പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ ആദ്യമായി മലയാള സിനിമയിൽ നായികയായ ഈ താരത്തെ മനസ്സിലായോ?…🥰🔥 ഇപ്പോഴും എന്താ ലുക്ക്‌ 🔥

in Special Report

അക്ഷ പർദ്ദസനി എന്ന് പറഞ്ഞാൽ ഒരു പക്ഷെ മലയാളികൾക്ക് അറിയണമെന്നില്ല. എന്നാൽ ഗോൾ എന്ന മലയാള സിനിമയിലെ നീതു എന്ന കഥാപാത്രത്തെ മലയാളികൾ മറക്കില്ല. ഈ സിനിമയിലെ ഏറ്റവും വലിയ ശ്രദ്ധാകേന്ദ്രമായിരുന്നു നീതു എന്ന കഥാപാത്രം. 2007 മേയ് 25-ന് പുറത്തിറങ്ങിയ ഗോൾ എന്ന മലയാള സിനിമ കേരളക്കരയിൽ വൻ തരംഗം സൃഷ്ടിച്ചിരുന്നു. ഈ സിനിമയിലെ നായിക വേഷം കൈകാര്യം ചെയ്തത് അക്ഷ പർദ്ദസനി ആയിരുന്നു.

കമൽ സംവിധാനം ചെയ്ത രഞ്ജിത്ത് മേനോൻ പ്രധാന വേഷത്തിൽ തിളങ്ങിയ സുഹൃത്ത് സിനിമയാണ് ഗോൾ. കേരളത്തിലെ സിനിമ പ്രേമികൾ ഈ സിനിമയെ സ്വീകരിച്ചിരുന്നു. ഈ സിനിമയിലൂടെ മലയാള സിനിമാ ലോകത്തേക്ക് കടന്നു വന്ന താരമാണ് അക്ഷ പർദ്ദസനി. ഇത് കൂടാതെ വേറൊരു മലയാള സിനിമയിൽ അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. വിദ്യാസാഗർ ആണ് ഈ സിനിമയിൽ മ്യൂസിക് ഒരുക്കിയിരിക്കുന്നത്.

എട്ടാംക്ലാസിൽ പഠിക്കുമ്പോൾ തന്നെ മോഡലിങ് രംഗത്തേക്ക് കടന്നുവന്ന താരമാണ് അക്ഷ. ഏകദേശം ഏഴുപത്തിയഞ്ചോളം കമർഷ്യൽസ് ൽ താരം അഭിനയിച്ചിട്ടുണ്ട്. അവിടെനിന്നാണ് ഗോൾ എന്ന സിനിമയിലേക്ക് തരത്തിന് അവസരം ലഭിക്കുന്നത്. ആ സമയത്ത് താരം പത്താം ക്ലാസിൽ പഠിക്കുന്നു വിദ്യാർഥിയായിരുന്നു. അതായത് കേവലം പതിനഞ്ചാം വയസ്സിലാണ് താരം ഇത്രയും മികച്ച അഭിനയം കാഴ്ചവെച്ചത്.

2013 ൽ അജ്മൽ അമീർ, പൂനം കൗർ പ്രധാന വേഷത്തിലെത്തിയ ബാംഗിൾസ് എന്ന മലയാള സിനിമയിലും ഗാനത്തിലൂടെ താരം പ്രത്യക്ഷപ്പെട്ടു. പിന്നീട് രണ്ട് വർഷത്തിനിടയിൽ ബംഗാൾ ടൈഗർ എന്ന തെലുങ്ക് സിനിമയിൽ ക്യാമയോ റോളിൽ താരം പ്രത്യക്ഷപ്പെട്ടു. പിന്നീട് ആരും ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും പങ്കെടുത്തു. അമേരിക്ക ബ്രാൻഡ് ലെ പരസ്യത്തിലും താരം പ്രത്യക്ഷപ്പെട്ടു.

മലയാളം തമിഴ് തെലുങ്ക് ഹിന്ദി എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചു. വെബ് സീരീസിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. താരം ഇപ്പോഴും അഭിനയ ലോകത്ത് സജീവമാണ്. ജംതാരാ – സബ്കാ നമ്പർ ആയേഗാ എന്ന വെബ് സീരീസിൽ ആണ് താരം ആദ്യമായി പ്രത്യക്ഷപ്പെട്ടത്. സോണി ലൈവ് ടെലികാസറ്റ് ചെയത Kathmandu Connection എന്ന വെബ് സീരീസിലും താരം അഭിനയിച്ചു.

2011 റാം, ഹൻസിക മോട്‌വാനി, സോനു സൂധ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ കണ്ടിരിഗ എന്ന തെലുങ്കു സിനിമയിലെ താരത്തിന്റെ അഭിനയം ഏറെ ശ്രദ്ധേയമായിരുന്നു. 22 കോടിയാണ് ബോക്സ്‌ ഓഫീസിൽ ഈ സിനിമ നേടിയത്. ഈ സിനിമയിലെ താരത്തിന്റെ സന്ധ്യ എന്ന കതപാത്രത്തിന്റെ പ്രകടനത്തിന് മികച്ച സഹ നടിക്കുള്ള തെലുങ്കു ഫിലിം ഫയർ അവാർഡ് തരത്തിന് ലഭിച്ചിട്ടുണ്ട്.

Aksha
Aksha
Aksha
Aksha
Aksha
Aksha
Aksha
Aksha
Aksha
Aksha

Leave a Reply

Your email address will not be published.

*