“ഒരു തട്ടം എങ്കിലും ഇട്ടൂടെ” “നരകത്തിലെ വിറകുകൊള്ളി” അങ്ങനെ പലതും കേട്ടു.. സിനിമ ജീവിതം തന്നെ അവസാനിപ്പിച്ചു പോകാമെന്ന് വിചാരിച്ചു.. പക്ഷെ…

in Special Report

ദൃശ്യം എന്ന സിനിമയിലൂടെ ജീവിതത്തിന്റെ ഗതി വിഗതികൾ എല്ലാം മാറിപ്പോയ ഒരു അഭിനേത്രിയാണ് അൻസിബ ഹസ്സൻ. വളരെ മികച്ച പ്രകടനം ആണ് ദൃശ്യം സിനിമയിൽ താരം കാഴ്ചവച്ചത്. ദൃശ്യ സിനിമയിലെ അഭിനയം താരത്തിന് ഒരുപാട് ആരാധകരെ നേടികൊടുക്കുകയും വലിയ പ്രൊജക്ടുകളിലേക്കുള്ള അവസരങ്ങൾ തുറക്കുകയും ചെയ്തു.

നടിയായും നർത്തകിയായും ടെലിവിഷൻ അവതാരകയായും താരം പ്രശസ്തയാണ്. ബാലതാരമായാണ് താരം സിനിമയിൽ അഭിനയിച്ചു തുടങ്ങിയത്. തുടക്കം മുതൽ ഇതുവരെയും ഓരോ കഥാപാത്രത്തെയും മികച്ച രീതിയിൽ അവതരിപ്പിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. 2008 ൽ പുറത്തിറങ്ങിയ ഇന്നത്തെ ചിന്താവിഷയം എന്ന സിനിമയിൽ സ്കൂൾ വിദ്യാർഥിനിയായാണ് താരം ആദ്യം അഭിനയിച്ചത്.

ഏത് വേഷവും അനായാസം കൈകാര്യം ചെയ്യാൻ തരത്തിന് സാധിക്കും എന്നാണ് സിനിമ മേഖലയിൽ പറയുന്നത്. തുടക്കം മുതൽ പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ താരം ഓരോ വേഷവും ശ്രദ്ധിച്ചു. അതുകൊണ്ട് തന്നെയാണ് ഓരോ കഥാപാത്രങ്ങൾക്കും നിറഞ്ഞ കയ്യടി പ്രേക്ഷകർ നൽകിയത്. ബാലതാരമായി അഭിനയിച്ച സിനിമകളും പ്രേക്ഷകരെ പ്രീതിപ്പെടുത്തിയിട്ടുണ്ട്.

പല ടിവി ഷോകളിൽ ആങ്കറായും, ഹോസ്റ്റ് ആയും, മത്സരാർത്ഥിയായും താരം പങ്കെടുത്തിട്ടുണ്ട്. ടെലി വിഷൻ മേഖലയിൽ ഒരുപാട് ആരാധകർ താരത്തിനുണ്ടാവാനുള്ള കാരണവും അത് തന്നെയാണ്. ഏത് മേഖലയും താരത്തിന്റെ കയ്യിൽ ഭദ്രമാണ് എന്ന് ചുരുക്കം. കടന്നു ചെല്ലുന്ന മേഖലയിൽ എല്ലാം വിജയം വരിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ താരം സജീവമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വിശേഷങ്ങളും താരം സോഷ്യൽ മീഡിയയിൽ പങ്കു വെക്കാറുണ്ട്. താരം പങ്കുവെക്കുന്ന ഫോട്ടോകൾ എല്ലാം തന്നെ ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ തരംഗമാക്കുകയും ചെയ്തിട്ടുണ്ട്. തരത്തിന്റെ പ്രേക്ഷക പ്രീതി ഇതിൽനിന്നും മനസ്സിലാക്കാം.

പല കാരണങ്ങളാലും സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെട്ട നടിയാണ് അൻസിബ. മതത്തിന്റെ പേരിലും ഒരുപാട് വിമർശനങ്ങൾ താരം നേരിട്ടിട്ടുണ്ട്. അൻസിബ ഹസൻ എന്നാണ് താരത്തിന്റെ യഥാർത്ഥ പേര്. മതത്തിന്റെ പേരിലും ഒരുപാട് കുത്തു വാക്കുകൾ താരം കേട്ടിട്ടുണ്ട്. ഒരു തട്ടം എങ്കിലും ഇട്ടൂടെ” “നരകത്തിലെ വിറകുകൊള്ളി” തുടങ്ങി കമന്റുകളെല്ലാം താരത്തിന് കേൾക്കേണ്ടി വന്നിട്ടുണ്ട്.

Ansiba
Ansiba
Ansiba
Ansiba

Leave a Reply

Your email address will not be published.

*