നാലു വർഷത്തിൽ വന്ന മാറ്റം കണ്ടോ 🔥🔥 താരത്തിന്റെ ചേഞ്ച്‌ കണ്ട് അത്ഭുതപ്പെട്ട ആരാധകർ…😍🥰

in Special Report

ജാൻവി കപൂർ അന്നും ഇന്നും…ഫോട്ടോകൾ വൈറലാകുന്നു.

കാലം മാറുന്നതിനനുസരിച്ച് എല്ലാത്തിനും മാറ്റങ്ങളുണ്ടാകുന്നത് സ്വാഭാവികമാണ്. നമ്മുടെ ആറ്റിട്യൂട്,സ്വഭാവം, കോലം, ശരീരം എന്നിങ്ങനെ എല്ലാത്തിലും മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്. മാസങ്ങൾകൊണ്ട് ശരീര ഘടന തന്നെ മാറ്റിയ പലരും നമുക്കിടയിലുണ്ട്. സിനിമയ്ക്ക് വേണ്ടി ഒരു മാസം കൊണ്ട് തടി വെക്കുന്നവരും മെലിയുന്നവരും ധാരാളമാണ്.

ചിലരുടെ മാറ്റങ്ങൾ അത്ഭുതപ്പെടുത്തുന്നവയാണ്. ഇന്ന് നാം മാലാഖയെ പോലെ കാണുന്ന പല നടിമാരും അതുപോലെ ഇന്ന് മസിൽ പെരുപ്പിച്ചു നടക്കുന്ന പല നടന്മാരും ഒരു സമയത്ത് അവരുടെ ശരീര ഘടന തികച്ചും വ്യത്യസ്തമായിരുന്നു. അന്നത്തെ നിറവും ഇന്നത്തെ നിറവും മാറ്റങ്ങൾ വന്നിട്ടുണ്ട്. അന്നത്തെ ബോഡി ഷേപ്പ് ഇന്നത്തെ ബോഡി ഷേപ്പിലും ഒരുപാട് മാറ്റങ്ങൾ കാണാൻ നമുക്ക് സാധിക്കും.

ചിലരുടെ മേക്കോവർ കണ്ട് അത്ഭുതപ്പെടുകയാണ് ആരാധകർ. സിനിമയുടെ കഥാപാത്രത്തിന്റെ ആവശ്യത്തിനു വേണ്ടി ശരീരവും മനസ്സും പൂർണമായി സമർപ്പിക്കുന്ന ഒരുപാട് കലാകാരന്മാർ നമുക്കിടയിലുണ്ട്. ഒന്ന് രണ്ട് മാസങ്ങൾ കൊണ്ടാണ് മാക്കോവർ നടത്തുന്നത്. ധങ്കാൾ എന്ന സിനിമയിലെ അമീർ ഖാൻ നടത്തിയ മാക്കോവർ ഇതിന്ന് ഉദാഹരണമാണ്.

ഇതുപോലെ സോഷ്യൽ മീഡിയയിൽ പ്രിയ ബോളിവുഡ് താരം ജാൻവി കപൂറിന്റെ പുതിയ ഫോട്ടോകളും പഴയ ഫോട്ടോകളും കണ്ട് അത്ഭുതപ്പെടുകയാണ് ആരാധകൻ. നാലുവർഷത്തിൽ താരത്തിന് വന്ന മാറ്റമാണ് ഏവരെയും അത്ഭുതപ്പെടുത്തിയത്. ഇങ്ങനെയൊക്കെ ഒരാൾക്ക് മാറാൻ പറ്റുമോ എന്നാണ് ആരാധകർ ചോദിക്കുന്നത്. മെലിഞ്ഞ നടന്നിരുന്ന ജാൻവി കപൂർ ഇപ്പോൾ അത്യാവശ്യം തടിച്ച് സുന്ദരിയായാണ് കാണുന്നത്. ഫോട്ടോകൾ വൈറൽ ആയിരിക്കുന്നു.

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച നടിമാരിൽ ഒരാളായ പ്രശസ്ത ബോളിവുഡ് താരം ശ്രീദേവി യുടെയും, സിനിമാ നിർമ്മാതാവ് ബോണി കപൂറിന്റെ യും മകളാണ് ജാൻവി കപൂർ. സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നും കടന്നുവന്നതെങ്കിലും സ്വന്തം അധ്വാനം കൊണ്ട് സിനിമാ ഫീൽഡിൽ പിടിച്ചുനിൽക്കാൻ താരത്തിന് സാധിച്ചു.

2018 ൽ റൊമാന്റിക് ഹിന്ദി സിനിമയായ ദടക് എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം വെള്ളിത്തിരയിൽ കടന്നുവരുന്നത്. ഗോസ്റ്റ് സ്റ്റോറീസ്, ഗുഞ്ചൻ സക്സേന തെ കാർഗിൽ ഗേൾ തുടങ്ങിയ സിനിമകളിലെ താരത്തിന്റെ അഭിനയം ഏറെ ശ്രദ്ധേയമാണ്. താരത്തിന്റെ പല സിനിമകൾ അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്.

Janhvi
Janhvi
Janhvi
Janhvi
Janhvi
Janhvi
Janhvi

Leave a Reply

Your email address will not be published.

*