ഇങ്ങനെ ഇരുന്ന് പോസ് ചെയ്താൽ, ആരായാലും നോക്കൂലേ? 😍🥰കിടിലൻ ഫോട്ടോകളിൽ പ്രിയതാരം…

in Special Report

ഫോട്ടോഷൂട്ടുകൾ നല്ല രീതിയിൽ പുറത്തു വരണമെങ്കിൽ ഫോട്ടോഷൂട്ടിൽ പങ്കെടുക്കുന്ന മോഡൽസിനെ പോലെ തന്നെ ഫോട്ടോഗ്രാഫർമാരുടെ പ്രയത്നവും എടുത്തുപറയേണ്ടതാണ്. ഫോട്ടോഷൂട്ടുകൾ നല്ല രീതിയിൽ പുറത്തു വരണമെങ്കിൽ ഈ രണ്ടുപേരും ഒരുപോലെ വിചാരിക്കണം എന്നത് വാസ്തവമാണ്. ഫോട്ടോഷൂട്ടുകൾ തന്നെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ട്രെൻഡിംഗ്.

ഇത്തരത്തിൽ വെറൈറ്റി ഫോട്ടോഷൂട്ടുകൾ നടത്തി സോഷ്യൽ മീഡിയയിൽ പ്രശസ്തിയാർജിച്ച ഫോട്ടോഗ്രാഫറാണ് chidu in portrait. ഒരുപാട് മോഡലിനെ വെച്ച് വെറൈറ്റി ഫോട്ടോഷൂട്ടുകൾ ഇദ്ദേഹം നടത്തിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ഫോട്ടോഷൂട്ടുകൾ ഒക്കെ സോഷ്യൽ മീഡിയയിൽ പെട്ടെന്ന് തന്നെ തരംഗം സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്.

ഇപ്പോൾ ഇദ്ദേഹത്തിന്റെ പുത്തൻ ഫോട്ടോഷൂട്ട് ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയി പ്രചരിക്കുന്നത്. കുട്ടി ഉടുപ്പിൽ വെറൈറ്റി പോസ് നൽകി ഹോട്ട് ഫോട്ടോ ഷൂട്ടിൽ പങ്കെടുത്ത അപർണ ബിസ്വാസ് ബാനർജി ആണ് സോഷ്യൽ മീഡിയയിൽ തരംഗം ആയിട്ടുള്ളത്. ഇതിനുമുമ്പും ഒരുപാട് ഫോട്ടോഷൂട്ട് താരം പങ്കെടുത്തിട്ടുണ്ട്.

സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെടുന്ന താരമാണ് അപർണ ബിശ്വാസ് ബാനർജി. ആയിരങ്ങളാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. താരം പങ്കെടുത്ത ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ ആരാധകർക്ക് വേണ്ടി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്ന നിലയിൽ അറിയപ്പെടുന്ന താരം ഫിറ്റ്നസ് നോട് അമിത താല്പര്യം പ്രകടിപ്പിക്കുന്ന വ്യക്തി കൂടിയാണ്.

വ്യത്യസ്ത രീതിയിലുള്ള ഫോട്ടോകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നമുക്ക് കാണാൻ സാധിക്കുന്നത്. വെറൈറ്റികൾ കൊണ്ടുവന്ന് സോഷ്യൽ മീഡിയയിൽ വൈറൽ ആകാൻ ശ്രമിക്കുകയാണ് ഇപ്പോൾ എല്ലാവരും. അതുകൊണ്ടുതന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ഫോട്ടോഷൂട്ടുകളിൾ വ്യത്യസ്ത എത്രത്തോളം കൊണ്ടുവരാൻ കഴിയും എന്ന ചിന്തയിലാണ് ഓരോരുത്തരും.

ഹോട്ട് & ബോൾഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഗ്ലാമർ ഫോട്ടോകൾ ആണ് ഇപ്പോൾ കൂടുതൽ നമുക്ക് കാണാൻ സാധിക്കുന്നത്. ഇത്തരത്തിലുള്ള ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. ഗ്ലാമർ ഫോട്ടോ ഷൂട്ട് കളുടെ പീക്ക് ലെവൽ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ലേറ്റസ്റ്റ് ട്രെൻഡിംഗ്. ബിക്കിനിയിൽ വരെ പ്രത്യക്ഷപ്പെട്ട മലയാള നടിമാർ ഉണ്ട് എന്നതാണ് ഏവരേയും അത്ഭുതപ്പെടുത്തുന്ന വസ്തുത.

Aparna
Aparna
Aparna
Aparna
Aparna
Aparna
Aparna
Aparna
Aparna

Leave a Reply

Your email address will not be published.

*