
ഗ്ലാമർ ഫോട്ടോകൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് പ്രിയതാരം.

സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ ആണ് ഇപ്പോൾ ഏറ്റവും കൂടുതൽ വൈറലായി സമൂഹമാധ്യമങ്ങളിൽ കാണാൻ സാധിക്കുന്നത്. ഇഷ്ട ഫോട്ടോകളും വീഡിയോകളും പങ്കുവെച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ പെട്ടെന്നുതന്നെ സെലബ്രിറ്റി സ്ഥാനം കരസ്ഥമാക്കിയ ഒരുപാട് കലാകാരന്മാരും കലാകാരികളും നമ്മുടെ നാട്ടിലുണ്ട്. എങ്ങനെയെങ്കിലും വൈറൽ ആവുക എന്നതാണ് ഏവരുടെയും ലക്ഷ്യം.

സോഷ്യൽ മീഡിയയിൽ വൈറൽ ആകാൻ വേണ്ടി ഏതറ്റം വരെ പോകാനും ഇവർ തയ്യാറാകുന്നു. പ്രത്യേകിച്ചും ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലുള്ള ഗ്ലാമർ ഫോട്ടോകൾ പങ്കുവച്ചു കൊണ്ടും, അല്ലെങ്കിൽ ഗ്ലാമർ വീഡിയോകൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തു കൊണ്ടും വൈറലാവുകയാണ് ഇവർ. ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രശസ്തരായ സിനിമയിൽ വരെ കയറിപ്പറ്റിയ ഒരുപാട് പേര് നമ്മുടെ നാട്ടിലും ഉണ്ട്.

ഇത്തരത്തിൽ സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന പേരിൽ അറിയപ്പെടുന്ന താരമാണ് കാറ്റി ശർമ. ചില സിനിമകളിലും സീരിയലുകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്, എങ്കിലും പ്രേക്ഷകർക്കിടയിൽ താരം കൂടുതലും അറിയപ്പെടുന്നത് സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ തന്നെയാണ്. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുന്നുണ്ട്.

ഇപ്പോൾ താരത്തിന്റെ പുത്തൻ കിടിലൻ ഹോട്ട് & ബോൾഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഗ്ലാമർ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിക്കുന്നത്. അതിസുന്ദരിയായി പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു. ഇതിനു മുമ്പും ഇത്തരത്തിൽ ബോൾഡ് വേഷത്തിൽ താരം പല ഫോട്ടോഷൂട്ടിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

താരം ഒരു വിവാദ നായികയും കൂടിയാണ്. ഇന്ത്യയിലൊട്ടാകെ പ്രകമ്പനം കൊള്ളിച്ച മീ ടൂ ക്യാമ്പയിൻ ന്റെ ഒരു അംഗം കൂടിയാണ് താരം. കേരളത്തിലടക്കം ഇന്ത്യയിലൊട്ടാകെ പല സിനിമ നടിമാരുടെ ജീവിതത്തിൽ നേരിട്ട മാനസികവും ശാരീരികവുമായ പീ ഡനങ്ങൾ തുറന്നുപറഞ്ഞ ക്യാമ്പയിൻ ആണ് മീ ട്ടു. ഒരുപാട് പ്രമുഖ നടന്മാരും സംവിധായകരും ഈ വിവാദത്തിൽ അകപ്പെട്ടിരുന്നു.

ഈ ക്യാമ്പയിനിലൂടെ തന്റെ ജീവിതത്തിൽ നേരിട്ട് ഇത്തരത്തിലുള്ള അനുഭവം തുറന്നു പറഞ്ഞ വിവാദ നായികയായി കാറ്റ് ശർമ മാറിയിട്ടുണ്ട്. ഫിലിം മേക്കർ സുഭാഷ് ഘയി താരത്തെ നിർബന്ധിച്ച് കെട്ടിപ്പിടിക്കാനും ഉമ്മ വയ്ക്കാനും ശ്രമിച്ചു എന്നതാണ് താരത്തിന്റെ ആരോപണം. അവർക്കെതിരെ പോലീസിൽ കംപ്ലയിന്റ് ചെയ്തിരുന്നു. ഒരുപാട് സൗന്ദര്യ മത്സരങ്ങളിൽ മത്സരിക്കുകയും വിജയിക്കുകയും ചെയ്തിട്ടുണ്ട്.









