
ടിക് ടോക്കിലൂടെ സെലിബ്രേറ്റി സ്റ്റാറ്റസ് നേടിയ താരമാണ് സോഫിയ അൻസാരി. ടിക് ടോക് സ്റ്റാർ എന്ന പദവിയിൽ നിന്ന് ഇൻസ്റ്റാഗ്രാം സെലിബ്രിറ്റി എന്ന പദവിയിലേക്ക് എത്തിനിൽക്കുകയാണ്. ടിക്ടോക്കിൽ താരത്തിന് രണ്ടു മില്യനിൽ കൂടുതൽ ആരാധകർ ഉണ്ടായിരുന്നു. ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ 3.5 മില്യൺ ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്. സൗത്ത് ഇന്ത്യയിലെ ചില മുൻനിര നടിമാരെക്കാൾ കൂടുതൽ ആണിത്.



ടിക് ടോക് എന്ന ആപ്പ് ഇന്ത്യയൊട്ടാകെ തരംഗം സൃഷ്ടിച്ച കലാകാരന്മാർക്ക് എല്ലാം അവസരങ്ങൾ നേടിക്കൊടുത്ത വലിയ ഒരു പ്ലാറ്റ്ഫോം ആയിരുന്നു. ചില സാങ്കേതിക കാരണങ്ങളാൽ ഇന്ത്യയൊട്ടാകെ ടിക് ടോക് എന്ന ആപ്പ് നിരോധിക്കുകയാണ് ഉണ്ടായത്. ടിക്ടോക് എന്ന ആപ്പിലൂടെ ബിഗ് സ്ക്രീനിലേക്ക് വരെ എത്തപ്പെട്ട കലാകാരന്മാരും കലാകാരികളും ഉണ്ട്. അതുപോലെ തന്നെയാണ് ഇപ്പോൾ ഇൻസ്റ്റാഗ്രാം റീൽസ്, ഫോട്ടോഷൂട്ട്കളുടെയും കാര്യം.



തന്റെതായ ഭാവാഭിനയ പ്രകടനങ്ങളും കലാപരമായ കഴിവുകളും ടിക് ടോക് എന്ന പ്ലാറ്റ്ഫോമിലൂടെ പ്രേക്ഷക ലക്ഷങ്ങളിലേക്ക് എത്തിക്കുകയും അതിലൂടെ സെലിബ്രേറ്റി പട്ടം നേടുകയും ചെയ്ത ഒരുപാട് പേരുണ്ടായിരുന്നു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രചാരത്തിലുണ്ടായിരുന്ന ആപ്ലിക്കേഷനും ടിക്ക് ടോക്ക് ആയിരുന്നു. സിനിമ സീരിയൽ നടിമാർ പോലും കൊതിക്കുന്ന ആരാധക പിന്തുണയാണ് ഇത്തരത്തിലുള്ളവർക്ക് സമൂഹ മാധ്യമങ്ങളിൽ ലഭിക്കാറുള്ളത്.



ഇപ്പോൾ ടിക് ടോക് നിരോധിച്ചതോടു കൂടി എല്ലാവരും ഇൻസ്റ്റാഗ്രാം റീൽസിലേക്ക് മാറി. എന്തായാലും ഇത്തരത്തിൽ പ്രശസ്തിയാർജ്ജിച്ച അവരുടെ കൂട്ടത്തിൽ പ്രധാനിയാണ് സോഫിയ അൻസാരി. താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും നിമിഷനേരം കൊണ്ട് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുന്നത് ഭാരം നേടിയെടുത്ത ഫോളോവേഴ്സിന്റെ എണ്ണ കൂടുതൽ കൊണ്ട് തന്നെയാണ്. താരം ഏറ്റവും കൂടുതൽ പങ്കുവെക്കുന്നത് വീഡിയോകൾ ആണ്.



ഒരു മികച്ച ഡാൻസറും കൂടിയാണ് താരം പങ്കുവെക്കുന്ന വീഡിയോകൾക്കും കാഴ്ചക്കാർ ഏറെയാണ്. കൂടുതലും പ്രത്യക്ഷപ്പെടുന്നത് ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലാണ് എന്നതും ശ്രദ്ധേയമാണ്. താരം പങ്കുവെക്കുന്ന ഫോട്ടോകളും ഡാൻസ് വീഡിയോകളും വളരെ പെട്ടെന്നാണ് ആരാധകർ എടുക്കാറുള്ളത്. ഇപ്പോൾ താരത്തിന്റെ പുത്തൻ വീഡിയോ ആണ് തരംഗം സൃഷ്ടിച്ചിരിക്കുന്നത് ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ പ്രത്യക്ഷപ്പെട്ട സാരി ഉടുക്കുന്ന വീഡിയോ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ ആരാധകർ വീഡിയോ ഏറ്റെടുത്തിരിക്കുന്നു.





