽ ഒരാളാണ് അമല പോൾ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചു. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ സൗത്ത് ഇന്ത്യയിലെ വ്യത്യസ്ത ഭാഷകളിൽ അഭിനയിച്ച് ഫലിപ്പിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

ഏതു കഥാപാത്രവും വളരെ അനായാസതയോടെ കൈകാര്യം ചെയ്യുന്ന അമലാപോളിന്റെ അഭിനയമികവ് ഏറെ പ്രശംസനീയമാണ്. നാടൻ പെണ്ണായി ഒരുപാട് വേഷങ്ങൾ കൈകാര്യം ചെയ്ത താരം ഒട്ടും പ്രതീക്ഷിക്കാത്ത രൂപത്തിൽ നഗ്നയായി വരെ ക്യാമറക്കു മുന്നിൽ പ്രത്യക്ഷപ്പെടാൻ തയ്യാറായിട്ടുണ്ട് എന്നതാണ് വാസ്തവം. താരം സൗത്ത് ഇന്ത്യൻ സിനിമയിൽ സജീവസാന്നിധ്യമാണ്.

നടി എന്നതുപോലെതന്നെ മോഡൽ രംഗത്തും സജീവമായ താരം ഒരുപാട് ഫോട്ടോഷൂട്ടിൽ പങ്കെടുത്തിട്ടുണ്ട്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും മറ്റും താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകർ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്ന നടിമാരിലൊരാളാണ് താരം ഇൻസ്റ്റഗ്രാമിൽ മാത്രം നാല് മില്യൺ നടുത്തു ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്.

താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത ഫോട്ടോകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിക്കുന്നത്. ബോൾഡ് വേഷത്തിൽ സ്റ്റൈലിഷ് ലുക്കിലാണ് താരം ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പോപ്പ് ഇതിഹാസ താരം മൈക്കിൾ ജാക്സൺ നെ ഓർമ്മിപ്പിക്കുന്ന രൂപത്തിലാണ് ഹാറ്റ് വെച്ച് താരം ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഫോട്ടോകൾ വൈറൽ ആയിട്ടുണ്ട്.

മലയാളം തമിഴ് തെലുങ്ക് എന്നീ ഭാഷകളിൽ സജീവമായി നിലകൊള്ളുന്ന താരമാണ് അമല പോൾ. എം ടി വാസുദേവൻ നായർ എഴുതി ലാൽ ജോസ് സംവിധാനം ചെയ്തു 2009 ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് മലയാള സിനിമയായ നീലത്താമരയിലൂടെ ആണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് തുടർച്ചയായി ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചു.

മൈന എന്ന തമിഴ് സിനിമയിലെ അഭിനയമാണ് താരത്തിന്റെ കാരിയർ മാറ്റിമറിച്ചത്. ബേജാവാട എന്ന സിനിമയിലൂടെ താരം തെലുങ്കിലും ഹെബ്ബൂളി എന്ന സിനിമയിലൂടെ കന്നടയിലും അരങ്ങേറ്റം കുറിച്ചു. ആടെയ് എന്ന തമിഴ് സിനിമയിൽ ന ഗ്നയായി പ്രത്യക്ഷപ്പെട്ടു കൊണ്ട് താരം തനിക്ക് ഏത് വേഷവും കൈകാര്യം ചെയ്യാൻ പറ്റും എന്ന് ആരാധകരെ വിളിച്ചുപറഞ്ഞു. പൃഥ്വിരാജ് നായകനായി പുറത്തിറങ്ങാൻ പോകുന്ന ആടുജീവിതം എന്ന സിനിമയിൽ താരം പ്രത്യക്ഷപ്പെടുന്നുണ്ട്.

Amala
Amala
Amala
Amala
Amala
Amala
Amala
Amala
Amala
Amala

Leave a Reply

Your email address will not be published.

*