ക്യൂട്നെസ്സ് ഓവർലോഡഡ്!! സ്റ്റൈലിഷ് ഫോട്ടോസ് പങ്കുവെച്ച് പ്രിയതാരം..

in Special Report

അഭിനയ വൈഭവം കൊണ്ട് അറിയപ്പെടുന്ന ഒരു ഇന്ത്യൻ നടിയാണ് പ്രിയാൽ മഹാജൻ. മോൾക്കി എന്ന ടെലിവിഷൻ പരമ്പരയിൽ പുർവി സിംഗ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് താരം പ്രശസ്തയായത്. ഒരു മോഡലായാണ് താരം തന്റെ കരിയർ ആരംഭിച്ചത്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടുകളിൽ താരം പങ്കെടുത്തിട്ടുണ്ട് അഭിനയ മേഖലയിൽ മോഡലിംഗ് രംഗത്ത് നിന്നും താരം നേടിയ ആരാധകർ പെട്ടെന്ന് പോപ്പുലർ ആവാൻ സഹായിച്ചു.

എങ്കിലും ഇപ്പോൾ മോഡലിംഗ് രംഗത്തും അഭിനയ രംഗത്തും ഒരുപോലെ തിളങ്ങി നിൽക്കാനും നിരവധി ആരാധകരെ സ്വന്തമാക്കാനും പ്രേക്ഷകരിൽ നിന്നും നിറഞ്ഞ കൈയടി സ്വീകരിക്കാനും ഭാഗ്യമുണ്ടായി. മോഡലിംഗ് മേഖലയിലും സിനിമ രംഗത്തും ഒരുപോലെ താരം തിളങ്ങി നിൽക്കുമ്പോൾ തന്നെ ഒരുപാട് പരസ്യങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.

താരം അഭിനയിച്ച പരസ്യചിത്രങ്ങൾ പോലും സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറലാണ്. കാഡ്ബറി സെലിബ്രേഷൻസ്, CHIK ഷാംപൂ, ഫെയർ & ലൗലി ആന്റി മാർക്ക്സ് ക്രീം തുടങ്ങിയ വിവിധ ബ്രാൻഡുകളുടെ പരസ്യങ്ങളിലെ അഭിനയം ശ്രദ്ധേയമാണ്. കടന്നുചെല്ലുന്ന ഓരോ മേഖലകളിലും വിജയം നേടാൻ താരത്തിന് സാധിച്ചു എന്നതാണ് ഇതിൽ നിന്നെല്ലാം മനസ്സിലാകുന്ന കാര്യം.

പ്രേക്ഷകർക്ക് പ്രിയങ്കരമാക്കുന്ന രൂപത്തിൽ ഓരോന്നും ചെയ്തു എന്നത് എടുത്തുപറയേണ്ട തന്നെ. അഭിനയ രംഗത്തും കലാരംഗത്തും മാത്രമല്ല വിദ്യാഭ്യാസരംഗത്തും താരം ഒരുപടി മുന്നിൽ തന്നെയാണ്. ന്യൂഡൽഹിയിലെ ഗുഡ്‌ലി പബ്ലിക് സ്‌കൂളിൽ നിന്ന് സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ താരം ഈ അടുത്തിടെയാണ് ബിരുദം നേടിയത്. ചെറുപ്പത്തിൽ തന്നെ കലാ മേഖലയോട് താരത്തിന് ഇഷ്ടം ഉണ്ടായിരുന്നു.

താരം തന്റെ സ്കൂൾ കാലഘട്ടത്തിൽ എല്ലാ ടാലന്റ് പെർഫോമൻസ് ഷോകളിലും സജീവമായ പങ്കാളിത്തം ഉറപ്പു വരുത്തിയിരുന്നു. ഇതിനെല്ലാം അപ്പുറം താരത്തിനെ പ്രത്യേകതയായി എടുത്തുപറയേണ്ടത് താരം ഒരു പരിശീലനം ലഭിച്ച കഥക് നർത്തകിയാണ് എന്നാണ്. ആമസോൺ പ്രൈം വെബ് സീരീസായ താണ്ഡവിലും റിയ പ്രതാപ് സിംഗ് ആയി താരം അഭിനയിച്ചിട്ടുണ്ട്. താരത്തിന് അഭിനയം പോലെ പാട്ടും ഇഷ്ടമാണ്.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടും താരം ആരാധകർക്ക് വേണ്ടി നിരന്തരം പങ്കുവയ്ക്കാറുണ്ട് താരം തന്നെ ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചാൽ വളരെ പെട്ടെന്ന് തന്നെ വൈറൽ ലിസ്റ്റിൽ ഇടം പിടിക്കാറുണ്ട്. അഭിനയ മേഖലയിൽ താരം കാണിച്ച മികവു കൊണ്ട് നേടിയ സജീവമായ ആരാധകർ ആണ് ഇതിനു പിന്നിൽ.

ഇപ്പോൾ സ്റ്റൈലിഷ് ലുക്കിലുള്ള ഫോട്ടോകൾ ആണ് താരം ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ ഇൻസ്റ്റാഗ്രാമിൽ മറ്റു സമൂഹമാധ്യമങ്ങളും താരം ഇപ്പോൾ അപ്‌ലോഡ് ചെയ്ത ഫോട്ടോകൾ തരംഗം ആയിട്ടുണ്ട്. മികച്ച അഭിപ്രായങ്ങളും കാഴ്ചക്കാർ ഓരോരുത്തരും ഫോട്ടോകൾക്ക് താഴെ കമന്റുകൾ ആയി രേഖപ്പെടുത്തുന്നു. എന്തായാലും വളരെ പെട്ടെന്ന് ആരാധകർ ഫോട്ടോകൾ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തിട്ടുണ്ട്.

Priyal
Priyal
Priyal
Priyal

Leave a Reply

Your email address will not be published.

*