ഞാൻ നീളമുള്ളവളാണ്, പക്ഷെ ഞാൻ ചെറിയ മനുഷ്യനെ ഇഷ്ടപ്പെടുന്നു : വൈറലായ ഫോട്ടോഷൂട്ട്…🔥🔥

in Special Report

എങ്ങനെയെങ്കിലും സോഷ്യൽ മീഡിയയിൽ വൈറൽ ആവുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ന് പലരും ജീവിക്കുന്നത്. അതുകൊണ്ടുതന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആകാൻ വേണ്ടി ഏതറ്റം വരെ പോകാനും ഇന്ന് പലരും തയ്യാറാകാറുണ്ട്. വൈറൽ ആകാൻ വേണ്ടിയുള്ള തത്രപ്പാടിലാണ് ഇന്ന് പലരും സോഷ്യൽ മീഡിയയിൽ സജീവമായി നില കൊള്ളുന്നത്. പലരും അതിൽ വിജയിക്കുകയും ചെയ്യാറുണ്ട്.

വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നമുക്ക് ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്നത്. ഇത്തരത്തിലുള്ള ഫോട്ടോഷൂട്ടിൽ പങ്കെടുത്തുകൊണ്ട് സോഷ്യൽ മീഡിയയിൽ സെലിബ്രിറ്റി പട്ടം കരസ്ഥമാക്കിയവർ ധാരാളമാണ്. ഹോട്ട് ആൻഡ് ബോർഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് കൊണ്ടാണ് ഇവർ സോഷ്യൽ മീഡിയ സെലിബ്രിറ്റി പട്ടം നേടുന്നത്.

ഫോട്ടോഷൂട്ട് കളുടെ കലവറയായി മാറിയിരിക്കുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയ. പലതരത്തിലുള്ള ഫോട്ടോഷൂട്ടുകൾ നമുക്ക് സോഷ്യൽ മീഡിയയിൽ കാണാൻ സാധിക്കും. സമൂഹത്തിന് നല്ല സന്ദേശങ്ങൾ നൽകുന്ന സാമൂഹിക പ്രതിബദ്ധതയുള്ള കിടിലൻ ഫോട്ടോ ഷൂട്ട് മുതൽ സദാചാരവാദികളുടെ ആക്രമണങ്ങൾക്ക് ഇരയാകുന്ന ഗ്ലാമർ ഫോട്ടോകളും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നുണ്ട്.

ഫോട്ടോ ഷൂട്ടിന് വേണ്ടി കാരണങ്ങൾ കണ്ടെത്തുന്നത് അവസ്ഥയിലേക്ക് സമൂഹം മാറിയിരിക്കുകയാണ്. എൻഗേജ്മെന്റ്, പ്രീ വെഡിങ്, വെഡിങ്, പോസ്റ്റ് വെഡിങ്, മാറ്റർനൽ തുടങ്ങി ഡെലിവറി വരെ ഫോട്ടോഷൂട്ട് ലൂടെ സോഷ്യൽ മീഡിയയിൽ അറിയിക്കാൻ ശ്രമിക്കുകയാണ് ഇന്ന് പലരും. ഇവകളിൽ മിക്കതും സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിക്കുകയും ചെയ്യുന്നുണ്ട്.

സദാചാര ആക്രമണങ്ങൾക്ക്‌ കാരണമാകുന്ന ഫോട്ടോഷൂട്ടുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്നത്. ഏതെങ്കിലും ഒരു സെലിബ്രിറ്റി ഗ്ലാമർ വേഷങ്ങളിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചാൽ അതിനുതാഴെ ചൊറി കമന്റുകൾ രേഖപ്പെടുത്തുന്ന സദാചാരവാദികളെ നമുക്ക് കാണാൻ സാധിക്കും. ബിക്കിനിയിൽ വരെ ഫോട്ടോഷൂട്ടുകൾ നടത്തി സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയാണ് പലരും. മലയാള സിനിമയിലെ പ്രമുഖ നടിമാർ പോലും ഇപ്പോൾ ബിക്കിനി ഫോട്ടോ ഷൂട്ട് തിരക്കിലാണ്.

ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് ഒരു പുത്തൻ ഫോട്ടോഷൂട്ട്. അനു മെമ്മറീസ് ഫോട്ടോസ് ആണ് ഈ ഫോട്ടോ ഷൂട്ട് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. അദ്ദേഹം തന്നെ ഫോട്ടോ ക്യാപ്ഷൻ നൽകിയിരിക്കുകയാണ്. ക്യാപ്ഷൻ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നു “Its really a good feeling when I find my partner is shorter than me. Im tall but I love short Guy. ഞാൻ നീളമുള്ളവളാണ്, പക്ഷെ ഞാൻ ചെറിയ മനുഷ്യനെ ഇഷ്ടപ്പെടുന്നു. എന്നാണ് ക്യാപ്ഷൻ നൽകിയിട്ടുള്ളത്.

Photo
Photo
Photo
Photo
Photo
Photo

Leave a Reply

Your email address will not be published.

*