ആരും നോക്കിയിരിക്കും മൊഞ്ച് .. ക്യൂട്ട് ഫോട്ടോകൾ പങ്കുവെച്ച് പൂനം ബജ്‌വ…🥰😍 ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്ന..

in Special Report

അഭിനയ മികവ് കൊണ്ട് സിനിമാ മേഖലയിൽ ഒരുപാട് ആരാധകരെ സ്വന്തമാക്കിയ താരമാണ് പൂനം ബജ്‌വ. ഒരുപാട് ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. അഭിനയിച്ച ഭാഷകളിലെല്ലാം ആരാധകരെ നേടാൻ മാത്രം മികവുള്ള അഭിനയവും തന്മയത്വം ഉള്ള ഭാവപ്രകടനങ്ങളും താരം പ്രകടിപ്പിച്ചു. അതുകൊണ്ട് തന്നെയാണ് താരത്തിന് വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ഒരുപാട് ആരാധകരെ നേടാൻ കഴിഞ്ഞത്.

മലയാളം, കന്നഡ, തമിഴ്, തെലുങ്കു സിനിമകളിൽ ആണ് താരം കൂടുതലായും അഭിനയിക്കുന്നത്. അഭിനയിച്ച ഭാഷകളിലെല്ലാം താരത്തിന് നിറഞ്ഞ കയ്യടികളോടെ സ്വീകരിച്ച ഒരുപാട് കഥാപാത്രങ്ങൾ ലഭിച്ചിട്ടുണ്ട്. 2005 ൽ പുറത്തിയ തെലുങ്കു സിനിമയായ മോഡറ്റി സിനിമയിലൂടെ ആണ് താരം സിനിമ അഭിനയം ആരംഭിക്കുന്നത്. തുടക്കം മുതൽ ഇന്നോളം മികച്ച പ്രേക്ഷക പ്രീതി താരത്തിനുണ്ട്.

നടിയായും, മോഡലായും തിളങ്ങിയ താരം ഇതിനകം ശ്രദ്ധേയമായ ഒരുപാട് കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് വേണ്ടി സമ്മാനിച്ചിട്ടുണ്ട്. ചെയ്തു വെച്ച ഓരോ കഥാപാത്രങ്ങളിലൂടെയും താരം നിരവധി ആരാധകരെ സ്വന്തമാക്കി. പഠന സമയത്ത് തന്നെ പാർട്ട്‌ ടൈം മോഡലിംഗ് ചെയ്യുകയായിരുന്നു താരം. ഒരു രാമ്പ് വാകിൽ താരത്തെ കണ്ട് ഇഷ്ടപ്പെട്ട സിനിമാസംവിധായകൻ തന്റെ സിനിമയിലേക്ക് ക്ഷണിക്കുകയാണ് ചെയ്തത്.

2006 ൽ പുറത്തിറങ്ങിയ, ദർശൻ നായകനായി എത്തിയ തങ്കികാകി എന്ന സിനിമയിലാണ് താരം ആദ്യമായി  പ്രത്യക്ഷപ്പെടുന്നത്. 2008 ലാണ് താരം ആദ്യമായി തമിഴിൽ പ്രത്യക്ഷപ്പെടുന്നത്. സേവൽ ആണ് താരത്തിന്റെ ആദ്യ തമിഴ് സിനിമ. മോഹൻലാൽ, ജയറാം, ദിലീപ് തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ ചൈന ടൗൺ എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി മലയാളത്തിൽ പ്രത്യപ്പെട്ടത്.

അതെ വർഷം തന്നെ മമ്മൂട്ടി നായകനായ വെനീസിലെ വ്യാപാരി എന്ന മലയാള സിനിമയിലും താരം പ്രത്യക്ഷപ്പെട്ടു. അതുകൊണ്ടുതന്നെ മലയാളികൾക്കിടയിലും താരത്തിന് ഒരുപാട് ആരാധകരുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്.

ഇൻസ്റ്റാഗ്രാമിൽ മാത്രം 23 ലക്ഷം ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്. സജീവമായ ആരാധകർ ഉണ്ടായതു കൊണ്ട് താരം പങ്കുവയ്ക്കുന്ന പോസ്റ്റുകൾ എല്ലാം പെട്ടെന്ന് വൈറൽ ആകാറുണ്ട്. താരത്തിന്റെതായി ഏറ്റവും അവസാനമായി അപ്‌ലോഡ് ചെയ്യപ്പെട്ട  ക്യൂട്ട് ലുക്കിലുള്ള ഫോട്ടോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

Poonam
Poonam
Poonam
Poonam
Poonam
Poonam
Poonam
Poonam
Poonam
Poonam
Poonam
Poonam
Poonam
Poonam
Poonam
Poonam

Leave a Reply

Your email address will not be published.

*