ബോളിവുഡിലെ ഒട്ടുമിക്ക നടികൾ ഉണ്ടായിട്ടും പാർട്ടിയിൽ തിളങ്ങിയത് അനന്യ പാണ്ടേ.. ഇങ്ങനെയൊക്കെ ഡ്രസ്സ്‌ ചെയ്‌താൽ തിളങ്ങാതിരിക്കുമോ എന്ന് കമെന്റുകൾ…

in Special Report

ചില ഫംഗ്ഷനുകൾ ക്ക് താരങ്ങൾ വരുന്നത് കാണാൻ തന്നെ പ്രത്യേക ഭംഗിയാണ്. പല പരിപാടികളിലും താരങ്ങൾ പ്രത്യക്ഷപ്പെടുന്നത് സോഷ്യൽ മീഡിയയിൽ വലിയ വാർത്തയായി മാറുകയും ചെയ്യാറുണ്ട്. ചില പരിപാടികളിൽ പരിപാടിയിലെ പ്രധാനപ്പെട്ടവരെക്കാൾ ആകർഷണമായി സെലിബ്രിറ്റികളെ നമുക്ക് കാണാൻ സാധിക്കും.

പല പ്രമുഖരുടെ പിറന്നാൾ പരിപാടികളിൽ പങ്കെടുക്കുന്ന സെലിബ്രിറ്റികളുടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ തരംഗം ആകാറുണ്ട്. ഇത്തരത്തിലുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. താരത്തിന്റെ വസ്ത്രമാണ് ജനങ്ങളുടെ ശ്രദ്ധയാകർഷിച്ചത്.

ഒരു പിറന്നാൾ പരിപാടിയിലാണ് പ്രമുഖ ബോളിവുഡ് താരം അനന്യ പാണ്ഡെ പ്രത്യക്ഷപ്പെട്ടത്. അവിടെയുള്ള മറ്റു എല്ലാവരെക്കാളും താരം കേന്ദ്രബിന്ദുവായി മാറി. വേറൊന്നും കൊണ്ടല്ല താരം ധരിച്ച വസ്ത്രധാരണ തന്നെയായിരുന്നു ഇതിനു കാരണം. തികച്ചും ഹോട്ട് ആൻഡ് ബോർഡ് വേഷത്തിൽ ഗ്ലാമർ ലുക്കിലാണ് താരം പരിപാടിയിൽ പങ്കെടുത്തത്. ഇതിന്റെ വീഡിയോ ക്ലിപ്പുകൾ സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിക്കുകയാണ്.

നടിയെന്ന നിലയിൽ മോഡൽ എന്ന നിലയിലും തിളങ്ങി നിൽക്കുന്ന താരമാണ് അനന്യ പാണ്ഡെ. സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. പക്ഷേ പിന്നീട് തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ബോളിവുഡ് സിനിമയിൽ നിലയുറപ്പിക്കാൻ താരത്തിന് സാധിച്ചു.

താരം ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റി കൂടിയാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്ന നടിമാരിലൊരാളാണ് താരം. മില്യൺ കണക്കിന് ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. ഒരുപാട് ഹോട്ട് ആൻഡ് ബോൾഡ് ഫോട്ടോഷൂട്ട്കളിൽ താരം പങ്കെടുക്കുകയും ചെയ്യുന്നുണ്ട്.

അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ചു കൊണ്ട് പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കാൻ താരത്തിന് കഴിഞ്ഞു. ചങ്കി പാണ്ടയുടെ മകളാണ് അനന്യ. 2019 ൽ പുറത്തിറങ്ങിയ സ്റ്റുഡൻസ് ഓഫ് ദ ഇയർ 2 എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി ക്യാമറയ്ക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടത്. ആദ്യ സിനിമയിലെ അഭിനയത്തിന് തന്നെ ഫിലിം ഫെയർ അവാർഡ് നേടാനും താരത്തിന് സാധിച്ചു. പിന്നീട് താരം ബോളിവുഡിൽ തിരക്കുള്ള നടിയായി മാറി.

Ananya
Ananya
Ananya
Ananya
Ananya

Leave a Reply

Your email address will not be published.

*