
ജിനൽ ജോഷി അറിയപ്പെടുന്ന ഒരു ഇന്ത്യൻ മോഡലാണ് . മോഡലായിട്ടാണ് താരത്തിന്റെ കരിയറിന്റെ തുടക്കം. മോഡലിംഗിനു പുറമെ നാടക രംഗത്തും താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നു. മേഖല ഏതാണെങ്കിലും പ്രേക്ഷകരുടെ നിറഞ്ഞ കയ്യടിയും പിന്തുണയും താരത്തിന്റെ കൂടെ തന്നെയുണ്ട്. അതാണ് സോഷ്യൽ മീഡിയ ഇടങ്ങളിലെ ജന പിന്തുണയിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത്.



മോഡലിംഗ് രംഗത്ത് കഴിവു തെളിയിച്ചതു പോലെ പഠന മേഖലയിലും താരം ഒരുപാട് നേട്ടങ്ങൾ സ്വന്തമാക്കി. മുബൈയിൽ ജനിച്ചു വളർന്ന താരം അനുപം ഖേറിന്റെ ആക്ടിംഗ് സ്കൂളിൽ നിന്നാണ് ഡിപ്ലോമ നേടിയത്. മുംബൈ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദംവും നേടിയിരുന്നു. കോളേജ് പഠനത്തിന്റെ ഒന്നാം വർഷത്തിൽ തന്നെ താരം പ്രിന്റ് ഷൂട്ടിൽ ജോലി ചെയ്യാൻ തുടങ്ങിയിരുന്നു.



മോഡലിംഗ് രംഗത്ത് പ്രശസ്തി നേടിയ താരം നിരവധി ഫാഷൻ ബ്രാൻഡുകൾക്ക് വേണ്ടി പ്രവർത്തിച്ചിട്ടുണ്ട്. താരം ഒരു ഫാഷനിസ്റ്റു കൂടിയാണ്. അത് കൊണ്ട് തന്നെ ഏറ്റവും പുതിയ ട്രെൻഡ് അനുസരിച്ച് സ്വയം അപ്‌ഡേറ്റ് ചെയ്യാറുമുണ്ട്. താരത്തിന്റെ കൂടെ പ്രേക്ഷകരെ നിർത്തുന്നതിൽ ഏറ്റവും വലിയ പങ്ക് വഹിക്കുന്നത് താരത്തിന്റെ മോഹിപ്പിക്കുന്ന സൗന്ദര്യം തന്നെയാണ്.



സോഷ്യൽ മീഡിയ ഫ്ലാറ്റ് ഫോമുകളിൽ എല്ലാം താരം സജീവമാണ്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റാഗ്രാമിലൂടെയാണ് താരം ജനപ്രീതി നേടിയത്. ഇൻസ്റ്റാ ഗ്രാമിൽ മാത്രം ലക്ഷക്കണക്കിന് ആളുകളാണ് താരത്തെ ഫോളോ ചെയ്യുന്നത്. ആരാധകരുടെ പ്രതീക്ഷയ്ക്കൊത്ത് ഉള്ള ഫോട്ടോകൾ നിരന്തരമായി അപ്‌ലോഡ് ചെയ്യുന്നതു കൊണ്ട് തന്നെയാണ് സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം അസൂയാവഹമായ പിന്തുണ ഉണ്ടാകുന്നത്.



മോഡലിംഗിനു പുറമേ, അഭിനയ രംഗത്ത് ഒരു കരിയർ തുടങ്ങാൻ ഇപ്പോൾ ആഗ്രഹിക്കുകയാണ് താരം. ആരാധകർ അതിനുള്ള കാത്തിരിപ്പിലാണ്. സോഷ്യൽ മീഡിയയിൽ ഒരുപാട് ആരാധകർ ഉണ്ട് താരത്തിന്. ഇടക്കിടെ ആരാധകർക്ക് വേണ്ടി പുതിയ ഫോട്ടോകൾ താരം പങ്കുവയ്ക്കാറുണ്ട്. സാധാരണ ഹോട്ട് ആൻഡ് ബോൾഡ് കൂട്ടിയുള്ള ഫോട്ടോകൾ ആണ് താരം പങ്കുവെക്കാറുള്ളത്.



പങ്കുവെച്ച ഫോട്ടോകൾ എപ്പോഴും വൈറൽ ആവാറുണ്ട്. ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്ന ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകളാണ് താരം അവസാനമായി അപ്ലോഡ് ചെയ്തിരിക്കുന്നത്. വളരെ മികച്ച പ്രതികരണങ്ങളാണ് താരത്തിന് ലഭിക്കുന്നത്.










