ഒരിടത്ത് പറയും നിവിനെയാണ് ഇഷ്ടമെന്ന് മറ്റൊരിടത്ത് പ്രണവിനെ ഇഷ്ടം..🙄 ഒരിടത്ത് ഓഡിഷന് പോയിട്ടില്ലെന്ന് മറ്റൊരിടത്ത് ഓഡിഷന് പോയ ലിസ്റ്റ് തന്നെ പായും… കള്ളം പറയുന്നത് ഇഷ്ടമല്ലെന്നും.. ഗായത്രിയെ ട്രോളി സോഷ്യൽ മീഡിയ…

in Special Report

നടിയായും മോഡലായും തിളങ്ങി നിൽക്കുന്ന താരമാണ് ഗായത്രി സുരേഷ്. മോഡലിംഗ് രംഗത്ത് സജീവമായി തിളങ്ങി നിൽക്കുന്ന അതിനിടയിലാണ് അഭിനയ ലോകത്തേക്ക് കടന്നുവരുന്നത്. അതു കൊണ്ടു തന്നെ വാഹനം രംഗത്തുള്ള ആരാധകർ സിനിമ അഭിനയ മേഖലയിൽ താരം അരങ്ങേറിയപ്പോൾ തന്നെ മികച്ച പിന്തുണ നൽകുകയും സോഷ്യൽ മീഡിയയിൽ ഉടനീളം താരത്തിന്റെ അഭിനയ വൈഭവങ്ങളും മറ്റും വാർത്തയാവുകയും ചെയ്തു.

അഭിനയ മേഖലയിലും മോഡലിൽ രംഗത്തും സജീവമായ താരത്തിന് 2014ലെ മിസ് കേരള ഫെമിന സൗന്ദര്യ മത്സരത്തിൽ വിജയം നേടാൻ സാധിച്ചിട്ടുണ്ട്. തൊട്ടടുത്ത വർഷം തന്നെ സിനിമയിലേക്ക് അരങ്ങേറ്റം താരത്തിന് സാധിച്ചു 2015 പുറത്തിറങ്ങിയ വിജയകരമായ കുഞ്ചാക്കോ ബോബൻ നായകനായ ജമ്നാപ്യാരി എന്ന സിനിമയിലൂടെയാണ് താരം വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. മികച്ച അഭിനയം താരത്തിന് സിനിമയിൽ പ്രകടിപ്പിക്കാൻ സാധിച്ചു.

ആദ്യ സിനിമയിലെ അഭിനയം കെങ്കേമം ആയതു കൊണ്ടുതന്നെ പിന്നീട് മലയാളത്തിനു പുറമേ തമിഴിലും തെലുങ്കിലും താരത്തിന് അവസരങ്ങൾ ലഭിച്ചു. ഫോർ ജി എന്ന തമിഴ് സിനിമയിലും ലവ്വർ, ഹീറോ ഹീറോയിൻ, നേനു ലെനി നാ പ്രേമകഥ എന്നീ മൂന്ന് സിനിമകൾ തുടർച്ചയായി തെലുങ്കിലും താരം അഭിനയിച്ചിട്ടുണ്ട്. ഭാഷ ഏതാണെങ്കിലും വേഷം എങ്ങനെ ഉള്ളതാണെങ്കിലും മികച്ച  അഭിനയ പ്രകടനങ്ങൾ താരം കാഴ്ചവയ്ക്കുന്നുണ്ട്.

അത് കൊണ്ടുതന്നെ ഭാഷകൾക്ക് അതീതമായി താരത്തിന് ആരാധകരെ നേടാൻ സാധിക്കുകയും ചെയ്തു. ഒരേ മുഖം, ഒരു മെക്സിക്കൻ അപാരത, സഖാവ്, കലാ വിപ്ലവം പ്രണയം, നാം, ചിൽഡ്രൻസ് പാർക്ക് തുടങ്ങിയ താരത്തിന്റെ പ്രധാനപ്പെട്ട മലയാള സിനിമകളാണ്. മലയാളികൾക്കിടയിൽ താരത്തിനെ അഭിനയ വിഭവത്തിന് ഈ സിനിമകളിലെ പ്രകടനങ്ങൾ എല്ലാം ഉദാഹരണങ്ങൾ തന്നെയാണ്.

സമൂഹ മാധ്യമങ്ങളിൽ താരത്തിന് ആരാധകർ ഏറെയാണ്. സോഷ്യൽ മീഡിയ ഇടങ്ങളിൽ ഓരോന്നിലും താരത്തിന് നിരവധി ആരാധക സപ്പോർട്ടും പിന്തുണയുമുണ്ട്. സമൂഹ മാധ്യമങ്ങൾ എല്ലാം സജീവമായി ഇടപഴകുന്ന താരത്തിന് വിശേഷങ്ങളും ഫോട്ടോകളും എല്ലാം വളരെ പെട്ടെന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഒന്നടങ്കം തരംഗം സൃഷ്ടിക്കാറുണ്ട്.

ഒരുപാട് വിവാദങ്ങളിലും ഈ അടുത്ത് താരത്തിന്റെ പേര് പുറത്തു വരികയുണ്ടായി. അത്തരത്തിൽ തന്നെ സോഷ്യൽ മീഡിയയിൽ ഒരുപാട് വാർത്തകളിലും താരത്തിന്റെ പേര് പുറത്തുവന്നു. അതുകൊണ്ടുതന്നെ താരത്തിന്റെ പേരിൽ ഇപ്പോൾ ട്രോളുകളുടെ ചാകരയാണ്. പ്രണവ് മോഹൻലാലിനെ ആണ് മനസ്സുകൊണ്ട് ഇഷ്ടം എന്ന് ഒരിക്കൽ താരം ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി. മറ്റൊരു അഭിമുഖത്തിൽ പറഞ്ഞത് നിവിൻപോളി ആണ് എന്നാണ്.

അതുപോലെ ഓഡിഷനിൽ പങ്കെടുത്തു എന്ന ഒരു അഭിമുഖത്തിലും പങ്കെടുത്തിട്ടില്ല എന്ന മറ്റൊരു അഭിമുഖത്തിലും പറയുകയും ചെയ്തു. ഇതിനെല്ലാം അപ്പുറം കള്ളം പറയുന്നത് ഇഷ്ടമല്ല എന്ന് പറയുന്ന ക്ലിപ്പുകൾ കൂടി ചേർത്താണ് ട്രോളുകൾ ആരവമാക്കുന്നത്. എന്തായാലും ട്രോൾ വീഡിയോകളും ആരാധകർക്കിടയിൽ പ്രിയം തന്നെ. അഭിനയ വൈഭവം കൊണ്ട് സജീവമായ ആരാധകവൃന്ദത്തെ താരം ഉണ്ടാക്കിയെടുത്തുതു കൊണ്ടുതന്നെ വാർത്തകളെല്ലാം മീഡിയകളിൽ വൈറലാണ്.

Gayathri
Gayathri
Gayathri
Gayathri
Gayathri

Leave a Reply

Your email address will not be published.

*