ലാലേട്ടന്റെ താണ്ഡവത്തിലെ ആ ക്യൂട്ട് നായികയുടെ ന്യൂ ലുക്ക്‌ കണ്ടോ 😳 കണ്ണ് തള്ളി ആരാധകർ 🔥🔥

in Special Report

2002 ൽ ഷാജി കൈലാസ് സംവിധാനം ചെയ്ത് മോഹൻലാൽ പ്രധാനവേഷത്തിൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് മലയാള സിനിമയാണ് താണ്ഡവം. സായി കുമാർ, നെടുമുടി വേണു, ജഗദീഷ്, മനോജ് കെ ജയൻ തുടങ്ങിയവർ ഈ സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. സിനിമ ബോക്സ് ഓഫീസ് ൽ വേണ്ടതുപോലെ വിജയിച്ചില്ലെങ്കിലും ഫസ്റ്റ് ഡേ കളക്ഷനിൽ അതുവരെയുണ്ടായിരുന്ന മലയാളസിനിമയുടെ ഫസ്റ്റ് ഡേ റെക്കോർഡ് ബ്രേക്ക് ചെയ്തിരുന്നു.

ഈ സിനിമയിലെ കഥാപാത്രങ്ങൾ ഒക്കെ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. കാശിനാഥൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ വെള്ളിത്തിരയിൽ അവതരിപ്പിച്ചത്. മോഹൻലാലിന്റെ നായികയായി മീനാക്ഷി എന്ന കഥാപാത്രത്തെ വെള്ളിത്തിരയിൽ അനശ്വരമാക്കിയത് കിരൺ രാത്തോട് ആയിരുന്നു. മികച്ച പ്രകടനമാണ് താരം സിനിമയിൽ കാഴ്ചവച്ചത്.

സൗത്ത് ഇന്ത്യൻ സിനിമയിൽ സജീവമായി നിലകൊള്ളുന്ന താരം ഒരുപാട് മലയാളസിനിമയിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 1999 ൽ ഒരു മ്യൂസിക് വീഡിയോയിൽ പ്രത്യക്ഷപ്പെട്ടു കൊണ്ടാണ് താരം ആദ്യമായി ക്യാമറക്കു മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. രണ്ടായിരത്തി ഒന്നിൽ താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു. മലയാളം കന്നട തമിഴ് തെലുങ്ക് ഹിന്ദി എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിക്കാൻ തരത്തിന് സാധിച്ചു.

താരമിപ്പോൾ സിനിമയിൽ പഴയത് പോലെ സജീവമല്ലെങ്കിലും പൂർണമായി സിനിമയിൽ നിന്ന് വിട്ടു നിന്നിട്ടില്ല എന്ന് വേണം പറയാൻ. ഈ വർഷം വരെ താരത്തിന്റെ സിനിമ പുറത്തിറങ്ങിയിട്ടുണ്ട്. സിനിമയിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ താരം സജീവ സാന്നിധ്യമാണ്. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്.

Keira

ഇൻസ്റ്റാഗ്രാമിൽ മാത്രം നാല് ലക്ഷത്തിനു മുകളിൽ ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറൽ ആവുകയും ചെയ്യുന്നുണ്ട്. നാൽപതാം വയസ്സിലും തന്റെ പഴയ സൗന്ദര്യം കാത്തുസൂക്ഷിക്കുകയാണ് താരം. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയിട്ടുള്ളത്. ഹോട്ട് ആൻഡ് ബോർഡ് വേഷത്തിലാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. കിടിലൻ ബോൾഡ് വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ പുത്തൻ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നു. താരം തന്നെ ഇൻസ്റ്റാഗ്രാമിൽ ഫോട്ടോകൾ പങ്ക് വെക്കുകയും ചെയ്തിട്ടുണ്ട്.

Keira
Keira
Keira
Keira
Keira

Leave a Reply

Your email address will not be published.

*