സ്വിമ്മിംഗ് പൂളിൽ പുസ്തക വായന.🥰🔥ബിക്കിനിയിൽ ലക്ഷ്മി റായിയുടെ കിടിലൻ ഫോട്ടോകൾ കാണാം…

in Special Report

സൗത്ത് ഇന്ത്യൻ സിനിമയിലെ മിന്നും താരമാണ് ലക്ഷ്മി റായി. നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും അറിയപ്പെടുന്ന താരം ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. സൗത്ത് ഇന്ത്യയിലെ താരമൂല്യമുള്ള നടിമാരിലൊരാളാണ് താരം. അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളും, പല ഐറ്റം സോങ് കളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

മലയാളം, കന്നഡ, തമിഴ്, തെലുങ്കു, ഹിന്ദി എന്നീ ഭാഷകളിലായി അമ്പതിൽ കൂടുതൽ സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. 2005 ലാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീടങ്ങോട്ട് ഒരുപാട് മികച്ച സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യാൻ തരത്തിന് സാധിച്ചു. തന്റെ സൗന്ദര്യം കൊണ്ടും അഭിനയമികവു കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

താരം സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലും അറിയപ്പെടുന്നു. സോഷ്യൽ മീഡിയയിൽ തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായി കാണപ്പെടുന്ന താരം കൂടുതലും പങ്കുവെക്കുന്നത് ഹോട് & ബോർഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഗ്ലാമർ ഫോട്ടോകളാണ്.

തന്റെ കുടുംബ സന്തോഷ നിമിഷങ്ങൾ താരം ആരാധകർക്ക് വേണ്ടി നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. തന്റെ ഭർത്താവും കുട്ടിയുമൊത്തുള്ള ഒരുപാട് ഫോട്ടോകളും വീഡിയോകളും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചിട്ടുണ്ട്. ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയിട്ടുള്ളത്.

കിടിലൻ ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഗ്ലാമർ ഫോട്ടോയാണ് താരം ആരാധകർക്ക് വേണ്ടി പങ്കുവെച്ചത്. ബിക്കിനിയിൽ സ്വിമ്മിംഗ് പൂളിൽ തിളങ്ങി നിൽക്കുന്ന തരത്തിന്റെ ചൂടുള്ള ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു. സ്വിമ്മിംഗ് പൂളിൽ പുസ്തകം വായിക്കുന്ന ഫോട്ടോയാണ് താരം പങ്ക് വെച്ചത്. ഫോട്ടോകൾ വൈറൽ ആയിരിക്കുന്നു.

2005 ൽ പുറത്തിറങ്ങിയ കർക്ക കാസദര എന്ന തമിഴ് സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. അതെ വർഷം തന്നെ കഞ്ചനമാല കേബിൾ ടീവീ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം തെലുങ്കിലും അരങ്ങേരി. മോഹൻലാൽ നായകനായി 2007 ൽ പുറത്തിറങ്ങിയ റോക്ക് ൻ റോൾ എന്ന സിനിമയിലൂടെ താരം ആദ്യമായി മലയാളത്തിൽ പ്രത്യക്ഷപ്പെട്ടു.

Laxmi
Laxmi
Laxmi
Laxmi

Leave a Reply

Your email address will not be published.

*