വിമർശകരെ ഭയന്ന് എന്റെ ഇഷ്ടപ്പെട്ട ​ഗ്ലാമറസ് ചിത്രം എനിക്ക് എഡിറ്റ് ചെയ്യേണ്ട അവസ്ഥ വന്നിട്ടുണ്ട്; മാധുരി….

in Special Report

ചുരുങ്ങിയ കാലംകൊണ്ട് സൗത്ത് ഇന്ത്യൻ സിനിമയിൽ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് മാധുരി ബ്രകൻസാ. അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങൾ ചെയ്തു കൊണ്ട് പ്രേക്ഷകരെ പൂർണമായി തൃപ്തിപ്പെടുത്താൻ താരത്തിന് സാധിച്ചിട്ടുണ്ട്. 2018 ൽ ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ട താരം ഇതിനകം ആറോളം സിനിമകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ചു.

നടിയെന്ന നിലയിൽ മോഡൽ എന്ന നിലയിലും താരം തിളങ്ങി നിൽക്കുകയാണ്. മലയാള സിനിമയിൽ സജീവമായി നിലകൊള്ളുന്ന താരം ഒരു കന്നട സിനിമയിലും അഭിനയിച്ചിട്ടുണ്ട്. അഭിനയിച്ച സിനിമകളിലൊക്കെ മികച്ച സ്വീകരണമാണ് താരത്തിന് ലഭിച്ചത്. സൗത്ത് ഇന്ത്യൻ സിനിമ പ്രേമികൾ താരത്തെ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുന്നു. സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലും താരം അറിയപ്പെടുന്നു.

സമൂഹമാധ്യമങ്ങളിൽ സജീവമായി നിലകൊള്ളുന്ന താരം ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഹോട്ട് ആൻഡ് ഗോൾഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഗ്ലാമർ ഫോട്ടോകളും താരം ആരാധകർക്ക് വേണ്ടി പങ്കുവെച്ചിട്ടുണ്ട്. താര ത്തിന്റെ ബിക്കിനി ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ ഒരുപാട് വിമർശനങ്ങൾക്ക് കാരണമാവുകയും ചെയ്തിട്ടുണ്ട്.

ഈ അടുത്ത് താരം താൻ ചെയ്യുന്ന ഫോട്ടോഷൂട്ടുകളെ കുറിച്ച് തുറന്നു പറയുകയുണ്ടായി. ഗ്ലാമർ ഫോട്ടോഷൂട്ടുകൾ താരം സാധാരണയായി നടത്തുന്നത് കൊണ്ട് ഒരുപാട് പേര് താരത്തിനെതിരെ വിമർശനങ്ങൾ ഉയർത്തിയിരുന്നു. ഈ വിഷയത്തെ കുറിച്ച് ആണ് താരം മനസ്സുതുറന്നത്. ആരാധകർ എന്ന് പറയുന്ന ഒരു കൂട്ടം ആൾക്കാർക്ക് വേണ്ടി തനിക്കേറ്റവും ഇഷ്ടപ്പെട്ട ഗ്ലാമർ ഫോട്ടോ എഡിറ്റ് ചെയ്യേണ്ട അവസ്ഥ വരെ ഉണ്ടായിട്ടുണ്ട് എന്ന് താരം പറഞ്ഞു. ആരാധകർ എന്ന് പറഞ്ഞാൽ ഒരാളുടെ വ്യക്തി ജീവിതത്തിലേക് നുഴഞ്ഞു കയറാൻ ഉള്ള ലൈസൻസ് അല്ല എന്ന് താരം വ്യക്തമാക്കി.

2018 ൽ പുറത്തിറങ്ങിയ എന്റെ മെഴുകുതിരി അത്താഴങ്ങൾ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി ക്യാമറക്കു മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. താരം മലയാളികൾക്കിടയിൽ കൂടുതലും അറിയപ്പെടാൻ തുടങ്ങിയത് ജോജ് ജോർജ് നായകനായി പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് മലയാള സിനിമയായ ജോസഫ് ലെ അഭിനയത്തിലൂടെ ആണ്. ഈ സിനിമയിൽ രണ്ടു നായികമാർ ഉണ്ടെങ്കിലും കൂടുതൽ സ്കോർ ചെയ്തത് താരമായിരുന്നു.

പിന്നീട് ജയറാം നായകനായ പട്ടാഭിരാമൻ എന്ന സിനിമയിലും, മോഹൻലാൽ നായകനായി പുറത്തിറങ്ങിയ ഇട്ടിമണി മേഡ് ഇൻ ചൈന എന്ന സിനിമയിലും താരം പ്രത്യക്ഷപ്പെട്ടു. അൽമല്ലു എന്ന സിനിമയിൽ ക്യാമറ റോളിലും താരം പ്രത്യക്ഷപ്പെട്ടു. 2020 ല് പുറത്തിറങ്ങിയ കുഷ്ക എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം കന്നടയിലും അരങ്ങേറ്റം കുറിച്ചു. ഇപ്പോൾ മോഡൽ രംഗത്തും താരം ശ്രദ്ധചെലുത്തിയിരിക്കുന്നു.

Madhuri
Madhuri
Madhuri
Madhuri
Madhuri
Madhuri
Madhuri
Madhuri
Madhuri
Madhuri

Leave a Reply

Your email address will not be published.

*