ജനക്കൂട്ടത്തിന് മുമ്പിൽ ഡ്രസ്സ് അഴിയാൻ തുടങ്ങി. നമസ്തേ പറഞ്ഞു കൈ കൂപ്പി നെഞ്ചോട് ചേർത്ത്… അതുകൊണ്ട് രക്ഷപ്പെടുകയായിരുന്നു.. നടി പ്രിയങ്ക ചോപ്ര….

in Special Report

‌ഇന്ത്യൻ സിനിമ അഭിനേത്രിയാണ് പ്രിയങ്ക ചോപ്ര. ഹിന്ദി സിനിമകളിലൂടെയാണ് താരം ശ്രദ്ധ നേടിയത്.  2000ത്തിലെ ലോക സുന്ദരി പട്ടവും താരം നേടിയിട്ടുണ്ട്. രണ്ടായിരത്തിൽ മിസ് ഇന്ത്യ പട്ടം നേടിയ പ്രിയങ്ക ഇതേ വർഷം തന്നെ ലോകസുന്ദരി പട്ടവും നേടിയത്. ലോകസുന്ദരി പട്ടം നേടുന്ന അഞ്ചാമത്തെ ഇന്ത്യാക്കാരിയാണ് താരം.

വിജയ് നായകനായി അഭിനയിച്ച തമിഴൻ  എന്ന തമിഴ് സിനിമയിലൂടെയാണ് താരം തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. നടി, ഗായിക,  സിനിമ നിർമാതാവ്, മോഡൽ എന്നീ നിലകളിലെല്ലാം താരം ഇപ്പോൾ അറിയപ്പെടുന്ന വ്യക്തിത്വമാണ്. 2000 മുതലാണ് താരം സിനിമ മേഖലയിൽ സജീവമായത്.

മികച്ച അഭിനയ മുഹൂർത്തങ്ങളാണ് താരം ഓരോ സിനിമയിലൂടെയും പ്രേക്ഷകർക്ക് നൽകുന്നത്.
താരത്തിന്റെ ആദ്യ ഹിന്ദി സിനിമ  ദി ഹീറോ:ലവ് സ്റ്റോറി ഓഫ എ സ്പൈ ആയിരുന്നു. ഇതേ വർഷത്തിൽ തന്നെ പുറത്തിറങ്ങിയ അന്താശ് എന്ന സിനിമ വലിയ വിജയമായിരുന്നു. ഈ സിനിമയിൽ മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയർ അവാർഡ് താരത്തിന് ലഭിക്കുകയും ചെയ്തു.

ഐത്രാശ് , മുജ്സെ ശാദി കരോഗെ, ക്രിഷ്,  ഡോൺ-ദി ചേസ് ബിഗെൻസ് എഗൈൻ  എന്നീ ചിത്രങ്ങൾ താരത്തിന്റെ ശ്രദ്ധേയമായ സിനിമകളാണ്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരത്തിന്റെ ഫോട്ടോകളും വാർത്തകളും വളരെ പെട്ടന്നാണ് വൈറൽ ആകാറുള്ളത്. ഇപ്പോൾ താരത്തിന്റെ ഒരു അമളിയാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

ബോളിവുഡ് താരസുന്ദരിമാരുടെ കാർപെറ്റിലൂടെ ഉള്ള നടത്തം അദ്ഭുതത്തോടു കൂടിയാണ് നാം നോക്കി കാണുന്നത്.  കാരണം പ്രത്യക്ഷത്തിൽ കാണുമ്പോൾ അത് അഴിഞ്ഞ് പോകും എന്നമട്ടിൽ ആയിരിക്കും വസ്ത്രങ്ങൾ. ഇത്തരത്തിലുള്ള ഒരു അമളി അനുഭവമാണ് പ്രിയങ്ക ചോപ്ര പറയുന്നത്. അതായത് പരിപാടി നടന്നുകൊണ്ടിരിക്കെ വസ്ത്ര അഴിഞ്ഞു പോകുന്ന അവസ്ഥയിലേക്ക്  എത്തി എന്നാണ് താരം വെളിപ്പെടുത്തിയത്.

രണ്ടായിരത്തിൽ ലോകസുന്ദരിപ്പട്ടം നേടിയ ചടങ്ങിൽ ആണ് ഈ അനുഭവം താരത്തിന് ഉണ്ടായത്. അന്നു ധരിച്ചിരുന്ന വസ്ത്രം ശരീരത്തിൽ ടേപ്പ് ചെയ്തു വെച്ചിരിക്കുകയായിരുന്നു. ആ വസ്ത്രം ധരിക്കുമ്പോൾ തന്നെ ഒരു അസ്വസ്ഥത എനിക്ക് അനുഭവപ്പെട്ടിരുന്നു. സ്റ്റേജിലെത്തിയതോടുകൂടി ശരീരത്തിന്റെ ടേപ്പ് ഓരോന്നായി അഴിയാൻ തുടങ്ങി.

വസ്ത്രം വീണു പോകും എന്ന അവസ്ഥയിലേക്ക് എത്തിയപ്പോൾ കൈകൂപ്പി പിടിച്ച് വസ്ത്രത്തെ നെഞ്ചോട് ചേർത്തതു കൊണ്ട് അന്ന് ഒരു വലിയ പ്രശ്നത്തിൽ നിന്ന് രക്ഷപ്പെടുകയുണ്ടായി. കാണികൾ വിചാരിച്ചത് ഞാൻ കൈകൂപ്പി നിൽക്കുകയാണെന്നാണ് എന്നും പക്ഷേ താൻ കൈകൂപ്പിയത് തന്റെ വസ്ത്രത്തെ രക്ഷിക്കാൻ വേണ്ടി ആയിരുന്നു എന്നുമാണ് താരം പറഞ്ഞത്.

Priyanka
Priyanka
Priyanka
Priyanka
Priyanka
Priyanka

Leave a Reply

Your email address will not be published.

*