മൂഡ് ഫോട്ടോകൾ പങ്ക് വെച്ച് ശാലിനി പണ്ടേ… 😍😍 കണ്ട് മൂഡായി എന്ന് ആരാധകർ 💕🤭

in Special Report

അരങ്ങേറ്റ സിനിമയിൽ തന്നെ ആരും കൊതിക്കുന്ന സ്വീകാര്യതയും പ്രേക്ഷക പിന്തുണയും ലഭിച്ച താരമാണ് ശാലിനി പണ്ടേ. അരങ്ങേറ്റ സിനിമയിലെ മികച്ച പ്രകടനം കാരണം പിന്നീട് ഒരുപാട് മികച്ച സിനിമകളിൽ താരത്തിന് അവസരം ലഭിച്ചു. അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങൾ അവതരിപ്പിച്ചുകൊണ്ട് പ്രേക്ഷകഹൃദയത്തെ പൂർണമായി കയ്യിലെടുക്കാൻ താരത്തിന് കഴിഞ്ഞു.

നടിയെന്ന നിലയിൽ മോഡൽ എന്ന നിലയിലും താരം അറിയപ്പെടുന്നു. തെലുങ്ക് തമിഴ് ഹിന്ദി എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിക്കാൻ താരത്തിനു സാധിച്ചു. 2017 ൽ അഭിനയരംഗത്തേക്ക് കടന്നുവന്ന താരം ഇതിനകം പത്തോളം സിനിമകളിൽ അഭിനയിച്ചു. ഓരോ സിനിമ കഴിയുന്തോറും മികച്ച പ്രകടനമാണ് താരം കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്.

സിനിമയിലെന്നതുപോലെതന്നെ താരം മോഡലിംഗ് രംഗത്തും സജീവമായി നിലകൊള്ളുന്നു. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പങ്കെടുക്കുന്നുണ്ട്. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രം 17 ലക്ഷം ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്.

അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഒട്ടുമിക്ക എല്ലാ ഫോട്ടോകളും സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിരിക്കുകയും ചെയ്യുന്നുണ്ട്. ഹോട്ട് ആൻഡ് ബോർഡ് വേഷത്തിലുള്ള ഫോട്ടോകൾ ആണ് താരം കൂടുതലും ആരാധകർക്ക് വേണ്ടി പങ്കുവെക്കുന്നത്. ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയിട്ടുള്ളത്.

കിടിലൻ ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലുള്ള ഗ്ലാമർ ഫോട്ടോ ആണ് താരം ആരാധകർക്ക് വേണ്ടി പങ്കുവെച്ചത്. മൂഡ് ഫോട്ടോകൾ എന്നാണ് താരം ഫോട്ടോ ക്യാപ്ഷൻ നൽകിയിരിക്കുന്നത്. സൗരബ് ദാസ് എന്ന പ്രശസ്ത ഫോട്ടോഗ്രാഫർ ആണ് താരത്തിന്റെ സുന്ദര ഫോട്ടോ ക്യാമറയിൽ പകർത്തിയിരിക്കുന്നത്. പ്രശസ്ത സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ആയ മിതാലി വക്കിൽ ആണ് താരത്തിന്റെ മേക്കപ്പ് ഒരുക്കിയിരിക്കുന്നത്.

സൗത്ത് ഇന്ത്യൻ സെൻസഷനൽ ഹീറോ വിജയ് ദേവരകൊണ്ട നായകനായി പുറത്തിറങ്ങിയ സൂപ്പർഹിറ്റ് തെലുങ്ക് സിനിമ ‘അർജുൻ റെഡ്‌ഡി’ യിൽ അഭിനയിച്ചുകൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. ആദ്യ സിനിമയിൽ തന്നെ ഞെട്ടിക്കുന്ന പ്രകടനം ആണ് താരം കാഴ്ചവച്ചത്. തെലുങ്ക് നന്നായി സംസാരിക്കാൻ അറിയാത്ത താരം ഈ സിനിമയിൽ തന്റെ കഥാപാത്രത്തിന് ഡബ് ചെയ്യുകയും ചെയ്തു.

2018 ൽ പുറത്തിറങ്ങിയ മേരി നിമോ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു. തൊട്ടടുത്ത വർഷം 100% കാതൽ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം തമിഴിലും അരങ്ങേറി. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ദ്വന്ത എന്ന ഷോർട്ട് ഫിലിമിലും താരം അഭിനയിച്ചിട്ടുണ്ട്. ടെലിവിഷനിലും താരം കഴിവ് തെളിയിച്ചിട്ടുണ്ട്.

Shalini
Shalini
Shalini
Shalini
Shalini

Leave a Reply

Your email address will not be published.

*