
ഒരു സമയത്ത് ബോളിവുഡ് സിനിമയിലെ സൗന്ദര്യത്തിന് പരിഹാരമായിരുന്നു കരീനകപൂർ. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. കരീനയ്ക്ക് മുകളിൽ താരമൂല്യമുള്ള നടി ഒരു സമയത്ത് ബോളിവുഡിൽ ഇല്ലായിരുന്നു. പക്ഷേ താരം പിന്നീട് സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു.



സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. സിനിമ പാരമ്പര്യമുള്ള മറ്റൊരു കുടുംബത്തിന്റെ മരുമകളും കൂടിയാണ് താരം. അച്ഛൻ രൺബീർ കപൂർ അമ്മ ബബിത സഹോദരി കരിഷ്മ കപൂർ തുടങ്ങിയവരൊക്കെ സിനിമയിൽ സജീവ സാന്നിധ്യമായിരുന്നു. ഇപ്പോൾ നിലവിൽ ബോളിവുഡിലെ ഏറ്റവും താരമൂല്യമുള്ള നടന്മാരിലൊരാളായ സൈഫ് അലി ഖാൻ റെ ഭാര്യ കൂടിയാണ് കരീന കപൂർ.



ഏതു കഥാപാത്രങ്ങൾ ചെയ്യാൻ പറഞ്ഞാലും വളരെ ലാഘവത്തോടെ കൈകാര്യം ചെയ്യുന്ന അപൂർവ്വം ചില ബോളിവുഡ് നടിമാരിൽ ഒരാളായിരുന്നു താരം. അതുകൊണ്ടുതന്നെ എല്ലാവിധ ജോൺ സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഒരുപാട് റൊമാന്റിക് സിനിമകളിലും ക്രൈം ഡ്രാമ സിനിമകളിലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. ഒരു സമയത്ത് ബോളിവുഡിൽ ഹയസ്റ്റ് പൈഡ് ആക്ടര്സ് എന്ന നിലയിലും താരം അറിയപ്പെട്ടിരുന്നു.



സിനിമയിൽ നിന്ന് വിട്ടുനിന്നങ്കിലും താരം സമൂഹമാധ്യമങ്ങളിൽ സജീവമായി തുടരുകയാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുക്കാറുണ്ട്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. കുടുംബ മായുള്ള സന്തോഷ നിമിഷങ്ങൾ താരം ആരാധകർക്ക് വേണ്ടി ഇൻസ്റ്റാഗ്രാമിൽ പങ്കു വെക്കാറുണ്ട്..



സിനിമയിൽ നിന്ന് വിട്ടുനിന്നു ഒരുപാട് വർഷങ്ങളായെങ്കിലും ഇപ്പോഴും താരം തന്റെ പഴയ സൗന്ദര്യം കാത്തു സൂക്ഷിക്കുക യാണ്. രണ്ട് കുട്ടിയുടെ അമ്മ ആയിട്ടുപോലും ഇപ്പോഴും താരം ശരീര സൗന്ദര്യം കാത്തുസൂക്ഷിക്കുകയാണ്. ഇപ്പോൾ താരത്തിന്റെ യോഗ ചെയ്യുന്ന ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിക്കുന്നത്. കിടിലൻ ബോൾഡ് വേഷത്തിൽ അതീവ സുന്ദരിയായി പ്രത്യക്ഷപ്പെട്ട താരത്തിന്റെ കിടിലൻ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു.



സിനിമയിൽ താരം പഴയതുപോലെ സജീവമല്ലെങ്കിലും ചില സിനിമകളിലൊക്കെ താരം പ്രത്യക്ഷപ്പെടാറുണ്ട്. ഏകദേശം 60 ൽ കൂടുതൽ സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. രണ്ടായിരത്തിൽ പുറത്തിറങ്ങിയ രഫ്യൂജി എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. ഈ സിനിമയിലെ അഭിനയത്തിന് ഫിലിം ഫെയർ അവാർഡ് ഫോർ ഫീമെയിൽ ഡിബേറ്റ് അവാർഡ് നേടാൻ താരത്തിന് സാധിച്ചു.



പിന്നീട് താരം തുടർച്ചയായി ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളിൽ അഭിനയിച്ചു. 2020 ല് പുറത്തിറങ്ങിയ ആംഗ്രെസി മീഡിയമാണ് അവസാനമായി പുറത്തിറങ്ങിയ താരത്തിന്റെ സിനിമ. താരത്തിനെ lal singh chaddha എന്ന സിനിമ ഷൂട്ടിംഗ് പൂർത്തിയാക്കിയിരിക്കുകയാണ്. ഒരുപാട് ഡോക്യുമെന്ററി കളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.പല ടെലിവിഷൻ പ്രോഗ്രാമുകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.





