“ഒരു പെണ്ണിന്റെ മാറിലെ തുണി ഒരല്പം മാറിയാൽ ഒന്ന് കണ്ണോടിക്കാത്ത സദാചാരവാദികൾ ഇന്ന് നാട്ടിൽ ഉണ്ടോ…” ഫോട്ടോകൾ പങ്കുവെച്ചു കൊണ്ട് അമേയ മാത്യു….

in Special Report

ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ടെലിവിഷൻ മേഖലകളിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് അമേയ മാത്യു. ഇതിനേക്കാൾ അപ്പുറം താരം മോഡലിംഗ് രംഗത്ത് ആണ് സജീവ സാന്നിധ്യമായി നിലനിൽക്കുന്നത്. താരം ഓരോ ദിവസവും വ്യത്യസ്തതരം ആയ ഫോട്ടോഷൂട്ടുകൾ ഇൻസ്റ്റാഗ്രാമിൽ മറ്റ് സോഷ്യൽ മീഡിയ ഇടങ്ങളിലും പങ്കുവെക്കുന്നുണ്ട് എന്ന് പറഞ്ഞാൽ തെറ്റാകില്ല. വ്യത്യസ്തത തന്നെയാണ് താരത്തിന് ഏറ്റവും വലിയ ഹൈലൈറ്റ് അതിന്റെ കൂടെ വളരെ കൃത്യമായ ക്യാപ്ഷനും താരം നൽകാറുണ്ട്.

താരത്തിന് ഒരുപാട് ഫോളോവേഴ്സാണ് ഇൻസ്റ്റാഗ്രാമിലും മറ്റു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും ഉള്ളത്. ഹോട്ട് ആൻഡ് ബോർഡ് ലുക്കിലുള്ള ഫോട്ടോകളെല്ലാം താരം പങ്കുവയ്ക്കുന്നതു കൊണ്ടുതന്നെയാണ് ലക്ഷക്കണക്കിന് ആരാധകരെ താരത്തിന് നിലനിർത്താൻ സാധിക്കുന്നത്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരത്തെ ഫോളോ ചെയ്യുന്നത് നിരവധി ആരാധകരാണ്. പ്രേക്ഷക പ്രതീക്ഷ അനുസരിച്ച് താരം ഫോട്ടോകൾ അപ്‌ലോഡ് ചെയ്യുകയും ചെയ്യുന്നു.

ഇപ്പോൾ  സ്റ്റൈലിഷ് ലുക്കിലുള്ള  ഫോട്ടോകൾ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. മനോഹരിയായാണ് താരത്തെ ഫോട്ടോകളിൽ കാണാൻ സാധിക്കുന്നത്. ക്യാപ്ഷനുകളിലൂടെയും താരം തിളങ്ങി നിൽക്കാറുണ്ട്. “ഒരു പെണ്ണിന്റെ മാറിലെ തുണി ഒരല്പം മാറിയാൽ ഒന്ന് കണ്ണോടിക്കാത്ത സദാചാരവാദികൾ ഇന്ന് നാട്ടിൽ ഉണ്ടോ…” എന്നാണ് താരം നൽകിയിരിക്കുന്ന ക്യാപ്ഷൻ. എന്തായാലും ഫോട്ടോകളും ക്യാപ്ഷനും ആരാധകർക്കിടയിൽ തരംഗമായി കഴിഞ്ഞു.

മോഡലിംഗ് രംഗത്ത് ആണ് താരം സജീവമായിരുന്നത്. ആട് എന്ന സിനിമയിലാണ് താരം ആദ്യമായി അഭിനയിക്കുന്നത്. സിനിമയിലെ ചെറിയ കഥാപാത്രത്തിലൂടെ താരത്തിന്   ഒരുപാട് അവസരങ്ങളിലേക്കുള്ള വഴി തുറന്നു കിട്ടുകയായിരുന്നു. പ്രേക്ഷകർക്ക് പ്രിയങ്കരരായി മാറാൻ ഒരുപാട് ചിത്രങ്ങളിൽ അഭിനയിക്കണം എന്നോ അഭിനയിക്കുന്ന ചിത്രങ്ങളിൽ മുഴുനീള കഥാപാത്രം ലഭിക്കണമെന്നോ ഇല്ല എന്ന് ആദ്യ സിനിമയിലൂടെ താരത്തിന് തെളിയിക്കാൻ കഴിഞ്ഞു.

താരം ചുരുങ്ങിയ സിനിമകളിൽ മാത്രം അഭിനയിക്കുകയും അതിലൂടെ ഒരുപാട് ആരാധകരെ നേടുകയും ചെയ്തു. ചെറിയ വേഷങ്ങൾ ആണെങ്കിലും മികച്ച അഭിനയം കൊണ്ട് പ്രേക്ഷകരെ നേടാൻ താരത്തിന് ആയി. അഭിനയിച്ച സിനിമകളിലെ ചെറുതും വലുതുമായ വേഷങ്ങളിലൂടെ താരം സിനിമാ മേഖലയിൽ തന്റെ ഇടം ഭദ്രമാക്കി. കഥാപാത്രങ്ങളെ ആഴത്തിൽ അവതരിപ്പിക്കുന്നത് താരത്തിന്റ വലിയ പ്രത്യേകതകളിൽ ഒന്നാണ്.

കരിക്ക് എന്ന വെബ്ബ് സീരീസിലൂടെയാണ് താരം ജനങ്ങൾക്ക് പ്രിയങ്കരി ആകുന്നത്. വലിയ  പ്രേക്ഷക പിന്തുണയും ആരാധക വൈപുല്യവും കരിക്ക് വെബ് സീരീസിനുണ്ട്. കരിക്ക് ടീമിൽ ഒരു അംഗമായത് താരത്തിന്റെ  ജീവിതത്തിലെ വലിയ ഒരു വഴിത്തിരിവ് ആവുകയായിരുന്നു. കടന്നു പോകുന്ന മേഖലകളിൽ തന്റെതായ ഇടം അടയാളപ്പെടുത്താനും പ്രകടനം മെച്ചപ്പെടുത്താനും താരം പരമാവധി ശ്രമിക്കുകയും താരത്തിന്റെ ശ്രമം വിജയം കാണുകയും ചെയ്തു.

Ameya
Ameya
Ameya
Ameya

Leave a Reply

Your email address will not be published.

*