ബിക്കിനിയിൽ ആണോ സാരിയിലാണോ കൂടുതൽ സുന്ദരി?… ആരാധകരോട് താരം 👉🔥

in Special Report

സമൂഹത്തിൽ സെലബ്രിറ്റി സ്ഥാനം നേടിയെടുക്കാൻ ഒരുപാട് സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യണം എന്നില്ല. കാലം അത് തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ഒരു സിനിമയിലും സീരിയലിലും പ്രത്യക്ഷപ്പെടാതെ തന്നെ സമൂഹത്തിൽ സെലബ്രിറ്റി സ്ഥാനം നേടിയെടുത്ത ഒരുപാട് പേരുണ്ട്. ഇവർക്ക് സെലബ്രിറ്റി സ്ഥാനം നേടിക്കൊടുത്തത് സോഷ്യൽ മീഡിയ എന്നതിൽ യാതൊരു സംശയവുമില്ല.

ഒരുപക്ഷേ ചില പ്രമുഖ നടിമാർക്ക് പോലും എത്തിപ്പെടാൻ പറ്റാത്ത ആരാധക പിന്തുണയാണ് ഇത്തരത്തിലുള്ള സോഷ്യൽ മീഡിയ സെലിബ്രിറ്റികൾക്ക് ലഭിക്കുന്നത്. 10 മില്യൺ വരെ ആരാധകരുള്ള സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ ഉണ്ട്. അത്ഭുതം എന്തെന്ന് വെച്ചാൽ ഇവർ ഒരു സിനിമയിൽ പോലും പ്രത്യക്ഷപ്പെട്ടിട്ടില്ല എന്നതാണ്. പക്ഷേ ഇവർക്ക് ലഭിക്കുന്ന ആരാധക പിന്തുണ ഏവരേയും അത്ഭുതപ്പെടുത്തുന്ന വസ്തുതയാണ്.

ഇത്തരത്തിലുള്ള ഒരുപാട് സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ നമ്മുടെ മലയാളത്തിലും ഉണ്ട്. സോഷ്യൽ മീഡിയയിൽ അവരുടെ കഴിവുകൾ പുറം ലോകത്തെ കാണിച്ചുകൊണ്ട് പിന്നീട് സിനിമയിൽ അവസരങ്ങൾ ലഭിച്ച പല കലാകാരന്മാരും നമ്മുടെ മലയാളത്തിൽ ഉണ്ട്. ജനങ്ങൾ അവരെ സ്വീകരിച്ചു എന്നതാണ് ഏറ്റവും വലിയ വിജയം. യൂട്യൂബ് ബ്ലോഗഴ്‌സ്, ഇൻസ്റ്റാഗ്രാം സ്റ്റാർ എന്നിങ്ങനെ ആണ് ഇവർ അറിയപ്പെടുന്നത്.

Shobhita

ഫോട്ടോഷൂട്ട് ലൂടെ സോഷ്യൽ മീഡിയ സെലിബ്രിറ്റി സ്ഥാനം നേടിയെടുത്ത വരും ധാരാളമാണ്. ഒരു സിനിമയിലും സീരിയലിലും പ്രത്യക്ഷപ്പെടാതെ തന്നെ മില്യൻ കണക്കിന് ആരാധകരുള്ള ഇത്തരത്തിലുള്ള ഫോട്ടോഷൂട്ട് സെലിബ്രിറ്റികൾ ഉണ്ട്. ഫോട്ടോഷൂട്ട് നടത്തി സെലിബ്രിറ്റികളായ ഒരുപാട് മലയാളി കലാകാരന്മാരും നമുക്കിടയിലുണ്ട്.

ഇത്തരത്തിൽ ടിക്ടോക്കിലൂടെ ശ്രദ്ധനേടി പിന്നീട് ഇൻസ്റ്റാഗ്രാം സെലിബ്രിറ്റി എന്ന നിലയിലേക്ക് മാറിയ താരമാണ് ഷോബിത രാനാ. താരം സോഷ്യൽമീഡിയ സെലിബ്രിറ്റി എന്ന നിലയിലാണ് അറിയപ്പെടുന്നത്. ഇൻസ്റ്റാഗ്രാമിൽ മാത്രം 16 ലക്ഷം ആരാധകരാണ് താരത്തെ പിന്തുടരുന്നത്. വ്യത്യസ്തമായ കിടിലൻ ഹോട്ട് ഫോട്ടോഷൂട്ടുകൾ നടത്തിയാണ് താരം ഇത്രയധികം ആരാധകരെ നേടിയെടുത്തത്. ചില സിനിമകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും അതീവ സുന്ദരി ആയാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. സാരിയുടുത്ത ശാലീനസുന്ദരി യായും അതേ അവസരത്തിൽ ബിക്കിനിയിൽ പ്രത്യക്ഷപ്പെട്ടും താരം ആരാധകരെ ഞെട്ടിക്കാറുണ്ട്. താരത്തിന്റെ പല ഫോട്ടോകൾ കണ്ട് ആരാധകർ പറയുന്നത് സാരിയായാലും, ബിക്കിനി ആയാലും താരം ഒരേ പൊളി ആണ് എന്നാണ്.

കന്നഡ സസ്പെൻസ് ത്രില്ലർ സിനിമയായ ഷാഡോ യിൽ അഭിനയിച്ചുകൊണ്ടാണ് താരം സൗത്ത് ഇന്ത്യൻ സിനിമാ പ്രേമികൾക്കിടയിൽ അറിയപ്പെട്ടത്. റാം രാജ്യ സിനിമയിലും താരം മികച്ച വേഷം കൈകാര്യം ചെയ്തു. മോഡൽ, ഇൻസ്റ്റാഗ്രാം സ്റ്റാർ എന്നിങ്ങനെയാണ് താരം അറിയപ്പെടുന്നത്. മ്യൂസിക് വീഡിയോകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

Shobhita
Shobhita
Shobhita
Shobhita
Shobhita
Shobhita
Shobhita
Shobhita

Leave a Reply

Your email address will not be published.

*