എന്നെ നിങ്ങൾ മിസ്സ് ചെയ്യുന്നുണ്ടോ.? ഫോട്ടോകൾ പങ്കുവെച്ച് ആരാധകരോട് താരം

in Special Report

സിനിമാ മേഖലയിൽ അറിയപ്പെടുന്ന അഭിനേത്രിയാണ് പ്രിയങ്ക ജെയിൻ. താരം പ്രധാനമായും തെലുങ്ക്, കന്നഡ സിനിമകളിൽ ആണ് പ്രവർത്തിക്കുന്നത്. അഭിനയത്രി എന്നതിനപ്പുറം താരം പ്രശസ്തയായ മോഡലുമാണ്.  ഒരുപാട് സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. അതിനോടൊപ്പം തന്നെ മിനിസ്ക്രീനിലും താരം സജീവമാണ്. മൗനരാഗം എന്ന ടിവി സീരിയലിലെ ‘അമ്മുലു’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിലൂടെയാണ് താരം കൂടുതൽ അറിയപ്പെടുന്നത്.

ബാംഗ്ലൂരിലെ ശ്രീ എൻകെഎസ് ഇംഗ്ലീഷ് ഹൈസ്കൂളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ താരം ബിരുദ പഠനവും പൂർത്തിയാക്കിയിട്ടുണ്ട്. ചെറുപ്പം മുതലേ നടിയാകണമെന്നായിരുന്നു താരത്തിന്റെ ആഗ്രഹം. ചെറുപ്പം മുതൽ തന്നെ അഭിനയം മേഖലയിൽ സജീവമാകണം എന്നും തിളങ്ങി നിൽക്കണമെന്നും ഉള്ള താരത്തിന് ആഗ്രഹം ആദ്യം തന്നെ താരത്തിന് പ്രേക്ഷക പ്രീതിയിലൂടെ നേടാൻ സാധിച്ചിട്ടുണ്ട്.

2015ൽ ‘രംഗിതരംഗ’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് താരം തന്റെ അഭിനയ ജീവിതം ആരംഭിച്ചത്.  തുടർന്ന് “ഗോളിസോഡ” എന്ന ചിത്രത്തിലൂടെ കന്നഡ സിനിമയിൽ അരങ്ങേറ്റം കുറിച്ചു.  2018-ൽ “ചൽതേ ചൽതേ” എന്ന ചിത്രത്തിലൂടെ തെലുങ്ക് സിനിമയിൽ അരങ്ങേറ്റം കുറിച്ചു. ഭാഷകൾക്ക് അതീതമായി താരത്തിന്റെ ആരാധകർ വൃന്ദങ്ങൾ വളരാൻ കാരണം താരം ഓരോ കഥാപാത്രങ്ങളെയും സ്വീകരിക്കുന്നതിൽ ഉള്ള ആത്മാർത്ഥത കൊണ്ട് തന്നെയാണ്.

സിനിമകൾക്കും സീരിയലുകൾക്കും പുറമേ ഷോർട്ട് ഫിലിം മുകളിലും താരം പ്രത്യക്ഷപ്പെട്ടു. “യു ഗോട്ട് മി ഗേൾ”, “ശാരധി ആര്യ നീ നിൻ സാത്തി”, “സിതാര”, “സോച്ച്/ഹീർ” തുടങ്ങിയ നിരവധി ഷോർട്ട് ഫിലിമുകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.  “വിനര സോദര വീര കുമാരാ”, “യേവടു തക്കുവ കാടു” എന്നീ ചിത്രങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കടന്നുbപോയ മേഖലകളിൽ ഓരോന്നും വിജയം നേടാനും നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന്റെ വേഷങ്ങൾ സ്വീകരിക്കാനും താരത്തിന് ഭാഗ്യമുണ്ടായി.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ട്കളിലും താരം പങ്കെടുത്തിട്ടുണ്ട്. താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം വളരെ പെട്ടെന്ന് തന്നെ ആരാധകർ എറ്റെടുക്കാറുണ്ട്. അഭിനയ മികവിലൂടെ താരം സജീവമായി ആരാധക ബന്ധങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഉണ്ടാക്കിയെടുത്തിട്ടുണ്ട് എന്നുള്ളതു കൊണ്ടുതന്നെ പങ്കുവെക്കുന്നത് എല്ലാം പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ വൈറൽ ലിസ്റ്റിൽ ഇടം പിടിക്കാറുണ്ട്.

ഏറ്റവും ലേറ്റസ്റ്റ് ആയി താരം പങ്കു വച്ചിരിക്കുന്ന ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ ഉള്ള ഫോട്ടോകളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്
കൂടുതലായും താരം ഹോട്ട് ലുക്കിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോകൾ തന്നെയാണ് അപ്‌ലോഡ് ചെയ്യാറുള്ളത്. ഇപ്പോൾ താരം താരത്തിന്റെ ചിത്രങ്ങൾക്ക് താഴെ നൽകിയിരിക്കുന്നത് എന്നെ നിങ്ങൾ മിസ്സ് ചെയ്യുന്നുണ്ടോ എന്നാണ്. വളരെ പെട്ടെന്ന് തന്നെ ആരാധകർ ഫോട്ടോകൾ ഏറ്റെടുത്തിട്ടുണ്ട്.

Priyanka
Priyanka
Priyanka
Priyanka
Priyanka

Leave a Reply

Your email address will not be published.

*