കിടിലൻ ഡാൻസ് 👌😍 എജ്ജാതി 🔥 പ്രിയതാരത്തിന്റെ ഡാൻസ് വീഡിയോ കാണാം | VIDEO

in Special Report

പ്രിയ താരത്തിന്റെ ഇൻസ്റ്റഗ്രാം വീഡിയോ വൈറലാകുന്നു.

നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും അറിയപ്പെടുന്ന താരമാണ് വൈഭവി ശാന്റില്യ. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ചുരുങ്ങിയ കാലയളവിൽ ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിനു സാധിച്ചിട്ടുണ്ട് അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിക്കാനും താരത്തിന് സാധിച്ചു.

തമിഴ് കന്നഡ മറാത്തി തെലുങ്കു എന്നീ ഭാഷകളിലാണ് താരം സജീവമായി നിലകൊള്ളുന്നത്. 2015 ൽ അഭിനയലോകത്തേക്ക് കടന്നുവന്ന താരം സിനിമയ്ക്ക് പുറമേ വെബ് സീരീസ്കളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 2015 ൽ മറാത്തി സിനിമയിൽ അഭിനയിച്ചുകൊണ്ട് വെള്ളിത്തിരയിൽ കടന്നു വന്ന താരം ഏറ്റവും കൂടുതൽ പ്രത്യക്ഷപ്പെട്ടത് തമിഴ് സിനിമകളിലാണ്.

സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ആരാധകരേറെയാണ് ഇൻസ്റ്റാഗ്രാമിൽ മാത്രം 2 ലക്ഷത്തിന് മുകളിൽ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ താരം ഇഷ്ട ഫോട്ടോകളും വീഡിയോകളും പങ്കുവെക്കുമ്പോൾ സോഷ്യൽ മീഡിയ പെട്ടെന്നുതന്നെ അത് ഏറ്റെടുക്കാറുണ്ട്. താരത്തിന്റെ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ എന്നും ചർച്ചാവിഷയമാണ്.

ഇപ്പോൾ താരത്തിന്റെ പുത്തൻ ഇൻസ്റ്റാഗ്രാം വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും തരംഗമായിട്ടുള്ളത്. കിടിലൻ ബോർഡ് വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഡാൻസ് വീഡിയോ ആരാധകർ ഏറ്റെടുത്തിരിക്കുന്നു. ഇതിനുമുമ്പും ഇത്തരത്തിലുള്ള പല വീഡിയോകൾ താരം ആരാധകർക്ക് വേണ്ടി പങ്കുവെച്ചിട്ടുണ്ട്. ബോൾഡ് വേഷത്തിലാണ് താരം കൂടുതൽ പ്രത്യക്ഷപ്പെടാറുള്ളത്.

2015 ൽ പുറത്തിറങ്ങിയ എക്ക് ആൽബല എന്ന മറാത്തി സിനിമയിൽ ഷഹീൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് താരം ബിഗ് സ്ക്രീനിൽ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. പിന്നീട് 2017 ൽ സക്ക പോടു പോടു രാജ എന്ന സിനിമയിലൂടെ താരം തമിഴിൽ അരങ്ങേറ്റം കുറിച്ചു. ശരൺ പ്രധാനവേഷത്തിലെത്തിയ രാജ വിഷ്ണു എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം കന്നടയിൽ അരങ്ങേറി.

നെക്സ്റ്റ് നുവ്വേ എന്ന ഹൊറർ സിനിമയിൽ അഭിനയിച്ചണ് താരം തെലുങ്കിൽ തന്റെ വരവറിയിച്ചത്. കന്നട ഗോൾഡൻ സ്റ്റാർ ഗണേഷ് നായകനായി പുറത്തിറങ്ങാൻ പോകുന്ന ഗാളിപ്പട്ട ടു എന്ന സിനിമയിൽ നായിക വേഷം കൈകാര്യം ചെയ്യുന്നത് താരമാണ്. ച്ഛത്രസൽ ഉൾപ്പെടെ രണ്ട് വെബ് സീരീസിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

Vaibhavi
Vaibhavi
Vaibhavi
Vaibhavi
Vaibhavi
Vaibhavi
Vaibhavi
Vaibhavi
Vaibhavi
Vaibhavi

Leave a Reply

Your email address will not be published.

*