അതീവ ഗ്ലാമറസ്സിൽ കനിഹ 🔥 ഒപ്പം ടിനി ടോമും.. വീഡിയോ വൈറലാകുന്നു…

in Special Report

സിനിമാ സംബന്ധമായ വാർത്തകൾ വളരെ പെട്ടെന്ന് ആരാധകർക്കിടയിൽ പ്രചരിക്കുകയും സോഷ്യൽ മീഡിയകളിൽ തരംഗം ആവുകയും ചെയ്യുന്നത് പതിവാണ്. ലോക്കഡൗൺ കർക്കശമായതിന്റെ ഇടവേളക്ക് ശേഷം ഇപ്പോൾ വീണ്ടും സിനിമാ ലോകം സോഷ്യൽ മീഡിയകളുടെ വാർത്തകളിൽ സജീവമായിരിക്കുന്നു.

പുതിയ സിനിമകളുടെ ട്രെയിലറുകളും വിശേഷങ്ങളും റിലീസ് തീയതികളും ഒക്കെയായി വാർത്തകൾ ഇപ്പോൾ പതിവായിരിക്കുന്നു. കഴിഞ്ഞ ദിവസമാണ് മോഹൻലാൽ പൃഥ്വിരാജ് കൂട്ടുകെട്ടി ഒരു സിനിമ കൂടി വരുന്നു എന്ന വാർത്ത സോഷ്യൽ മീഡിയയിൽ തരംഗം ആയത്. ലൂസിഫറിന്റെ രണ്ടാം ഭാഗത്തിന് മുമ്പ് പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമായിരിക്കും വരാൻ പോകുന്നത്.

ബ്രോ ഡാഡി എന്നായിരിക്കും സിനിമയുടെ പേര് എന്നും അനൗൺസ്മെന്റ് ചെയ്തിട്ടുണ്ട്. പൃഥ്വിരാജിനെ സംവിധാനത്തിൽ മോഹൻലാൽ കേന്ദ്രകഥാപാത്രമായി ആയിരിക്കും ബ്രോ ഡാഡി എന്ന പുതിയ ചിത്രം പിറക്കുക. ഇത്തരത്തിൽ അനൗൺസ്മെന്റ് കളും ടീസറുമായി നിറയെ പുതിയ ചിത്രങ്ങൾ ഇപ്പോൾ ഉണ്ട്.

ആ കൂട്ടത്തിൽ സോഷ്യൽ മീഡിയകളിൽ ഒരുപാട് വൈറലായി മാറുകയാണ് ഹരിദാസ് സംവിധാനം ചെയ്യുന്ന പെർഫ്യൂം എന്ന സിനിമയുടെ ടീസർ. കനിഹ, ടിനി ടോം, പ്രതാപ് പോത്തൻ, പ്രവീൺ തുടങ്ങിയവരാണ് സിനിമയിൽ പ്രധാന വേഷത്തിൽ എത്തുന്നത്. സിനിമയുടെ അണിയറ പ്രവർത്തകർ ടീച്ചർ പങ്കുവെച്ച് വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകർക്കിടയിൽ തരംഗമാവുകയാണ് ഉണ്ടായത്.

നഗരത്തിൽ താമസിക്കുന്ന ഒരു വീട്ടമ്മയുടെ സംഭവിക്കുന്ന ചില സന്ദർഭങ്ങളും സൗഹൃദങ്ങളും അതിൽ നിന്ന് ചില കെണികളിൽ അകപ്പെടുന്നതുമായ ആ സ്ത്രീയുടെ നിസ്സഹായാവസ്ഥയും ഒക്കെയാണ് സിനിമ പറയാൻ ശ്രമിക്കുന്നത് എന്നാണ് പുറത്തു വരുന്ന വാർത്തകൾ. വളരെ പെട്ടന്നാണ് ടീസർ വൈറലായത്.

പെർഫ്യൂം പൂർണമായും ഒരു ഫാമിലി എന്റെർറ്റൈനെർ ആയിരിക്കുമെന്നുമാണ് അണിയറ പ്രവർത്തകർ പറയുന്നത്. 2013-ൽ ഷൂട്ടിംഗ് പൂർത്തിയായ സിനിമ ഏഴ് വർഷങ്ങൾക്ക് ശേഷമാണ് ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നത് എന്ന പ്രത്യേകത ഉണ്ട്. വലിയൊരു താര നിര തന്നെയുണ്ട് സിനിമയിൽ എന്നും വാർത്തയുണ്ട്.

Kaniha
Kaniha
Kaniha
Kaniha
Kaniha
Kaniha
Kaniha
Kaniha
Kaniha

Leave a Reply

Your email address will not be published.

*