
2015 ൽ പൃഥ്വിരാജ് നായകനായി പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് മലയാളം റൊമാന്റിക് സിനിമയാണ് അനാർക്കലി. ഒരുപക്ഷേ പൃഥ്വിരാജ് അഭിനയിച്ച ഏറ്റവും മികച്ച റൊമാന്റിക് സിനിമ എന്ന് വേണം അനാർക്കലിയെ പറയാൻ. ലക്ഷദ്വീപ് ൽ മിക്കഭാഗങ്ങളും ഷൂട്ട് ചെയ്ത സിനിമ എല്ലാം കൊണ്ടും മികച്ച രീതിയിലാണ് പ്രേക്ഷകരിലേക്ക് എത്തിയത്.



ഈ അടുത്ത് നമ്മിൽ നിന്ന് വിട്ടുപോയ സച്ചി എഴുതി സംവിധാനം ചെയ്തു രാജീവ് നായർ നിർമ്മിച്ച സിനിമയാണ് അനാർക്കലി. പൃഥ്വിരാജ് നോടൊപ്പം ബിജു മേനോനും ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു. ശാന്തനു എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിച്ചത്. കവരത്തി എന്ന മനോഹര ദ്വീപിലേയ്ക്ക് എത്തുന്ന നാവി ഓഫീസറായ ശാന്ത്‌ണു വിന്റെ കഥയാണ് അനാർക്കലി യിൽ പറയുന്നത്.



ഈ സിനിമയിൽ മിയ, സുദേവ് നായർ തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയിരുന്നു. പൃഥ്വിരാജിന്റെ നായികയായി ഈ സിനിമയിൽ അഭിനയിച്ച താരമാണ് പ്രിയൽ ഘോർ. നാദിറ ഇമാം എന്ന കഥാപാത്രത്തെയാണ് താരം ഈ സിനിമയിൽ അവതരിപ്പിച്ചത്. ആദ്യമായി മലയാള സിനിമയിൽ അഭിനയിച്ച താരത്തെ മലയാളികൾ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തു.



പിന്നീട് താരം മലയാള സിനിമയിൽ അഭിനയിച്ചിട്ടില്ല. നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും തിളങ്ങിനിൽക്കുന്ന താരം മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരു പോലെ അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ വെള്ളിത്തിരയിലും മിനിസ്ക്രീനിലും അവതരിപ്പിച്ച് പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ താരത്തിനു സാധിച്ചു.



താരം ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റി കൂടിയാണ്. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായി കാണപ്പെടുന്ന താരം ഈയടുത്ത് ഏറ്റവും കൂടുതൽ പങ്കുവയ്ക്കുന്നത് ഹോട്ട് ബോർഡ് ഫോട്ടോകളാണ്.



ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കിടിലൻ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയി പ്രചരിക്കുന്നത്. അതീവ സുന്ദരിയായ ഹോട്ട് ലുക്കിൽ പ്രത്യക്ഷപ്പെട്ട് താരത്തിന്റെ കിടുക്കൻ ഫോട്ടോകൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നു. ഇൻസ്റ്റാഗ്രാമിൽ മാത്രം അഞ്ച് ലക്ഷത്തിന് മുകളിൽ ആരാധകരുണ്ട് താരത്തിന്.





