ദൈവത്തിന്റെ മകൾ.. ഈ ക്യൂട്ട് സുന്ദരി ആരാണെന്ന് മനസ്സിലായോ?? സാക്ഷാൽ ക്രിക്കറ്റ് ദൈവം സച്ചിന്റെ മകൾ..😍🥰

in Special Report

സുന്ദര ഫോട്ടോകൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് സാറാ ടെണ്ടുൽക്കർ.

ലോകം കണ്ട എക്കാലത്തെയും മികച്ച ക്രിക്കറ്റ് ഇതിഹാസം ആരാണെന്ന് ചോദിച്ചാൽ ക്രിക്കറ്റ് പണ്ഡിതൻമാരും ക്രിക്കറ്റ് ആരാധകരും ഏകസ്വരത്തിൽ പറയുന്ന ഉത്തരം സച്ചിൻ ടെണ്ടുൽക്കർ ആയിരിക്കും എന്നതിൽ യാതൊരു സംശയവുമില്ല. ക്രിക്കറ്റ് ലോകം അടക്കി വാണ ഇതിഹാസ ബാറ്റ്സ്മാനാണ് സച്ചിൻ ടെണ്ടുൽക്കർ. ക്രിക്കറ്റ് ലോകത്തെ ബാറ്റിംഗിലെ ഒട്ടുമിക്ക റെക്കോഡുകൾ സച്ചിന്റെ പേരിലാണ്.

ക്രിക്കറ്റ് എന്നാൽ സച്ചിൻ എന്ന വികാരമായിരുന്നു ഒരു സമയത്ത് ഇന്ത്യൻ ജനതയ്ക്ക്. അതുകൊണ്ടുതന്നെ ക്രിക്കറ്റ് ആരാധകർ അദ്ദേഹത്തിന് ചാർത്തിക്കൊടുത്ത പേരാണ് ‘ ഗോഡ് ഓഫ് ക്രിക്കറ്റ്’. ഇതിഹാസം ക്രിക്കറ്റിൽനിന്ന് പടിയിറങ്ങി വർഷങ്ങളായെങ്കിലും ഇന്നും താരം സോഷ്യൽ മീഡിയ സജീവസാന്നിധ്യമായി നിലകൊള്ളുന്നു. ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും സക്സസ്ഫുൾ ടീമായ മുംബൈ ഇന്ത്യൻസ് ന്റെ മെന്റർ ആയാണ് സച്ചിൻ ഇപ്പോൾ തിളങ്ങി നിൽക്കുന്നത്.

ക്രിക്കറ്റിൽ നിന്ന് വിട്ടുനിന്നെങ്കിലും സോഷ്യൽ മീഡിയയിൽ സച്ചിൻ സജീവ സാന്നിധ്യമാണ്. സച്ചിന്റെ കുടുംബവും സോഷ്യൽ മീഡിയയിൽ നിരന്തരമായി ആരാധകരോട് സംവധിക്കാറുണ്ട്. സച്ചിൻ തന്നെക്കാൾ അഞ്ച് വയസ്സ് മൂത്ത അഞ്ജലി യെയാണ് കല്യാണം കഴിച്ചത്. ഇവരുടെ കണ്ടുമുട്ടലും ശേഷം വിവാഹത്തിൽ കലാശിച്ചതുമൊക്കെ വളരെ രസകരമായ ഒരു പ്രണയകഥയാണ്.

രണ്ടു കുട്ടികളാണ് ഈ ദമ്പതികൾക്ക്. അർജുൻ ടെണ്ടുൽക്കർ & സാറാ ടെണ്ടുൽക്കർ. അച്ഛന്റെ പാത പിന്തുടരുകയാണ് മകൻ അർജുൻ. ഫാസ്റ്റ് ബൗളർ എന്ന നിലയിലാണ് അർജുൻ അറിയപ്പെടുന്നത്. സ്റ്റേറ്റ് ടീമിൽ കളിക്കാൻ അർജുൻ ന്ന് അവസരം ലഭിച്ചിട്ടുണ്ട്. ക്രിക്കറ്റുമായി മുന്നോട്ടുപോകാനാണ് അർജുന്റെ തീരുമാനം എന്നത് വ്യക്തമാണ്.

മകൾ സാറ ടെണ്ടുൽക്കറും സോഷ്യൽ മീഡിയയിൽ സജീവസാന്നിധ്യമാണ്. ക്രിക്കറ്റ് ഇതിഹാസത്തിന്റെ മകൾ ആയതുകൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ സാറാ ടെൻഡുൽക്കറുടെ ആരാധകരേറെയാണ്. ഇൻസ്റ്റഗ്രാമിൽ മാത്രം 13 ലക്ഷം ആരാധകർ താരത്തെ പിന്തുടരുന്നുണ്ട്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും സാറ ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്.

ഇപ്പോൾ സാറയുടെ പുത്തൻ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിക്കുന്നത്. കിടിലൻ ബോൾഡ് വേഷത്തിലാണ് സാറ ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. ഇതിനുമുമ്പും ഇത്തരത്തിലുള്ള കിടിലൻ ഫോട്ടോകൾ സാറ ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

Sara
Sara
Sara
Sara
Sara
Sara

Leave a Reply

Your email address will not be published.

*