അഞ്ച് കോടി തന്നാലും അങ്ങനെ അഭിനയിക്കാൻ ഞാനില്ല… ശക്തമായ നിലപാടിൽ ഉറച്ചു നിന്ന് ഭാവന… അഭിമുഖം വൈറൽ….

in Special Report

മലയാളികൾക്ക് സ്വന്തം കുടുംബത്തിലെ ഒരംഗത്തെ പോലെ അതല്ലെങ്കിൽ സ്വന്തം വീട്ടിലെ പെങ്ങളെ പോലെ ഇഷ്ടം തോന്നുന്ന അഭിനേത്രിയാണ് ഭാവന. അത്രത്തോളം നിലവിൽ മലയാള സിനിമയിൽ സജീവമായിരുന്ന കാലഘട്ടത്തിൽ ഒരുപാട് മികച്ച കഥാപാത്രങ്ങളെ താരം അഭിനയിച്ചു ഫലിപ്പിച്ചു. ഓരോ കഥാപാത്രങ്ങളിലൂടെയും ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ തന്റെ ആരാധക വലയത്തിലേക്ക് താരത്തിന് ചേർക്കാൻ കഴിഞ്ഞു.

ഇപ്പോൾ മലയാള സിനിമാ ലോകത്തേക്ക് വീണ്ടും ഭാവന തിരിച്ചുവരാൻ ഒരുങ്ങുകയാണ്. ഇതിനുമുമ്പ് ഒരു വലിയ പ്രശ്നത്തിന് ശേഷം മലയാള സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു താരം. മലയാളത്തിൽ സജീവമല്ലാതിരുന്ന സമയത്ത് ആണെങ്കിലും ഇതരഭാഷകളിൽ താരം മികച്ച കഥാപാത്രങ്ങളെ അഭിനയിക്കുകയും നിറഞ്ഞ കയ്യടികളോടെ താരത്തിന്റെ കഥാപാത്രങ്ങളെ പ്രേക്ഷകർ സ്വീകരിക്കുകയും ചെയ്തു.

കന്നട സിനിമാ നിർമ്മാതാവായ നവീൻ ആണ് താരത്തിനെ ജീവിതപങ്കാളി. വിവാഹത്തിനുശേഷം കന്നട സിനിമയിൽ ഒട്ടേറെ മികച്ച സിനിമകളുടെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചിട്ടുണ്ട്. ഭാഷ ഏതാണെങ്കിലും താരത്തിന്റെ അഭിനയ വൈഭവ് മികച്ചതായതു കൊണ്ടുതന്നെ ഭാഷകൾക്ക് അതീതമായി വളരെ പെട്ടെന്ന് തന്നെ താഴ്ത്തി ഒരുപാട് ആരാധകരെ സ്വന്തമാക്കാൻ സാധിച്ചു.

അഭിനയ മികവിന് കിടപിടിക്കുന്ന രൂപത്തിലുള്ള മോഹിപ്പിക്കുന്ന സൗന്ദര്യം താരത്തിനുണ്ട് എന്ന താരം നേടിയ നേട്ടങ്ങളുടെ കൂട്ടത്തിൽ പറയാതിരിക്കാൻ കഴിയില്ല. ഇപ്പോൾ ചലച്ചിത്ര അഭിനേത്രി എന്നതിനപ്പുറത്തേക്ക് മോഡലിങ് രംഗത്തും താരം സജീവസാന്നിധ്യമാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം ഈ അടുത്ത് പങ്കെടുക്കുകയുണ്ടായി. താരത്തിന്റെ എല്ലാ ഫോട്ടോകളും വളരെ പെട്ടെന്ന് പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്യാറുണ്ട്. സമൂഹ മാധ്യമങ്ങളിൽ താരത്തിനു സജീവമായ ആരാധക വൃന്ദകൾ ഉണ്ട് എന്നതിന് തെളിവ് തന്നെയാണ് അത്.

ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട് എങ്കിലും ഒരുപാട് മികച്ച സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ടെങ്കിലും ശാലീന സുന്ദരിയായി മാന്യമായ വസ്ത്രം ധരിച്ചു മാത്രമാണ് താരം അഭിനയിച്ചിട്ടുള്ളത്. അതിനെ ക്കുറിച്ച് താരം ഒരു പഴയകാല ഇന്റർവ്യൂവിൽ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂടും ജയസൂര്യയും ഭാവനയും ചേർന്നിരിക്കുന്ന ഒരു അഭിമുഖ സെഷൻ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്. വളരെ രസകരമായാണ് മൂന്നുപേരും സംസാരിക്കുന്നത്.

കൂട്ടത്തിൽ ബിക്കിനി ധരിച്ച് അഭിനയിക്കുമോ എന്ന ചോദ്യത്തിന് ഭാവന വളരെ ശക്തമായ നിലപാടാണ് ഉന്നയിച്ചത്. കാരണം അഞ്ചു കോടി തന്നാലും ഞാൻ ബിക്കിനിയിട്ട് അഭിനയിക്കില്ല എന്നാണ് താരത്തിന്റെ നിലപാട്. ഉറച്ച ശബ്ദത്തിൽ ആണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. അതുകൊണ്ട് തന്നെ ആരാധകർ വളരെ പെട്ടെന്ന് താരത്തിന്റെ വാക്കുകൾ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.

Bhavana
Bhavana
Bhavana
Bhavana

Leave a Reply

Your email address will not be published.

*