‘ബ്രാ’ലെസ്സ് ലുക്കില്‍ വഴിയോര ക്കച്ചവടവുമായി യുവതി ഇപ്പോൾ ജനത്തിരക്ക്, വൈറൽ…

in Special Report

സോഷ്യൽ മീഡിയ ഓരോ ദിവസവും കണ്ണു തുറക്കുന്നത് പുതിയ തരം വാർത്തകളിലേക്ക് ആണ്. കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യൽ മീഡിയ നിറഞ്ഞു നിൽക്കുന്നത് ഒരു കച്ചവടത്തിലെ വർത്തമാനങ്ങളാണ്. കച്ചവടം കൊഴുപ്പിക്കാന്‍ കച്ചവടക്കാര്‍ എല്ലാ തന്ത്രവും പുറത്തെടുക്കുന്നതും ജനങ്ങളെ ആകര്‍ഷിക്കാന്‍ ഓഫറുകളും സമ്മാനങ്ങളും നൽകുന്നതും എല്ലാം കച്ചവട തന്ത്രങ്ങളാണ്.

എവിടെയെല്ലാം കച്ചവടങ്ങൾ നടക്കുന്നുണ്ടോ അവിടെയെല്ലാം ഇത്തരത്തിലുള്ള ഓഫറുകളും ആളുകളെ ആകർഷിക്കാനുള്ള പുതിയ പുതിയ തന്ത്രങ്ങളും ഉണ്ടാകുന്നത് സ്വാഭാവികം തന്നെ. ഒന്നെടുത്താൽ ഒന്നു ഫ്രീ യും മൂന്നെണ്ണം എടുത്താൽ വിലക്കുറവും എല്ലാം കേട്ട് പരിചയപ്പെട്ട ഓഫറുകളാണ്. വ്യത്യസ്തത ആഗ്രഹിക്കുന്ന സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് അതേ നാണയത്തിൽ തന്നെ മറുപടി കൊടുത്ത ഒരു വാർത്തയാണ് ഇപ്പോൾ വൈറലാകുന്നത്.

പക്ഷേ ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന വാർത്തകളിൽ കാണുന്നത് ഇതുവരെ ലോകത്ത് ആരും കാണാത്ത ഒരു വലിയ തന്ത്രം ആയിപോയി. എങ്ങനെയാണ് സോഷ്യൽ മീഡിയകൾ എല്ലാം ഈ സംഭവത്തെ വിവരിക്കുന്നത്. വഴിയോര കച്ചവടക്കാരിയായ ഒരു യുവതി പുറത്തെടുത്ത പുതിയ തന്ത്രമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്.

കച്ചവടം പൊടിപൊടിക്കാൻ വേണ്ടി യുവതി തന്റെ വസ്ത്രത്തിന് അളവ് കുറയ്ക്കുകയാണ് ചെയ്തത് ലോകത്ത് ഇതുവരെ ആരും ചെയ്തിട്ടില്ലാത്ത ഒരു പ്രത്യേക കച്ചവട തന്ത്രം എന്നുവേണം ഇതിനെ ഒറ്റനോട്ടത്തിൽ വ്യാഖ്യാനിക്കാൻ. അതുതന്നെയാണ് ആ യുവതി കാരണമായി പറയുകയും ചെയ്തത്. സ്ത്രീകളുടെ വസ്ത്രത്തിലെ കുറവ് ആഘോഷിക്കപ്പെടുന്ന സോഷ്യൽ മീഡിയ ഇടങ്ങളിൽ ഈ വാർത്ത വളരെ പെട്ടെന്നാണ് പ്രചരിപ്പിക്കപ്പെട്ടത്.

തായ്‌വാനിലാണ് യുവതിയുടെ ന്യൂ സ്റ്റൈൽ ലുക്കിലുള്ള വഴിയോര കച്ചവടം. പാന്‍കേക്ക് വില്‍പ്പനയാണ് യുവതി ചെയ്യുന്നത്. എന്നാല്‍ പാചകവും വില്‍പ്പനയുമെല്ലാം യുവതി നടത്തുമ്പോള്‍ യുവതിയുടെ വസ്ത്രമാണ് ജനങ്ങളെ ആകര്‍ഷിച്ചിരിക്കുന്നത്. ബ്രാലെസ്സ് ലുക്കില്‍ തുറന്നിടട ഒരു കാര്‍ഡിഗന്‍ ധരിച്ച ഒലിവ് ആരണ്യ അപൈസോ എന്ന യുവതിയാണ് വഴിയോര കച്ചവടത്തിന് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ഈ സംഭവം വൈറലായതിനെ തുടർന്നും പരസ്യമായ അശ്ലീല പ്രദർശനത്തിന് സ്ത്രീക്കെതിരെ പരാതി ഉയർന്നതിനെ തുടർന്നും പോലീസ് എത്തി കാര്യം തിരക്കിയപ്പോൾ യുവതി പറഞ്ഞ വാക്കുകളും വൈറലാവുകയാണ്. ബ്രാലെസ്സ് ലുക്കില്‍ കച്ചവടം തുടങ്ങിയ അന്ന് മുതല്‍ വില്‍പ്പന തകൃതിയായി നടക്കുകയാണെന്നാണ് യുവതി പറയുന്നത്.

ശരീ രം തുറന്നുകാണിക്കുന്ന രീതിയിലുള്ള വസ്ത്രം ധരിക്കാന്‍ തുടങ്ങിയതിന് ശേഷം വില്‍പ്പന കുതിച്ചുയര്‍ന്നു എന്നും ആളുകള്‍ കേക്കിനായി ക്യൂ നില്‍ക്കാന്‍ തുടങ്ങുകയും പാചകം ചെയ്യുമ്പോള്‍ എടുത്ത ചിത്രങ്ങള്‍ ഓണ്‍ലൈനിലൂടെ ആളുകള്‍ പങ്കുവെച്ചപ്പോള്‍ ഈ കട തേടി കൂടുതല്‍ ആളുകള്‍ വരാൻ തുടങ്ങി എന്നും യുവതി പറയുന്നുണ്ട്. പരാതിയെ തുടർന്ന് വസ്ത്രത്തിന്റെ മുന്‍ഭാഗം ഒരു പിന്‍ കൊണ്ട് ചേര്‍ത്ത് ബന്ധിപ്പിച്ചിരിക്കുന്നയാണ് ഇപ്പോൾ.

Leave a Reply

Your email address will not be published.

*