ക്യൂട്ട് ഫോട്ടോകൾ പങ്കുവെച്ച് മലയാളത്തിന്റെ പ്രിയ താരം🥰👌കിടിലൻ ഫോട്ടോകൾ കാണാം….

in Special Report

നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും അറിയപ്പെടുന്ന താരമാണ് ഐശ്വര്യ മേനോൻ. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ ചെയ്തുകൊണ്ട് സൗത്ത് ഇന്ത്യൻ സിനിമ പ്രേമികളുടെ മനസ്സിൽ പ്രത്യേക സ്ഥാനം കണ്ടെത്താൻ താരത്തിന് സാധിച്ചിട്ടുണ്ട്. തന്റെ സൗന്ദര്യം കൊണ്ടും അഭിനയമികവു കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞു.

മലയാളം കന്നട തമിഴ് എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ച താരം 2012 ലാണ് ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. തമിഴ് സിനിമയിലാണ് താരം കൂടുതൽ പ്രത്യക്ഷപ്പെട്ടത്. ചുരുക്കം ചില സിനിമകളിൽ മാത്രമേ അഭിനയിച്ചതെങ്കിലും അഭിനയിച്ച സിനിമകളിലൊക്കെ മികച്ച പ്രകടനം കാഴ്ചവെക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

സമൂഹമാധ്യമങ്ങളിൽ താരം സജീവസാന്നിധ്യമാണ്. ഇൻസ്റ്റാഗ്രാമിൽ മാത്രം 2.5 മില്യൻ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. സൗത്ത് ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകർ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്ന നടിമാരിലൊരാളാണ് താരം. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്.

Iswarya

ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും പ്രചരിക്കുന്നത്. ക്യൂട്ട് ഫോട്ടോയിൽ ബോൾഡ് ലുക്കിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. പ്രശസ്ത ഫോട്ടോഗ്രാഫർ രാജ് ആണ് താരത്തിന്റെ സുന്ദര ഫോട്ടോകൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത്. ഫോട്ടോകൾ വൈറൽ ആയിരിക്കുന്നു.

Iswarya

2012 ൽ സിദ്ധാർത്ഥ, അമല പോൾ തുടങ്ങിയവർ പ്രധാനവേഷത്തിലെത്തിയ കാതലിൽ സ്വതപ്പുവധു എപ്പടി എന്ന തമിഴ് റൊമാന്റിക് സിനിമയിലൂടെയാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. എം എസ് രമേശ് സംവിധാനം ചെയ്ത ദാസവാള എന്ന സിനിമയിൽ അക്ഷര എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് താരം കാനഡയിലും അരങ്ങേറ്റം കുറിച്ചു. ഈ സിനിമയിലെ താരത്തിന്റെ കഥാപാത്രം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.

Iswarya

2014 ൽ അബി വർഗീസ് എഴുതി സംവിധാനം ചെയ്ത് ഫഹദ് ഫാസിൽ പ്രധാന വേഷത്തിൽ തിളങ്ങിയ മൺസൂൺ മംഗോസ് എന്ന സിനിമയാണ് താരം അഭിനയിച്ച ഏക മലയാള സിനിമ. വലിയ താരനിര തന്നെ ഈ സിനിമയിൽ ഉണ്ടായിരുന്നു. തമിഴ് സൂപ്പർസ്റ്റാർ ധനുഷ് ഉൾപ്പെടെ ബോളിവുഡ് താര സുന്ദരികൾ ആയ ശ്രദ്ധ കപൂർ & ആലിയ ഭട്ട് സിനിമയിൽ വേഷം ചെയ്തിരുന്നു.

Iswarya
Iswarya

Leave a Reply

Your email address will not be published.

*