കാവ്യയോട് സൗഹൃദം ഇല്ല… ദിലീപിനെ കുറിച്ചുള്ള ചോദ്യങ്ങൾ ബുദ്ധിമുട്ടുണ്ടാക്കും… താര ദമ്പതികളെ കുറിച്ചുള്ള അഭിപ്രായം വ്യക്തമാക്കി നവ്യാനായർ….

in Special Report

തെന്നിന്ത്യൻ സിനിമാലോകത്ത് ഒരുപാട് ആരാധകരെ അഭിനേത്രിയാണ് നവ്യനായർ. മലയാളം തമിഴ് കന്നഡ എന്നീ ഭാഷകളിൽ എല്ലാം അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ കൈകാര്യം ചെയ്ത നിറഞ്ഞ കൈയടിയോടെ പ്രേക്ഷകർ സ്വീകരിക്കാൻ മാത്രം മികവുള്ള അഭിനയം പ്രകടിപ്പിക്കുകയും ചെയ്തു തന്നെയാണ് താരം വലിയ ആരാധകവൃന്ദത്തെ സ്വന്തമാക്കിയത്. ഓരോ വേഷങ്ങളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരത്തിന് നേടാൻ കഴിഞ്ഞിട്ടുണ്ട്.

ദിലീപിന് നായികയായി ഇഷ്ടം എന്ന സിനിമയിലൂടെ ആണ് താരം തന്നെ അഭിനയം ആരംഭിച്ചത്. അതിനുശേഷം മലയാളത്തിലും മറ്റു ഇതര ഭാഷകളിലും മുൻനിര നായകന്മാരുടെ കൂടെ എല്ലാം സിനിമയിൽ അഭിനയിക്കാനും അവരുടെ കൂടെ എല്ലാം കട്ടക്ക് പിടിച്ച് തീർക്കാനും ആരാധകരെ നേടിയെടുക്കാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്. പ്രേക്ഷകപ്രീതി താരം ഇന്നും മുന്നിൽ നിൽക്കുന്നു.

ഏകദേശം നിഷ്പ്രയാസം താരം കൈകാര്യം ചെയ്യാറുണ്ട് ഓരോ വേഷവും പ്രേക്ഷകർക്ക് പ്രിയങ്കരമാക്കുന്നു രൂപത്തിലാണ് കാര്യം അവതരിപ്പിക്കാറുള്ളത് അതുകൊണ്ടുതന്നെ സോഷ്യൽ മീഡിയ സപ്പോർട്ടും പ്രേക്ഷകപ്രീതിയും പിന്തുണയും താരത്തിന് ആവോളമുണ്ട് എല്ലാ ഭാഷകളിലും താരത്തിന് നിരവധി ആരാധകരെയും നേടാൻ കഴിഞ്ഞു. മികച്ച ഒരുപാട് സിനിമകളുടെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചിട്ടുണ്ട്.

വിവാഹത്തിനു ശേഷം സിനിമ അഭിനയ മേഖലയിൽ നിന്ന് ഒരു ചെറിയ ഇടവേള എടുത്ത താരം എട്ടു വർഷത്തിനു ശേഷം ഇപ്പോൾ മലയാള സിനിമയിലേക്ക് തിരിച്ചു വരികയാണ്. വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന ഒരുത്തി എന്ന സിനിമയിലാണ് താരമിപ്പോൾ അഭിനയിച്ചത്. ചിത്രത്തിന്റെ റിലീസിന് വേണ്ടി പ്രേക്ഷകർ കാത്തിരിക്കുകയാണ്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമായിരുന്നു.

താരത്തിന്റെ ഫോട്ടോകളും താരത്തിന്റെ വിശേഷങ്ങളും എല്ലാം വളരെ പെട്ടെന്ന് തന്നെ ആരാധകർ എറ്റെടുക്കാറുണ്ട്. ഇപ്പോൾ ദിലീപ് കാവ്യ മാധവൻ താരദമ്പതികൾ കുറിച്ച് താരം നടത്തിയ അഭിപ്രായ പ്രകടനങ്ങളാണ് ആരാധകർക്കിടയിൽ തരംഗം സൃഷ്ടിക്കുന്നത്.
കാവ്യ മാധവനും ആയി ഭക്തിപരമായ യാതൊരു തരത്തിലുള്ള സൗഹൃദവും ഇല്ല എന്നും വിവേക് ഏട്ടനോട് സൗഹൃദമുണ്ട് എന്നാണ് താരം പറയുന്നത്.

ദിലീപിനെ കുറിച്ചുള്ള ചോദ്യങ്ങൾ ബുദ്ധിമുട്ടുണ്ടാകും എന്നും താരം പറയുന്നു. തന്റെ സഹപ്രവർത്തക ഒരുപാട് ബുദ്ധിമുട്ട് അനുഭവിച്ചു എന്നും ഇപ്പോഴും അവളുടെ കൂടെ തന്നെ ആണ് എന്നും ആ നിലപാടിൽ മാറ്റം വന്നിട്ടില്ല എന്നും താരം പറയുന്നതോടൊപ്പം കേസ് കോടതിയുടെ പരിഗണനയിൽ ആയതു കൊണ്ട് തന്നെ അതിനെക്കുറിച്ച് കൂടുതൽ പറഞ്ഞ് വഷളാക്കാൻ ഉദ്ദേശിക്കുന്നില്ല എന്നും താരം പറയുന്നുണ്ട്.

Navya
Navya

Leave a Reply

Your email address will not be published.

*