
കിടിലൻ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് പ്രിയ മോഡൽ.

ടിക്ടോക് സ്റ്റാർ, ഇൻസ്റ്റാഗ്രാം സ്റ്റാർ, സോഷ്യൽമീഡിയ സെലബ്രിറ്റി, യൂട്യൂബർ, വീഡിയോ ബ്ലോഗർ എന്നിങ്ങനെയാണ് ഇന്ന് പലരും അറിയപ്പെടുന്നത്. സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന രീതിയിൽ അറിയപ്പെടുന്ന ഇവർക്ക് ആയിരത്തിൽ തുടങ്ങി മില്യൺ കണക്കിൽ ആരാധകർ വരെയുണ്ട്. സിനിമ സീരിയൽ മേഖലയിൽ തിളങ്ങിനിൽക്കുന്ന പ്രമുഖ നടിമാർക്ക് പോലും എത്തിപ്പെടാൻ പറ്റാത്ത ആരാധക പിന്തുണയാണ് സോഷ്യൽ മീഡിയ സെലിബ്രിറ്റികൾക്ക് ലഭിക്കുന്നത് എന്നത് മറ്റൊരു വാസ്തവമാണ്.

ടിക് ടോക്കിലൂടെയാണ് ഇത്തരത്തിലുള്ള സെലിബ്രിറ്റികൾ കൂടുതലും പിറവിയെടുത്തത് എന്ന് പറഞ്ഞാൽ തെറ്റാകില്ല. അവരുടെ കഴിവുകൾ പുറത്തു കാണിക്കാൻ വേണ്ടി ടിക്ടോക് ഒരു മാധ്യമമായി സ്വീകരിച്ചു. തുടർച്ചയായി ചെയ്ത വീഡിയോകൾ ആരാധകർക്ക് വേണ്ടി ടിക് ടോക്കിലൂടെ പങ്കുവെച്ചു. പല വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായതിനെത്തുടർന്ന് ടിക് ടോക് സ്റ്റാർ എന്ന ലേബൽ സ്വന്തമാക്കി.

ടിക് ടോക് ഇന്ത്യയിൽ നിരോധിച്ചതോടെ പലരും ഇൻസ്റ്റാഗ്രാം റീൽസ് വീഡിയോകൾ തിരഞ്ഞെടുത്തു. ഇപ്പോൾ ഇൻസ്റ്റാഗ്രാം സെലിബ്രിറ്റി എന്ന പേരിലാണ് പലരും അറിയപ്പെടുന്നത്. അതേപോലെ യൂട്യൂബിലും നിരന്തരമായി വീഡിയോകൾ പങ്കുവെച്ചുകൊണ്ട് ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുത്ത പലരും നമ്മുടെ മലയാളത്തിലും ഉണ്ട്.

ടിക്ടോക് സ്റ്റാർ, ഇൻസ്റ്റഗ്രാം സെലിബ്രിറ്റി, യൂട്യൂബർ എന്നിങ്ങനെ പല പേരിലും അറിയപ്പെടുന്ന താരമാണ് നിമിഷ ജയരത്നെ. താരം ഒരു ശ്രീലങ്കൻ മോഡലാണ്. സോഷ്യൽ മീഡിയയിൽ സജീവസാന്നിധ്യമാണ് സാരം. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി ഇൻസ്റ്റഗ്രാമിലൂടെ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്.

ഇൻസ്റ്റാഗ്രാമിൽ മാത്രം രണ്ടര ലക്ഷത്തിന് മുകളിൽ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന മിക്ക പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ തരംഗമാകാറുണ്ട്. ഹോട്ട് & ബോൾഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഗ്ലാമർ ഫോട്ടോകൾ ആണ് താരം കൂടുതലും ആരാധകർക്ക് വേണ്ടി പങ്കുവെക്കുന്നത്. ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ തരംഗം ആയിട്ടുള്ളത്.

മോഡലിംഗ് രംഗത്ത് ആണ് താരം കൂടുതൽ സജീവമായി നിലകൊള്ളുന്നത്. ഒരുപാട് സൗന്ദര്യമത്സരങ്ങളിൽ താരം പങ്കെടുത്തിട്ടുണ്ട്. 2016 ലെ മിസ്സ് ശ്രീലങ്ക സൗന്ദര്യമത്സരത്തിലെ ഫൈനലിസ്റ്റ് ആയിരുന്നു താരം. ഇതുപോലെ പല സൗന്ദര്യം മത്സരങ്ങളിലും താരം പങ്കെടുത്ത് കഴിവ് തെളിയിച്ചിട്ടുണ്ട്. തന്റെ ശരീര സൗന്ദര്യം കൊണ്ടും അഭിനയ മികവുകൊണ്ടും ചുരുങ്ങിയ കാലയളവിൽ സ്റ്റാർ പദവി കരസ്ഥമാക്കാൻ താരത്തിന് സാധിച്ചു.









