ആ സീൻ ചെയ്തതിന് ശേഷം ഒരുപാട് അവസരങ്ങൾ എന്നെ തേടിയെത്തി… തുറന്നു പറഞ്ഞ് ആയിഷ കപൂർ..

in Special Report

ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ ബോൾഡ് വെബ് സീരീസുകൾക്ക് ഒരു കുറവുമില്ല. AltBalaji, Ullu, Zee5 പോലുള്ള പ്ലാറ്റ്‌ഫോമുകൾ ബോൾഡും അപകട സാധ്യതയുള്ളതുമായ കണ്ടന്റുകൾ എപ്പോഴും സംപ്രേഷണം ചെയ്യുന്നവരാണ്. അത്തരത്തിലുള്ള ഒരുപാട് ചാനലുകളും അതുപോലെ ഫ്ലാറ്റ് ഫോമുകളും ഇന്ന് ഉയർന്നു വരികയും ചെയ്തിട്ടുണ്ട്. കാഴ്ചക്കാരെ ലഭിക്കുമോ എന്ന ആശങ്കയിൽ നിന്നെല്ലാം ഇവർക്ക് മുക്തിയും ഇപ്പോൾ ലഭിച്ചിരിക്കുന്നു.

ലൈംഗികത നിറഞ്ഞ ഷോകളും പരിപാടികളും സിനിമകളും വെബ് സീരീസുകളും എല്ലാം പുറത്തിറങ്ങുന്ന കാലമാണിത്. കുറച്ച് മുമ്പ് റിലീസ് ചെയ്ത കവിതാ ഭാഭി എന്ന് സീരീസ് വളരെയധികം ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇപ്പോൾ സീൽ-2 എന്ന സീരിയസ് അത്തരം ഒരു ചർച്ചയും കോളിളക്കം തന്നെയാണ് സമൂഹ മാധ്യമങ്ങളിൽ ഉണ്ടാക്കിയത്.
പേരിൽ നിന്ന് വ്യക്തമാകുന്നതു പോലെ, സീൽ എന്ന വെബ് സീരീസിന്റെ തുടർച്ചയാണ് സീരീസ്.

ഈ സീരീസിൽ ആയിഷ കപൂറും കരണുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇരുവരും തമ്മിലുള്ള ധീരവും ലൈംഗികത നിറഞ്ഞതുമായ രംഗങ്ങൾ കൊണ്ട് നിറഞ്ഞതാണ് ഈ പരമ്പര. കവിതാ ഭാഭിയുടെ അഭിനേതാക്കളിലും ആയിഷ ഉണ്ടായിരുന്നു. കവിതയുടെ ഉന്നത വിജയത്തിന് ശേഷം ബോൾഡായ ലൈംഗിക രംഗങ്ങളിലൂടെ കാഴ്ചക്കാരെ വീണ്ടും ആകർഷിക്കാൻ അണിയറ പ്രവർത്തകർ ഇപ്പോഴും ഒരുങ്ങിയിരിക്കുകയാണ്.

കാഴ്ചക്കാരെ മത്തു പിടിപ്പിക്കുന്ന തരത്തിലുള്ള ശൃംഗാര രംഗങ്ങൾ ആണ് സീരീസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അഡൽറ്റ്സ് ഓൺലി വെബ് സീരീസിൽ അഭിനയിച്ചതിനെ ക്കുറിച്ചും അതിനുശേഷം തന്റെ കരിയറിൽ വന്ന മാറ്റങ്ങളെക്കുറിച്ചും ആണ് ഇപ്പോൾ ആയിഷാ കപൂർ തുറന്നു പറഞ്ഞിരിക്കുന്നത്. പോസിറ്റീവ് ആയും നെഗറ്റീവ് ആയും ഒരുപോലെ വ്യാഖ്യാനിക്കാൻ കഴിയുന്ന വാക്കുകൾ ആണ് താരം പറഞ്ഞിരിക്കുന്നത്.

അഡൽറ്റ്സ് ഒൺലി വെബ്സീരീസിലെ ഇന്റിമേറ്റ് രംഗങ്ങൾ ചെയ്തതിനു ശേഷമാണ് തനിക്ക് ഒരുപാട് പുതിയ അവസരങ്ങളിലേക്ക് ഉള്ള ക്ഷണം വന്നത് എന്നാണ് താരത്തിന്റെ വാക്കുകൾ. ബോൾഡായ കഥാപാത്രങ്ങളെ സ്ക്രീനിൽ അവതരിപ്പിക്കാൻ കഴിയുക എന്നത് ഓരോ അഭിനേതാവിന്റെയും ദൃഢനിശ്ചയത്തെയും മനോ ധൈര്യത്തെയും പ്രതിനിധീകരിക്കുന്നു എന്ന് പറയപ്പെടുന്ന വർത്തമാന കാലത്തിൽ താരത്തിന്റെ ഈ വാക്കുകൾ വളരെ പെട്ടെന്നാണ് ചർച്ചയായത്.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം സോഷ്യൽ മീഡിയ ഇടങ്ങളിലൂടെ ആരാധകർക്ക് വേണ്ടി നിരന്തരം പങ്കുവെക്കുന്ന താരത്തിന് ഈ വാക്കുകളും വളരെ പെട്ടെന്നാണ് ആരാധകർ ഏറ്റെടുത്തത്. അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം വലിയ ആരാധക വൃന്ദം ഉണ്ടായതു കൊണ്ട് തന്നെ വളരെ പെട്ടെന്ന് തരാം വാക്കുകൾ തരംഗം ആവുകയും ചെയ്തു.

Ayesha
Ayesha
Ayesha

Leave a Reply

Your email address will not be published.

*